ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും … Continue reading ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
ടാഗ്: ഹിമാലയം
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു http://jagadees.wordpress.com/2010/06/08/black-carbon-causing-himalayan-glacier-melting/ ആര്‍ക്ടിക്കും അന്റാര്‍ക്ടിക്കയും കഴിഞ്ഞാല്‍ ഹിമാലയത്തിലെ മഞ്ഞും മഞ്ഞ്പാളികളുമാണ് ഭൂമിയിലെ ഏറ്റവും വലിയ ജല സ്രോതസ്സുകള്‍. ഈ മൂന്നാം ധൃവത്തിലെ മഞ്ഞ് ഉരുകുമ്പോള്‍ ശുദ്ധ ജലം ഏഷ്യയിലെ വന്‍ നദികളായ, ഗംഗ, സിന്ധു, ബ്രഹ്മപുത്ര, Mekong, Yellow, Yangtze നദികളിലേക്ക് പ്രവഹിക്കുന്നു. അതിന്റെ കരകളില്‍ ജീവിക്കുന്ന കോടിക്കണക്കിന് ജനത്തിന്റെ ജീവിതം ഈ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം ഇരട്ടി വേഗത്തിലാണ് ചൂടായിക്കൊണ്ടിരിക്കുന്നത്. … Continue reading കറുത്ത കാര്‍ബണ്‍ കാരണം ഹിമാലയത്തിലെ മഞ്ഞ്പാളികള്‍ ഉരുകുന്നു
ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
ലോകത്തിലെ പകുതിയാളുകള്‍ക്ക് വെള്ളം എത്തിക്കുന്ന നദീ ശൃംഖലയുടെ സ്രോതസ്സായ ഹിമാലയത്തിലേയും ടിബറ്റിലേയും ഹിമാനികള്‍ കരിപ്പൊടി മേഖങ്ങളുടെ സ്വാധീനത്താല്‍ കൂടുതല്‍ വേഗത്തില്‍ ഉരുകുന്നു. ഡീസല്‍, തടി എന്നിവ കത്തിക്കുന്നതിനാലാണ് കരിപ്പൊടിയുണ്ടാകുന്നത്. ആഗോളതപനത്തിന് കാര്‍ബണ്‍ഡൈഓക്സൈഡ് കാരണമാകുന്നു എന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണെങ്കിലും കരിപ്പൊടി താപനില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. കറുത്ത കാര്‍ബണ്‍ ഹിമാനികളില്‍ എത്തിയാല്‍ അതിന്റെ നിറം കാരണം സൌരതാപത്തെ ആഗിരണം ചെയ്യുകയും സൌരോര്‍ജ്ജം പ്രതിഫലിപ്പിക്കുന്ന മഞ്ഞ് ഉരുകുന്നതിനും കാരണമാകുന്നു. ഈ വലിയ പ്രശ്നത്തെ ഇതുവരെ നാം … Continue reading ഹിമാലയത്തിലെ ഹിമാനികളെ കരിപ്പൊടി മേഘങ്ങള്‍ ബാധിക്കുന്നു
ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി എവറസ്റ്റ് കൊടുമുടിയിലെ ശിഖിരങ്ങളായ K2, Nanga Parbat പോലുള്ള ശിഖിരങ്ങളില്‍ ഹിമാനികള്‍ വളരുകയാണ്. മദ്ധ്യ അക്ഷാംശത്തിലെ ഏറ്റവും വലിയ ഹിമാനികളാണ് ഇവ. ഇവയെല്ലാം സ്ഥിരമായി നില്‍ക്കുകയോ വളരുകയോ ആണെന്ന് University of Nebraska-Omaha ലെ John Shroder പറയുന്നു. ഈ പ്രദേശത്തിന്റെ 1960 ലെ ഉപഗ്രഹ ചിത്രം പരിശോദിച്ചപ്പോള്‍ 87 ഹിമാനികള്‍ വളരുന്നതായി കാണാന്‍ കഴിഞ്ഞു. Annals of Glaciology ല്‍ ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Surging glaciers എന്നത് സാധാരണയായ … Continue reading ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു