ടാഗ്: Occupy Wall Street
സമരക്കാരുടെ കൂടെ
വാള്സ്റ്റ്രീറ്റ കൈയ്യറുക. ഒക്റ്റോബര്‍ 23
ഫിലാഡെല്‍ഫിയ കൈയ്യേറുക
കൈയ്യേറ്റം പര്‍വ്വതമാണ്
കൈയ്യേറ്റം പര്‍വ്വതമാണ്, അതിനെ നീക്കാനാവില്ല അത് നിങ്ങളെ നീക്കും. Reverend Billy സമരക്കാരോട് സംസാരിക്കുന്നു.
യുദ്ധം ഉടന്‍ അവസാനിപ്പിക്കുക
Rev. Jesse Jackson addresses group at Occupy Wall Street
ആരാണ് ഈ ഒരു ശതമാനം?
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അവഗണിക്കപ്പെട്ട ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെ ശ്രദ്ധ Occupy Wall Street നേടിക്കഴിഞ്ഞു. അവഗണിക്കപ്പെട്ട 99% ആളുകളുടെ ശബ്ദമാണ് Occupy Wall Street. എങ്കില്‍ ബാക്കിയുള്ള 1% ആരാണ്? പണക്കാരായ ഈ 1% ത്തില്‍ എല്ലാവരും വാള്‍ സ്റ്റ്രീറ്റിന് വേണ്ടി പണിയെടുക്കുന്നവരല്ല. അവര്‍ അസന്തുലിതമായ അളവില്‍ സമ്പത്ത് കൈയ്യാളുന്നു. മൊത്തം ഓഹരികളുടേയും മ്യൂച്വല്‍ ഫണ്ടിന്റേയും പകുതിയും securities ന്റെ 60% ല്‍ അധികവും അവരുടെ കൈയ്യിലാണ്. ഉന്നതരും 99% തമ്മിലുള്ള വ്യത്യാസം … Continue reading ആരാണ് ഈ ഒരു ശതമാനം?
ബിഷപ്പ് ആന്‍ഡ്ര്യൂ ജെന്റ്റി പറയുന്നു, ഇതിനി നിയന്ത്രിക്കാമെന്ന് കരുതെണ്ട
ബിഷപ്പ് Andrew Gentry സംസാരിക്കുന്നു: പള്ളി എവിടെ നില്‍ക്കുന്നു? ഇതിന് വേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. നിങ്ങടെ നേതാക്കള്‍ എവിടെ? നിങ്ങളുടെ പണം വായില്‍ തിരികിക്കേറ്റ്. ഈ ജനത്തിനൊപ്പം നല്‍ക്കൂ. സുവിശേഷ പുസ്തകം അതാണ് പറയുന്നത്.
വാള്‍സ്റ്റ്രീറ്റിനെതിരെ മുഴുവന്‍ 99% ഉം ഒത്തു ചേരണം
Occupy DC യില്‍ ഹാര്‍വാര്‍ഡ് (Harvard)നിയമ പ്രൊഫസര്‍ Lawrence Lessig സംസാരിക്കുന്നു
ഏത് തരത്തിലുള്ള സമൂഹത്തിലാണ് നാം ജീവിക്കേണ്ടത്
ഏത് തരത്തിലുള്ള സമൂഹത്തിലാണ് നാം ജീവിക്കേണ്ടത് നാം 99% ക്കാര്‍ തീരുമാനിക്കും.