ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
ടാഗ്: CO2
ശല്യമെയിലുകള്‍ @ കുറിഞ്ഞി
ഗൂഗ്ലി ഐഡി ഇല്ല. http://kurinjionline.blogspot.com/2009/04/blog-post_21.html മനുഷ്യന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എവിടെനിന്ന് കിട്ടി? അവര്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന്. ആഹാരത്തില്‍ അത് എങ്ങനെ എത്തി? ചെടികള്‍ പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്തത്. ഇത് ഒരു കാര്‍ബണ്‍ സൈക്കിള്‍ ആണ്. അന്തരീക്ഷത്തില്‍ തുടങ്ങി വീണ്ടും അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഇനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്ങനെ ആണ്. കൂടുതലും കല്‍ക്കരി കത്തിച്ച്. കല്‍ക്കരി എവിടെ നിന്ന് വന്നു? ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഭൂമിക്കടിയിലായ ജൈവ അവശിഷ്ടങ്ങള്‍ രൂപാന്തരം സംഭവിച്ച് … Continue reading ശല്യമെയിലുകള്‍ @ കുറിഞ്ഞി
യൂറോപ്പിലെ നാല് നേതാക്കളുടെ കാര്‍ബണ്‍ കാല്‍പാട്
4. Jose Luis Rodriguez Zapatero, സ്പെയിനിന്റെ പ്രധാനമന്ത്രി സ്പെയിനെ പവനോര്‍ജ്ജ, ശുദ്ധ ഊര്‍ജ്ജ ലോകനേതാവാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആളാണ് Zapatero. എന്നാല്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം 26 വിദേശ യാത്ര നടത്തി. സ്പെയിനിനകത്ത് 48 യാത്രകള്‍ ഹെലികോപ്റ്ററില്‍ നടത്തി. 6,700 ടണ്‍ CO2 ആണ് ഉദ്‌വമനം നടത്തിയത്. Super Puma ഹെലികോപ്റ്ററിന് മനിലീകരണം കുറവാണെങ്കിലും മൊത്തില്‍ വലിയ പങ്ക് വഹിക്കുന്നു. വിദേശ യാത്രക്ക് അദ്ദേഹം ഉപയോഗിക്കുന്നത് Airbus 310 ആണ്. 220 ആളുകള്‍ക്ക് യാത്ര … Continue reading യൂറോപ്പിലെ നാല് നേതാക്കളുടെ കാര്‍ബണ്‍ കാല്‍പാട്
2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
The Global Carbon Project അവരുടെ “Carbon Budget 2007” പുറത്തിറക്കി. 2000 മുതല്‍ക്ക് CO2 ഉദ്‌വമനത്തിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 1990 കളിലെ വളര്‍ച്ചയുടെ നാലുമടങ്ങാണ് ഈ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ളത്. CO2 ന്റെ വര്‍ദ്ധനവ് CO2 ന്റെ ആഗോള സാന്ദ്രതയാണ് കൂട്ടുന്നത്. കാരണം CO2 സംഭരണികള്‍ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നു. 20ആം നൂറ്റാണ്ടിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കടലും കാടും CO2 നെ ഇപ്പോള്‍ സംഭരിക്കുന്നത്. ആ തോത് തുടര്‍ന്നു പോയാല്‍ താപനിലാ വര്‍ദ്ധനവും സമുദ്രനിരപ്പ് ഉയരുന്നതും … Continue reading 2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
ആദ്യം കുപ്പിയുടെ കാര്യമെടുക്കാം. കുപ്പി കൂടുതലും പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ചതാണ്. കുപ്പിവെള്ള വ്യവസായം മൊത്തത്തില്‍ ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. ധാരാളം ശുദ്ധജലവും അതിന് ഉപയോഗിക്കുന്നുണ്ട്. ശൂന്യമായ ആ കുപ്പികള്‍ നിറക്കാനായി പല സ്ഥലങ്ങളിലേക്ക് കടത്തിക്കൊണ്ട് വരണം. ഫിജിയില്‍ (Fiji) നിന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം അമേരിക്കയില്‍ എത്തിക്കുന്നത് വഴി 250 ഗ്രാം കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തും. ഒരു ലിറ്റര്‍ കുപ്പിവെള്ളം നിര്‍മ്മിക്കാനും കടത്താനും 7 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. കുപ്പിയില്‍ ഉള്ളതിന്റെ 7 മടങ്ങ്. … Continue reading ഓറഞ്ച് നീരിന്റെ കാര്‍ബണ്‍ കാല്‍പ്പാട്
മലിനീകരണമുണ്ടാക്കുന്ന വളരുന്ന 5 രാജ്യങ്ങള്‍
5. തെക്കെ ആഫ്രിക്ക - ആഗോള CO2 ഉദ്‌വമനത്തിന്റെ 1.6% ത്തിന് കാരണക്കാര്‍. ജനസംഖ്യ 47,850,000. 4. മെക്സിക്കോ - ആഗോള CO2 ഉദ്‌വമനത്തിന്റെ 1.6%. തെക്കെ ആഫ്രിക്കയെക്കാള്‍ ഇത്തിരി അധികം വരും ടണ്‍ കണക്കില്‍ നോക്കിയാല്‍. 106,682,500 ജനങ്ങള്‍ ജീവിക്കുന്നു അവിടെ. വികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിയാല്‍ 11-ആം സ്ഥാനം. 3. തെക്കന്‍ കൊറിയ - 1.7% ആഗോള ഉദ്‌വമനം നടത്തി മൂന്നാം സ്ഥാനത്താണ്. വികസിത രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തിയാല്‍ 9 ആം സ്ഥാനം. ജനസംഖ്യ തെക്കെ ആഫ്രിക്കയെക്കാള്‍ … Continue reading മലിനീകരണമുണ്ടാക്കുന്ന വളരുന്ന 5 രാജ്യങ്ങള്‍
മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം
ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന … Continue reading കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം
പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്
ഏറ്റവും താഴെയുള്ള 10% ദരിദ്രരേക്കാള്‍ 2.5 മടങ്ങ് പാരിസ്ഥിതിക ദോഷമാണ് ഏറ്റവും മുകളിലുള്ള 10% പണക്കാര്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ Hugh Mackenzie ഉം Canadian Centre for Policy Alternatives പറയുന്നത് ദരിദ്രര്‍ കുറഞ്ഞ പാരിസ്ഥിതിക ദോഷമുണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ കാര്‍ബണ്‍ നികുതിയും അതുപോലുള്ള മറ്റ് ബാദ്ധ്യതകളും അടിച്ചേല്‍പ്പിക്കാവൂ എന്നാണ്. ക്യാനഡയിലെ മുകളിലത്തെ 10% സമ്പന്നര്‍ക്ക് ശരാശരി കനേഡിയന്‍ കുടുംബങ്ങളേക്കാള്‍ 66% മടങ്ങ് ecological footprint ഉണ്ട്. ഈ പഠനം നടത്തിയത് Canadian Centre for Policy … Continue reading പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്
പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു
1991-96, 1996-2000, 2000 ശേഷം, 2005 ശേഷം എന്നീ കാലഘട്ടങ്ങളിലുള്ള വാഹങ്ങളില്‍ നിന്നുള്ള CO2 ന്റെ ഉദ്വമനത്തിന്റെ തോത് പരിശോധിച്ച Automotive Research Association of India (ARAI) വാഹങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം കൂടുന്നതായി കണ്ടെത്തി. പുതിയ തരം കാറുകള്‍ കൂടുതല്‍ CO2 ഉദ്വമനം നടത്തുന്നു: 2000 ന് ശേഷമുള്ള 1,400 cc ല്‍ കൂടുതലുള്ള കാറുകള്‍ 143 gm/km CO2 വിസര്‍ജ്ജിക്കുന്നു. എന്നാല്‍ 2005 ന് ശേഷമുള്ള മോഡലുകള്‍ 173 gm/km CO2 പുറത്തുവിടുന്നു. … Continue reading പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു