ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഇതിന് മുമ്പ് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ക്ക് 1.5 കോടിക്കൊല്ലങ്ങള്‍ പിറകിലേക്ക് പോകേണ്ടിവരും. ഒരു UCLA ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും Science ജേണലില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ റിപ്പോര്‍ട്ട്. "അന്ന് ആഗോള ശരാശരി താപനില ഇന്നത്തേതിനേക്കാള്‍ 5 - 10 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതലും സമുദ്ര ജലനിരപ്പ് 75 - 120 അടി ഉയരത്തിലുമായിരുന്നു. ആര്‍ക്ടിക്കില്‍ സ്ഥിരമായ ഒരു മഞ്ഞ് തൊപ്പിയും ഇല്ലായിരുന്നു. അന്റാര്‍ക്ടിക്കയിലും ഗ്രീന്‍ലാന്റിലും കുറവ് മഞ്ഞ് മാത്രമേയുണ്ടായിരുന്നുള്ളു", എന്ന് … Continue reading രണ്ട് കോടി വര്‍ഷത്തെ CO2 ന്റെ നില കണ്ടെത്തുന്നതിനെക്കുറിച്ച്
ടാഗ്: CO2
സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ … Continue reading സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം
അന്റാര്‍ക്ടിക് നിര്‍മ്മിതി
Cardiff, Bristol, Texas A&M സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കിഴക്കെ ആഫ്രിക്കയിലെ ഒരു ചെറു ഗ്രാമത്തിലെ കല്ലുകളില്‍ നിന്ന് സൂഷ്മ ഫോസില്‍ സാമ്പിളുകളെടുത്തു. മഞ്ഞ് തൊപ്പിയുണ്ടായ കാലത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണ്ടെത്താന്‍ ഇതിനാലായി. പ്രകൃതി ദത്തമായ ഹരിതഗൃഹ പ്രഭാവം സാവധാനം കുറഞ്ഞതിനാലാണ് അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് പാളിയുണ്ടായതെന്ന് ഭൌമശാസ്ത്രജ്ഞര്‍ മുമ്പേ ഊഹിച്ചിരുന്നതാണ്. പഠന റിപ്പോര്‍ട്ട് Nature ല്‍ പ്രസിദ്ധീകരിച്ചു. Eocene - Oligocene കാലാവസ്ഥാ മാറ്റ സമയത്ത് അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കുറഞ്ഞു. 760 parts … Continue reading അന്റാര്‍ക്ടിക് നിര്‍മ്മിതി
അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം
1800കളുടെ പകുതിക്ക് ശേഷം, അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം, അതായത് മനുഷ്യന്‍ കാരണമായ ഹരിത ഗ്രഹ വാത ഉദ്‌വമനം, ലോകത്തെ മൊത്തം ഉദ്‌വമനത്തിന്റെ 29% ആണ്. 328,00 കോടി ടണ്‍ വരുന്ന ആ ഉദ്‌വമനം മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ അധികമാണ്. ആ കാലയളവിലെ ചൈനയുടെ ഉദ്‌വമനത്തിന്റെ (93,000 MtCO2) മൂന്ന് മടങ്ങാണിത്. World Resources Institute ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കാലാവസ്ഥയെ തകര്‍ക്കുന്ന ഉയര്‍ന്ന CO2 നിലക്ക് കാരണം Cumulative ഉദ്‌വമനമാണ്. അതായത് ഉദ്‌വമന നിയന്ത്രണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ … Continue reading അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം
കടലിലെ മരണ മേഖല
മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു. കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward … Continue reading കടലിലെ മരണ മേഖല
കാര്‍ബണ്‍ കുറവ് നിങ്ങളെ സന്തോഷിപ്പിക്കും
അത്ഭുതം തോന്നിയേക്കാം, കാരണം വലിയ കാര്‍ബണ്‍ കാല്‍പ്പാട് സന്തോഷത്തിലേക്ക് നയിക്കില്ല. അമേരിക്കക്കാരും അമേരിക്കയുമാണ് വ്യക്തിഗത, ദേശീയ കാര്‍ബണ്‍ ഉദ്‌വമനത്തില്‍ ഒന്നാമത്തേതിനടുത്ത്. എന്നാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 10 ല്‍ അവര്‍ വരില്ല. സത്യത്തില്‍ പ്രകൃതിക്ക് കുറവ് നാശമുണ്ടാക്കുന്ന ധാരളം രാജ്യങ്ങള്‍ അമേരിക്കയേക്കാള്‍ സന്തുഷ്ടരാണെന്ന് കാണാം. അമേരിക്കയുടെ കാര്‍ബണ്‍ ഉദ്‌വമനം എവിടെ നിന്ന് വരുന്നു എന്നു എന്നും മറ്റ് രാജ്യങ്ങള്‍ എങ്ങനെ അത് ശരിയായ രീതിയില്‍ ചെയ്യുന്നു എന്ന് വായിക്കുക. ലോകത്തെ ഏറ്റവും കൂടുതല്‍ വ്യക്തിഗത കാര്‍ബണ്‍ ഉദ്‌വമനമില്ലെങ്കിലും … Continue reading കാര്‍ബണ്‍ കുറവ് നിങ്ങളെ സന്തോഷിപ്പിക്കും
കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്
EPA യുടെ പുതിയ Greenhouse Gas Inventory Report പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഉദ്‌വമനം കൂടിവരുന്നു. 2007 ല്‍ ഹരിത ഗൃഹവാത ഉദ്‌വമനം 7,150,000,000 ടണ്‍ ആയി. 2006 നെ അപേക്ഷിച്ച് 1.4% വര്‍ദ്ധനവ്. 1990 നെ അപേക്ഷിച്ച് 17.2% വര്‍ദ്ധനവ്. ഇന്ധനത്തില്‍ നിന്നും കല്‍ക്കരി വൈദ്യുതനിലയങ്ങളില്‍ നിന്നുമാണ് കൂടുതലുണ്ടാവുന്ന ഉദ്‌വമനം. ഓഫീസുകളും വീടുകളും തണുപ്പിക്കാനും ചൂടാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വേറൊരു വലിയ സ്രോതസ്സാണ്. മൂന്ന് രംഗത്താണ് കാര്യമായ മാറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു: (1) … Continue reading കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്
നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?
കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്. ചുണ്ണാമ്പുകല്ല് ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും … Continue reading നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?
കടലിന്റെ അമ്ലവത്കരണം
സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ തകര്‍ച്ച ഒഴുവാക്കാന്‍ ഉടനടി CO2 ഉദ്‌വമനം വന്‍തോതില്‍ കുറക്കണമെന്ന് 26 രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രധാന സമുദ്ര ശാസ്ത്രജ്ഞര്‍ ഭരണാധികാരികളോടും ആസൂത്രണ വിദഗ്ദ്ധരോടും ആവശ്യപ്പെട്ടു. സമുദ്രം കൂടുതല്‍ കൂടുതല്‍ അമ്ല സ്വഭാവമുള്ളതായി തീരുകയാണ്. അതോടൊപ്പം മറ്റ് CO2 പ്രശ്നങ്ങളുമുണ്ട്. Monaco Declaration എന്ന പേരിലാണ് അവര്‍ ഈ മുന്നറീപ്പ് നല്‍കുന്നത്. സമുദ്രത്തിന്റെ അമ്ലവത്കരണം ഇപ്പോള്‍ തന്നെ detectable ആണ്. അതിന്റെ തോത് കൂടിവരുകയും ചെയ്യുന്നു. ഇതിന്റെ സാമൂഹ്യ-സാമ്പത്തിക ആഘാതം കുറക്കണമെങ്കില്‍ അന്തരീക്ഷത്തിലെ CO2 ന്റെ … Continue reading കടലിന്റെ അമ്ലവത്കരണം
അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം
കാലാവസ്ഥ തകര്‍ക്കുന്ന കാര്യത്തില്‍ ആളുകള്‍ കരുതുന്നതിനേക്കാള്‍ വളരെ വലുതാണ് അമേരിക്കയുടെ പങ്ക്. ചൈനയെ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളുന്നത് മാത്രമല്ല, ലോകത്ത് പ്രതിശീര്‍ഷ CO2 ഉദ്‌വമനം ഏറ്റവും കൂടുതലുള്ള രാജ്യമായത് മാത്രമല്ല, അമേരിക്കന്‍ സമ്പദ്ഘടന മറ്റ് ലോക രാജ്യങ്ങളേക്കാറേറെ ഉദ്‌വമനം നടത്തുന്നു എന്നതാണ് പ്രധാന കാര്യം. അമേരിക്കയുടെ സമ്പദ്ഘടന എത്രമാത്രം ഉദ്‌വമനം നടത്തുന്നു എന്നതിനെക്കുറിച്ച് S&R പരിശോധന നടത്തി. അവര്‍ കണ്ടെത്തിയത് അനുസരിച്ച് ഔദ്യോഗിക കണക്കിനേക്കാള്‍ 20% കൂടുതലാണ് ഇത്. … Continue reading അമേരിക്കയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം