1% ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ ഞങ്ങള്‍ പണം തരില്ല. ബാങ്കുകളും കോര്‍പ്പറേറ്റും റിക്കോഡ് ലാഭം നേടുന്ന ഈ കാലത്ത് ഞങ്ങളുടെ സ്കൂളുകളും സര്‍വ്വകലാശാലകളും തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. വിദ്യാഭ്യാസ വേര്‍തിരിവിനും, ഫീസ് വര്‍ദ്ധനക്കും, വിദ്യാര്‍ത്ഥികളുടെ കടത്തിനും, സ്വകാര്യവത്കരണത്തിനും, കോര്‍പ്പറേറ്റ്‌വത്കരണത്തിനും എതിരാണ് ഞങ്ങള്‍. അവര്‍ക്ക് ധനസഹായം കിട്ടി, ഞങ്ങളേയോ വിറ്റു. എന്നാല്‍ ചിലവ് ചുരുക്കലിനെതിരെ ഞങ്ങള്‍ രാജ്യം മുഴുവനുള്ള സംഘടിത പ്രവര്‍ത്തനം നടത്തും. എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തൊഴിലാളികളും, രക്ഷകര്‍ത്താക്കളും മാര്‍ച്ച് ഒന്ന്, 2012 ഒത്ത് ചേര്‍ന്ന് … Continue reading വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദേശീയ ദിനം
ടാഗ്: Occupy Wall Street
കോര്‍പ്പറേറ്റുകള്‍ അടച്ചുപൂട്ടിക്കുക
കമ്യൂണിന്റെ ദിനങ്ങള്‍
The Days of the Commune by Bertolt Brecht. More -
മെയ് ദിന കലാപരിപാടികള്‍
Occupy Wall Street ഉം Labor & Immigrant Rights Allies ഉം മെയ് ദിന കലാപരിപാടികള്‍ പ്രസിദ്ധീകരിച്ചു: Tom Morello, Dan Deacon, Immortal Technique, Das Racist, Bobby Sanabria തുടങ്ങി പല പ്രമുഖരും Union Square, Manhattan, NYC ല്‍ എത്തുന്നു. എന്ന്: ചൊവ്വാഴ്ച്ച, മേയ് 1, 12pm – 5:30pm എവിടെ: Bryant Park & Union Square, Manhattan, NYC - source occupywallst.org
അലെക് = ജനാധിപത്യത്തിനെതിരെയുള്ള കുറ്റകൃത്യം
കലാകാരന്മാരും തൊഴിലാളികളും
Occupy Wall Street Arts & Labor at the Whitney Biennial 2012
ഓ, ഈ നഴ്സസ്സമ്മാരെക്കൊണ്ടു തോറ്റു
San Francisco Bay Area യിലെ 4500 നഴ്സുമാര്‍ മെയ് ഒന്നിന് പണിമുടക്കുന്നു. വമ്പന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും 100 പേരെ പിരിച്ചുവിട്ട Sutter Health എന്ന ആശുപത്രി ശൃംഖലക്കെതിരാണ് അവര്‍ സമരം ചെയ്യുന്നത്. Occupy Wall Street ന്റെ സഹചാരിയാണ് അമേരിക്കയിലെ നഴ്സമ്മാരുടെ സംഘടനയായ National Nurses United. ഒക്റ്റോബര്‍ 2011 മുതല്‍ Liberty Square യില്‍ അവര്‍ സമരക്കാര്‍ക്ക് വൈദ്യ സഹായം നല്‍കിയിരുന്നു. ചിലവ് ചുരക്കിലിനെതിരെയും, യുദ്ധത്തിനെതിരേയും ആഗോള 1%ക്കാര്‍ക്കെതിരെയും മെയ് 18 ന് ചിക്കാഗോയില്‍ … Continue reading ഓ, ഈ നഴ്സസ്സമ്മാരെക്കൊണ്ടു തോറ്റു
99% ക്കാരുടെ പ്രതിജ്ഞ
മെയ് ദിനം 99%ക്കാരുടെ അവധി ദിനം
മെയ് ദിനം 99%ക്കാരുടെ അവധി ദിനമാണ്. നമ്മേ വിഭജിപ്പിക്കുന്ന - ജാതി, മത, വര്‍ഗ്ഗ, ലിംഗ - വ്യതാസങ്ങള്‍ മറികടന്ന് ഈ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ വേണ്ടി ജനങ്ങള്‍ ഒത്തു ചേരുന്ന ദിനം. നാം ഒന്നു ചേരുമ്പോള്‍, നമ്മേ ബാധിക്കുന്ന പൊതു പ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും നമ്മുടെ പൊതു താല്‍പ്പര്യത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. നമുക്ക് ഈ സംഘ ശക്തി ഉപയോഗിച്ച് നമുക്കായുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ തുടങ്ങാന്‍ കഴിയും. മറ്റൊരു ലോകം സാധ്യമാണ്. മെയ് 1, … Continue reading മെയ് ദിനം 99%ക്കാരുടെ അവധി ദിനം