ആമസോണിലെ അവസാനത്തെ മരങ്ങള്‍

തടി മോഷ്ടാക്കള്‍ എങ്ങനെ ആമസോണില്‍ നിന്ന് തടി മോഷ്ടിക്കുന്നു എന്നതിനെക്കുറിച്ച് ലാറ്റിനമേരിക്കയിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെറു, ബൊളീവിയ, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ കള്ളരേഖകളുമായി നിയമവിരുദ്ധ തടി ഒരു പരിശോധനയുമില്ലാതെ അന്തര്‍ ദേശീയ കമ്പോളത്തില്‍ എത്തുന്നു. തടി കള്ളക്കടത്തുകാര്‍ ഇപ്പോള്‍ പുതിയ തരം വൃക്ഷ സ്പീഷീസുകളാണ് ലക്ഷ്യം വെക്കുന്നത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മരങ്ങളെ സംരക്ഷിക്കാനായി ഒന്നും ചെയ്യുന്നില്ല. ആഗോളതലത്തില്‍ നിയമവിരുദ്ധ തടി കള്ളക്കടത്ത് $5000 കോടി ഡോളറില്‍ അധികം … Continue reading ആമസോണിലെ അവസാനത്തെ മരങ്ങള്‍

ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’

യന്ത്രത്തിനല്ല വോട്ടിങ് യന്ത്രത്തിന്റെ പ്രശ്നം അനുഭവിക്കുന്ന ടെക്സാസിലെ സമ്മതിദായകര്‍ക്കാണ് കുഴപ്പം എന്ന് സംസ്ഥാന അധികൃതര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. സ്പര്‍ശിക്കരുതാത്ത സ്ഥലത്ത് സമ്മതിദായകര്‍ സ്പര്‍ശിക്കുമ്പോള്‍ അവരുടെ വോട്ട് ഇല്ലാതാകുകയോ മറ്റാരു സ്ഥാനാര്‍ത്ഥിക്കായി മാറുകയോ ചെയ്യുന്നു. ഹ്യൂസ്റ്റണിലെ Rice University പ്രൊഫസറായ Dan Wallach പറയുന്നത്, ഇതൊരു സോഫ്റ്റ്‌വെയര്‍ പ്രശ്നമാണെന്നും സമ്മതിദായകരുടെ പരാതികളുണ്ടായിട്ടു കൂടി അത് ദശാബ്ദങ്ങള്‍ക്ക് മുമ്പേ പരിഹരിക്കാവുന്നതായിട്ടും പരിഹരിച്ചിട്ടില്ല. ചില യന്ത്രങ്ങള്‍ക്ക് ഇതിലും ഗൌരവകരമായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഹാക്ക് ചെയ്യാന്‍ സാദ്ധ്യതയുള്ള അവയും ഇതുവരെ അതിന്റെ … Continue reading ടെക്സാസിലെ വോട്ടിങ് യന്ത്രത്തിന് ദശാബ്ദങ്ങളായി ‘പ്രശ്നമുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്’

അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്

യുദ്ധബാധിത പ്രദേശത്തിന്റെ മഹാസങ്കടത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനായി ഗാസ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലും നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജറുസലേമിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു. Shaar Hanegev High School ലെ 10-12 ക്ലാസിലെ 100 ല്‍ അധികം കുട്ടികളാണ് Sderot ലെ Sapir കോളേജ് അങ്കണത്തില്‍ നിന്നാണ് ജാഥ തുടങ്ങിയ ഈ ജാഥയില്‍ പങ്കെടുക്കുന്നത്. 5 ദിവസത്തെ ജാഥ ഏകദേശം 90 കിലോമീറ്റര്‍ സഞ്ചരിച്ച് ഇസ്രായേലിന്റെ തലസ്ഥാനത്ത് അവസാനിക്കും. “Let us grow up in peace” എന്ന … Continue reading അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്

കുറുമാലിപ്പുഴയിൽ മുതലമീൻ

പ്രളയാനന്തരം നമ്മുടെ പുഴകളിലും കോൾപ്പാടങ്ങളിലുമൊക്കെ ആമസോൺ നദികളിലും മറ്റും കണ്ടുവരുന്ന അറാപൈമയും റെഡ് ബെലിഡ് പിരാനയും അടക്കം വിദേശയിനം മീനുകളുടെ ചാകരയാണ്. നിലവിൽ തന്നെ പല സ്പീഷ്യസ്സുകളും ആവാസവ്യസ്ഥയേയും തദ്ദേശജാതിയിനങ്ങൾക്ക് ഭീഷണിയാകും വിധം പെരുകി അധിനിവേശവിഭാഗമായിക്കഴിഞ്ഞു. [കൂടുതൽ വായനയ്ക്ക് കോള്‍നിലങ്ങളിലെ അധിനിവേശമത്സ്യങ്ങള്‍ – Greeshma Paleri] അശാസ്ത്രീയവും നിയന്ത്രണവുമില്ലാത്ത അലങ്കാരമത്സ്യവിപണിയും കൂടെ നിനച്ചിരിക്കാതെയെത്തിയ മഹാപ്രളയവും ഇതിന്റെ ആഘാതം കൂടുതലാക്കുന്നു. നന്തിക്കര പള്ളത്തു സിദ്ധാർത്ഥൻ ചേട്ടൻ, കുറുമാലി പുഴയിൽ നിന്ന് (09/11/2018)ന് പിടിച്ച അലിഗേറ്റർ ഗർ (Alligator gar) … Continue reading കുറുമാലിപ്പുഴയിൽ മുതലമീൻ

മാന്ദ്യകാലത്തിന് ശേഷം അസമത്വം വര്‍ദ്ധിച്ചു

മാഹാ മാന്ദ്യം എന്ന് വിളിക്കുന്ന കാലം കഴിഞ്ഞ് രണ്ട് വര്‍ഷം അസമത്വം വലിയ തോതില്‍ വര്‍ദ്ധിച്ചു എന്ന് പുതിയ കണക്കുകള്‍. Pew Research Center പറയുന്നതനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 7% വീടുകള്‍ അവരുടെ വരുമാനം 28% വര്‍ദ്ധിച്ചപ്പോള്‍ ബാക്കിവന്ന 93% വീടുകളുടേയും വരുമാനം കുറഞ്ഞു. 2009 ല്‍ ഏറ്റവും മുകളിലുള്ള 7%ക്കാരും ബാക്കിയുള്ളവരും തമ്മിലുള്ള സാമ്പത്തിക വിടവ് 18-ന്-1 ആയിരുന്നത് 2011 ആയപ്പോഴേക്കും 24-ന്-1 എന്ന തോതിലെത്തി. 2013

ദേശീയ ഐഡിയെക്കുറിച്ച് ബ്രിട്ടീഷ് എംപി

— സ്രോതസ്സ് twitter.com/Orionis57 please understand ours is not about identity, its about identification. they will do identification and get paid for that by the tax payers. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →