ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
വിഭാഗം: ആഗോളതപനം
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു
ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍
മീനുകള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നു
Sverre LeRoy, Harjeet Singh
ജിയോഎഞ്ജിനീയറിങ് വിശദീകരിക്കുന്നു
Geoengineering is not a solution.
ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
പരിസ്ഥിതിവാദം പെറ്റിബൂര്‍ഷ്വ റൊമാന്റിസിസമല്ല
Three Marxist Takes On Climate Change Michael Hudson, Bertell Ollman and David Harvey June 30, 2019 Left Forum 2019 LIU Brooklyn
താപ തരംഗങ്ങളുടെ വര്‍ദ്ധിച്ച ആവര്‍ത്തനവും തീവൃതയും
Michael Mann
മഞ്ഞില്ലാത്ത ലോകം
Dahr Jamail
കാലാവസ്ഥ മാറ്റം എത്രമാത്രം മോശമായിരിക്കും എന്നതിന്റെ സ്വാദാണ് ഇപ്പോള്‍ നമുക്ക് കിട്ടുന്നത്
Michael Mann