കൊറോണവൈറസ് പകര്‍ച്ചവ്യാധികാരണം ലോക്ക്ഡൌണ്‍ വരുന്നതിന് മുമ്പ് ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച National Register of Citizens (NRC)നും National Population of Register (NPR) നും എതിരായ പ്രമേയം പാസാക്കി. ഈ പ്രമേയം പാസാക്കുകയും 2010 NPR manual പരിഗണിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം നിയമസഭയുടെ ബഡ്ജറ്റ് session നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ NRC നടപ്പാക്കരുതെന്നും 2010 manual പ്രകാരമുള്ള NPR നടപ്പാക്കുന്നത് പരിഗണിക്കണമെന്നും അവര്‍ പറയുന്നു. — സ്രോതസ്സ് indianexpress.com | Mar 24, 2020
ടാഗ്: CAA
ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു
കര്‍ണാടകയിലെ Bidar ലുള്ള Shaheen School ലെ പ്രൈമറി സ്കൂള്‍ അദ്ധ്യാപികയും 11-വയസുകാരന്റെ ഒറ്റപ്പെട്ട അമ്മയും ഫെബ്രുവരി 14 ന് ജാമ്യത്തിന് വേണ്ടിയുള്ള വാദത്തിനായി കാത്തിരിക്കുന്നു. CAA-NPR-NRC യെ വിമര്‍ശിക്കുന്ന ഒരു നാടകം കുട്ടികള്‍ സ്കൂളില്‍ കളിച്ചതിന് രാജ്യദ്രോഹക്കുറ്റം ആരോപിതരായവരാണ് ഇവര്‍. സംഭവത്തിന് ശേഷം സ്കൂളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. Akhil Bharatiya Vidyarthi Parishad (ABVP)യുടെ അംഗമായ Nilesh Rakshala ആണ് കേസ് കൊടുത്തത്. നാടകം പ്രധാന മന്ത്രി മോഡിയെ അപമാനിക്കുന്നതാണെന്ന് അയാള്‍ പറയുന്നു. അദ്ധ്യാപികയായ … Continue reading ബിദാര്‍ രാജ്യദ്രോഹ കേസ് രണ്ട് സ്ത്രീകള്‍ 14 ദിവസത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞു
മോഡിയുടെ ഫാസിസ്റ്റ്, വിശീയവാദി പൌരത്വനിയമത്തിനെതിരെ
Roger Waters of Pink Floyd reads Amir Aziz's 'Sab Yaad Rakha Jayega'
വെറുപ്പുവാദികളാല് ആക്രമിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദീപ ജാഥ
SHAHEEN BAGH MAIN Feb 24, 2020
ബീഹാറിലെ 90 സ്ഥലങ്ങളില്‍ CAA-NRC-NPR നെതിരെ ഗാന്ധിയന്‍ സമരങ്ങള്‍ തുടരുന്നു
ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020
ഈ ഭൂമി നമ്മുടേതാണ്
ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
രാജ്യം മുഴുവന്‍ CAA വിരുദ്ധ സമരവും തലസ്ഥാനത്തെ അക്രമവും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അന്തര്‍ദേശീയ വനിത ദിനത്തില്‍ ലണ്ടനില്‍ നടന്ന ജാഥ ഷാഹീന്‍ബാഗിലെ സ്ത്രീകള്‍ക്ക് പിന്‍തുണ അര്‍പ്പിച്ചു. Million Women Rise March ന്റെ ഭാഗമായായിരുന്നു പ്രതിഷേധങ്ങള്‍. അവര്‍ കൊടുത്ത പത്രപ്രസ്താവന, "ഡിസംബര്‍ 14 മുതല്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന സ്ത്രീകളുടെ കൈയ്യേറ്റ സമരം പ്രതീകാത്മകമാണ്. അത് ഇന്‍ഡ്യയില്‍ മുഴുവന്‍ നൂറുകണക്കിന് ഷാഹീന്‍ബാഗുകളുണ്ടാകാന്‍ പ്രചോദനം നല്‍കി. എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലുകളെ വെല്ലുവിളിക്കുന്ന ഭാവിക്ക് വേണ്ടിയുള്ള ഒരു ബദല്‍ കാഴ്ചപ്പാട് അത് മുന്നോട്ട് … Continue reading ലണ്ടനിലെ പത്തുലക്ഷം സ്ത്രീകളുടെ ജാഥയില്‍ ഷാഹീന്‍ബാഗ് സാഹോദര്യം
വെറുപ്പെന്ന താല്‍ക്കാലിക പ്രതീകത്തെക്കാള്‍ വലുതാണ് ഇന്‍ഡ്യ
Modi: Last Week Tonight with John Oliver (HBO)