ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത

"ഭീകരാക്രമണം ഉണ്ടാവുമെന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളോടും മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ഉള്‍പ്പെടെയുള്ള ആണവ ഗവേഷണ കേന്ദ്രങ്ങളോടും അതിജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി." -  mathrubhumi മാഷേ വല്ല കാര്യമുണ്ടോ ഈ വയ്യാവേലി തലയിലേറ്റിയിട്ട്? വെള്ളം ചുടാക്കാന്‍ വേറൊരു വഴിയുമില്ലേ ഈ മരത്തലയന്‍മാര്‍ക്ക്. ഇനി കാവലിന് വേറെ ആളേ നിര്‍ത്തിക്കോ? പക്ഷെ ആ ചിലവ് ആരുവഹിക്കും. പൊതുജനം കഴുത. താങ്കള്‍ നികുതി കൃത്ത്യമായി അടക്കുന്നുണ്ടല്ലോ? ആണവനിലയം – വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, … Continue reading ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത

എന്തുകൊണ്ടാണ് ആണവോര്‍ജ്ജം വിശ്വസിക്കാന്‍ കൊള്ളാത്തതായത്

വെള്ളം ചൂടാക്കാനുള്ള അത്യധികം സങ്കീര്‍ണ്ണമായ വഴിയാണ് അണു റിയാക്റ്റര്‍. സത്യത്തില്‍ അതാണവര്‍ ചെയ്യുന്നത് - വെള്ളം ചൂടാക്കി നീരാവിയുണ്ടാക്കുന്നു. ആ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്നു. അവ വളരെ വലിയ സങ്കീര്‍ണ്ണമായ kettles ആണ്. ഈ സങ്കീര്‍ണ്ണത ചിലപ്പോള്‍ അവയെ രാക്ഷസന്‍മാരാക്കുന്നു. വളരെ ചെറിയ ഒരു തെറ്റ് പോലും ഊര്‍ജ്ജോത്പാജനം നിര്‍ത്തിവെക്കുന്നതിന് കാരണമാകും. അല്ലെങ്കില്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിത്ത അവസ്ഥയിലാക്കുന്നു. നാം അറിയുന്നില്ലെങ്കില്‍ കൂടി ദിവസവും ഇത്തരം വാര്‍ത്തകള്‍ നിറഞ്ഞതാണ് ആണവോര്‍ജ്ജത്തിന്റെ ചരിത്രം. ജപ്പാനിലെ … Continue reading എന്തുകൊണ്ടാണ് ആണവോര്‍ജ്ജം വിശ്വസിക്കാന്‍ കൊള്ളാത്തതായത്

ചെര്‍ണോബില്‍ പൈതൃകം

23 വര്‍ഷം മുമ്പുള്ള ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ആണവ വികിരണമേറ്റതിനാല്‍ ബ്രിട്ടണിലെ 370 ഫാമുകള്‍ക്ക് ആടുമേയിക്കാനുള്ള ഭൂമി ഉപയോഗത്തില്‍ ഇപ്പോഴും നിയന്ത്രണമുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. 369 ലെ 190,000 ആടുകള്‍ക്ക് ആണവവികിരണമേറ്റു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി Dawn Primarolo പറഞ്ഞു. ഇത് ചെറിയ സംഖ്യയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 1986 ന് ശേഷം ആണവവികിരണത്തില്‍ 95% കുറവ് വന്നിട്ടുണ്ട്. അന്ന് ബ്രിട്ടണില്‍ മൊത്തത്തില്‍ 9,700 ഫാമുകളും 4,225,000 ആടുകളുമാണ് വികിരണം നേരിട്ടത്. ആ സംഖ്യകള്‍ പരിസ്ഥിതിയിലേക്ക് അലിഞ്ഞ് ചേരുന്ന … Continue reading ചെര്‍ണോബില്‍ പൈതൃകം

എന്നാണ് നിങ്ങള്‍ ഒരു ആണവനിലയം വാങ്ങുന്നത്

ഫ്ലോറിഡയില്‍ രണ്ട് ആണവ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള Progress Energy പദ്ധതി വൈകും എന്ന് അവര്‍ അറിയിച്ചു. Nuclear Regulatory Commission ന്റെ review വൈകുന്നതാണ് കാരണം. റിയാക്റ്ററിന്റെ ആദ്യത്തെ ചിലവ് 5 വര്‍ഷത്തേക്ക് ഉപഭോക്താക്കളില്‍ നിന്ന് പിരിക്കാനാണ് പരിപാടി. അത് 2010 ല് തുടങ്ങും. ദേഷ്യം പിടിച്ച ഉപഭോക്താക്കളെ സമാധാനിപ്പിക്കാനാണ് ഈ പരിപാടി. ആണവനിലയങ്ങള്‍ വളരേറെ വിലപിടിച്ചതാണ്. യൂണിറ്റിന് 9 - 12 രൂപയാണ് ഈ വൈദ്യുതിക്ക്. അമേരിക്കയിലെ ശരാശരി വൈദ്യുതി വിലയേക്കാള്‍ 50%-100% അധികമാണിത്. രണ്ട് … Continue reading എന്നാണ് നിങ്ങള്‍ ഒരു ആണവനിലയം വാങ്ങുന്നത്

ഫിന്‍ലാന്റിലെ ആണവ റഗുലേറ്ററുടെ ചോര്‍ന്ന ഇ-കത്ത്

ലോകത്തിലെ ഏറ്റവും വലിയ മാതൃകാ ആണവ റിയാക്റ്ററായ European Pressurised Reactor (EPR) ന്റെ control systems രൂപകല്‍പ്പന ചെയ്യുന്നതില്‍ വലിയ പാകപ്പിഴയുണ്ട് എന്ന് വ്യക്തമാക്കുന്ന ഫിന്‍ലാന്റിലെ ആണവ റഗുലേറ്ററുടേയും Olkiluoto നിലയ നിര്‍മ്മാതാക്കളായ AREVA യും തമ്മിലുള്ള കത്ത്. ഹെല്‍സിങ്കി, ഡിസംബര്‍ 9, 2008 Anne Lauvergeon Chief Executive Officer AREVA 33, rue La Fayette F-75442 Paris Cedex 09 പ്രീയപ്പെട്ട Mrs. Lauvergeon, Olkiluoto 3 NPP automation ന്റെ … Continue reading ഫിന്‍ലാന്റിലെ ആണവ റഗുലേറ്ററുടെ ചോര്‍ന്ന ഇ-കത്ത്

£100 കോടി പൌണ്ടിന്റെ ആണവ വെള്ളാന

സാമ്പത്തിക ലാഭം, തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യ തുടങ്ങി എല്ലാ മുന്നറീപ്പുകളേയും അവഗണിച്ച് സര്‍ക്കാര്‍ അംഗീകാരം കൊടുത്ത വിവാദമായ ഒരു ആണവ പുനചംക്രമണ നിലയത്തിന്റെ നിര്‍മ്മാണച്ചിലവ് കുത്തനെ ഉയര്‍ന്ന് £100 കോടി പൌണ്ടായി. ഇത് വരെ അത് ശരിക്ക് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുമില്ല. വിഷമയമായ മാലിന്യങ്ങളെ ഉപയോഗപ്രദമായ ഇന്ധനമായി മാറ്റി ലോകം മുഴുവന്‍ വില്‍ക്കാം എന്ന വാഗ്ദാനത്തോടെയാണ് Sellafield നിലയം തുടങ്ങിയത്. പ്രതിവര്‍ഷം 120 ടണ്‍ പുനചംക്രമണം ചെയ്ത ഇന്ധനം എന്ന തോതില്‍ ഉത്പാദിപ്പാനാവും എന്ന് പദ്ധതിയുടെ വക്താക്കള്‍ പറഞ്ഞു. ഇത് … Continue reading £100 കോടി പൌണ്ടിന്റെ ആണവ വെള്ളാന

ഒരു ആണവ നിലയത്തിന്റെ വില

ഊര്‍ജ്ജത്തിനായി നഷ്ടമാകുന്ന സമയം Olkiluoto ല്‍ പണിനടക്കുന്ന EPR ആണവ നിലയം 2009 മെയ് 1 ന് പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ മറ്റ് ആണവ നിലയങ്ങളെ പോലെ ഇതും പണി പൂര്‍ത്തിയാകാതെ വിഷമിക്കുന്നു. ഈ താമസം ഉണ്ടാക്കുന്ന നഷ്ടമാണ് മുകളിലത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. - from Greenpeace

അറീവയുടെ ലാഭം കുറയുന്നു

ഫിന്‍ലാന്റിലെ OL3 EPR നിര്‍മ്മാണം കമ്പനിയുടെ ലാഭത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ വലിയ പരാജയമായി മാറിയിരിക്കുകയാണ്. ഫ്രഞ്ച് ആണവ കമ്പനിയായ അറീവ പ്രസിദ്ധപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 74.3 കോടി യൂറോയില്‍ നിന്ന് 58.9 കോടി യൂറോ ആയാണ് ലാഭം കുറഞ്ഞത്. ഈ ഒറ്റ റിയാക്റ്ററിന്റെ വില തുടക്കത്തില്‍ 300 കോടി യൂറോ ആയിരുന്നു. ഇപ്പോള്‍ അത് 170 കോടി യൂറോയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാക്കുന്നത്. EPR … Continue reading അറീവയുടെ ലാഭം കുറയുന്നു

റുമേനിയയും ബള്‍ഗേറിയയും നിയമവിരുദ്ധ ആണവ വ്യവസായ സഹായ ആരോപണത്തില്‍

EC Treaty ക്ക് വിരുദ്ധമായി റുമേനിയ ബള്‍ഗേറിയ സര്‍ക്കാരുകള്‍ കോടിക്കണക്കിന് യൂറോ ആണവവ്യവസായത്തിന് നല്‍കുന്നു. Cernavoda 3 ഉം 4 ഉം റിയാക്റ്ററുകള്‍ നിര്‍മ്മിക്കാനായി റുമേനിയന്‍ സര്‍ക്കാര്‍ വിതരണ കമ്പനിയായ S.N. Nuclearelectrica ന് 22 കോടി യൂറോ വായ്പയും ഘനജലം സംഭരിക്കാന്‍ Cernavoda നിലയത്തിന് 35 കോടി യൂറോയും, രാജ്യത്തിന്റെ National Development Fund ല്‍ നിന്ന് 80 കോടി യൂറോ നിക്ഷേപമായും നല്‍കുന്നു. ബള്‍ഗേറിയന്‍ സര്‍ക്കാര്‍ 15.45 കോടി യൂറോ ബഡ്ജറ്റില്‍ വകയിരുത്തി Bulgarian … Continue reading റുമേനിയയും ബള്‍ഗേറിയയും നിയമവിരുദ്ധ ആണവ വ്യവസായ സഹായ ആരോപണത്തില്‍

ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്ല

Energy Department ല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആണവ പദാര്‍ത്ഥങ്ങള്‍ കൈവശം വെക്കാന്‍ ലൈസന്‍സുള്ള ഒരു കൂട്ടം അമേരിക്കന്‍ സ്ഥാപനങ്ങള്‍ നല്‍കിയ ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്‍ വൈരുദ്ധ്യം. ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കിനെക്കാള്‍ കുറവ് കണക്കാണ് 2004 ല്‍ അവര്‍ നല്‍കിയത്. എന്നാല്‍ ഈ വ്യത്യാസത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ കണക്കില്‍ നിന്ന് വലിയ അളവ് ആണവ പദാര്‍ത്ഥങ്ങളെ സ്വന്തം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. Energy Department Inspector General ആയ Gregory Friedman ന്റെ റിപ്പോര്‍ട്ടിലാണ് ഈ … Continue reading ആണവ പദാര്‍ത്ഥങ്ങളുടെ കണക്കില്ല