യുദ്ധ യന്ത്രം എല്ലായിപ്പോഴും ജയിക്കും

Effect of American president's decision Biden vs. Trump on Foreign Policy Empire Files but the fact is there are many more people outside the united states who are impacted by the decisions of the american president than those who live within its borders

മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം

വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമങ്ങളെ ട്രമ്പ് ഉപയോഗിക്കുന്നത്. അത് ഒരു വശീകരണം പോലെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അര്‍ത്ഥമുള്ളതെന്നതിനേക്കാള്‍ (substantive) കൂടുതല്‍ തന്ത്രപരമാണ്. അത് മിക്കതും താഴെക്കൊടുത്തിരിക്കുന്ന നാല് വിഭാഗങ്ങളിലൊന്നായി വരും. ആരാണോ ആദ്യം ഫ്രെയിം സ്ഥാപിക്കുന്നത് അവര്‍ ജയിക്കും എന്നത് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഫ്രെയിം ആദ്യം തന്നെ സ്ഥാപിക്കാനുള്ളതോ, എന്തെങ്കിലും അദ്ദേഹത്തിന് മോശമായി വരുമ്പോള്‍ ശ്രദ്ധമാറ്റാനോ സന്ദേശവാഹകനെ ആക്രമിക്കാനോ ആകും. എപ്പോഴെങ്കിലും അദ്ദേഹത്ത് പൊതു അഭിപ്രായം പരീക്ഷിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം ഒരു നിഷ്ഠുരമായ വിചാരണ … Continue reading വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം

ആഴക്കടല്‍ പതിയെ ചൂടാകുന്നു

ആഴക്കടലിലെ താപനില ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യതിചലിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടാകുലിന്റെ ഒരു ഗതി ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ Uruguay തീരത്തിന് അടുത്തുള്ള Argentine Basin ല്‍ നാല് ആഴങ്ങളിലെ ഒരു ദശാബ്ദത്തെ മണിക്കൂര്‍ ഇടവേളകളിലെ താപനില രേഖയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. AGUന്റെ Geophysical Research Letters ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശരാശരി 3,682 മീറ്റര്‍ താഴ്ചയിലേതാണ് വിവരം. ഏറ്റവും കുറഞ്ഞ ആഴം 1,360 മീറ്ററും, … Continue reading ആഴക്കടല്‍ പതിയെ ചൂടാകുന്നു

പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി

ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി

ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

New York Times നടത്തിയ വിശകലനത്തില്‍ നിന്ന് പ്രസിഡന്റ് ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സ സാധാരണ അമേരിക്കക്കാരന് ലഭിക്കണമെങ്കില്‍ അയാള്‍ $100,000 ഡോളറില്‍ അധികം ചിലവാക്കേണ്ടി വരും എന്ന് കണ്ടെത്തി. Medicare for All പിന്‍തുണക്കുന്ന ധാരാളം ആളുകളില്‍ വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മഹാമാരിയുടേയും സാമ്പത്തിക മാന്ദ്യത്തിന്റേയും ഇടക്ക് ആരോഗ്യ സേവനം കുറക്കുന്ന സര്‍ക്കാരിന്റെ ക്രൂരതയെ അവര്‍ ചൂണ്ടിക്കാണക്കുന്നു. അമേരിക്കയിലെ കോവിഡ്-19 മരണ സംഖ്യ 211,000 കവിഞ്ഞിട്ടും ആരോഗ്യ സേവനത്തിന്റെ അസമത്വപരമായ ലഭ്യത ഉണ്ടായിട്ടും ട്രമ്പ് സര്‍ക്കാര്‍ … Continue reading ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും

പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി

പാലസ്തീന്‍കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ച് ക്യാനഡയിലെ നികുതി കോടതി ജഡ്ജി പരാതി പറഞ്ഞതിനെ തുടര്‍ന്ന് University of Toronto പ്രമുഖ മനുഷ്യാവകാശ പണ്ഡിതക്ക് വാഗ്ദാനം ചെയ്ത ജോലി പിന്‍വലിച്ചു എന്ന് ഒരു ആരോപണം വന്നിരിക്കുന്നു. ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു മനുഷ്യാവകാശ പണ്ഡിതയായ പ്രൊഫസര്‍ Valentina Azarova നെ നിയമ വിദ്യാലയത്തിന്റെ International Human Rights Program ന്റെ തലവയായി ഓഗസ്റ്റ് 11 ന് സര്‍വ്വകലാശാല നിയോഗിച്ചു. ഓഗസ്റ്റ് 19 ന് ആ ജോലി … Continue reading പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി