ഹംഗറിയുടെ ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം

Budapest ല്‍ നിന്ന് 180 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് Bataapati എന്ന സ്ഥലത്ത് ഹംഗറി ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. ഇതിന്റെ പണി 2006 മുതല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഭൂ നിരപ്പിലുള്ള സംഭരണിയും നിയന്ത്രണ സംവിധാനവുമാണുള്ളത്. ഒരു ഗ്രാനൈറ്റ് മലയുടെ അടിയില്‍ ഭൂഗര്‍ഭ സംഭരണിയുടെ പണി നടന്നു വരുന്നുണ്ട്. മുഴുവന്‍ പണി പൂര്‍ത്തിയായാല്‍ 3,000 ബാരല്‍ ആണവ മാലിന്യങ്ങള്‍ ഇതില്‍ സൂക്ഷിക്കാനാവും. ഹംഗറിക്ക് ഒരു ആണവ നിലയമാണ് ഉള്ളത്. Paks ല്‍. … Continue reading ഹംഗറിയുടെ ആദ്യത്തെ ആണവ മാലിന്യ സംഭരണിയുടെ ആദ്യ ഘട്ടം

ചെര്‍ണോബിലിനെ ഓര്‍ക്കുമ്പോള്‍

ഏപ്രില്‍ 25, 1986 ഉക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം നമ്പര്‍ റിയാക്റ്ററില്‍ സുരക്ഷാ പരീക്ഷ (safety test) നടത്തണമെന്ന ഒരു ഓര്‍ഡര്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിച്ചു. റിയാക്റ്റര്‍ കോറിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു ഇത്. പകല്‍ സമയം അവര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. രാത്രി ഷിഫ്റ്റിലെ ഓപ്പറേറ്റര്‍മാര്‍ അര്‍ദ്ധരാത്രിക്കാണ് വന്നത്. അവര്‍ ഈ പരീക്ഷ നടത്താന്‍ വേണ്ടെത്ര തയ്യാറെടുപ്പും നടത്തിയല്ല വന്നത്. ഏപ്രില്‍ 26, 1986 റിയാക്റ്റര്‍ പ്രവര്‍ത്തനം അതിന്റെ 1% ശക്തിയിലേക്ക് കുറഞ്ഞു. … Continue reading ചെര്‍ണോബിലിനെ ഓര്‍ക്കുമ്പോള്‍

സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

അമേരിക്കന്‍ ആണവ നിലയ നിര്‍മ്മാണ ചിലവ് വര്‍ദ്ധനവ്

അമേരിക്കന്‍ Department of Energy യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിര്‍മ്മിച്ച ആദ്യത്തെ 75 ആണവ നിലയങ്ങളുടെ അധികച്ചിലവ് $10,000 കോടി ഡോളറില്‍ അധികമാണ്. ഇത് Three Mile Island ലെ ആണവ ദുരന്തത്തിന് മുമ്പുള്ള കാര്യമാണ്. Construction Started Estimated Overnight Costs Actual Overnight Costs Percent Overrun 1966-67 $ 560/kWe $1,170/kWe 209% 1968-69 $ 679 $2,000 294% 1970-71 $ 760 $2,650 348% 1972-73 $1,117 $3,555 … Continue reading അമേരിക്കന്‍ ആണവ നിലയ നിര്‍മ്മാണ ചിലവ് വര്‍ദ്ധനവ്

വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു ആണവ നിലയ അപകടത്തിന്റെ വാര്‍ഷികമാണ്.

ഗ്രീന്‍ പീസ് അവരുടെ ബ്ലോഗില്‍ ദിവസവും അന്നത്തെ അപകട വാര്‍ഷികത്തിന്റെ വിവരങ്ങള്‍ നല്‍കുന്നു. ടോകൈമുറ (Tokaimura): മാര്‍ച്ച് 11, 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ച്ച് 1997 ല്‍ ജപ്പാനിലെ ടോകൈമുറ ആണവനിലയത്തില്‍ തീപിടുത്തമുണ്ടായി. 37 തൊഴിലാളികള്‍ക്ക് ആണവ വികിരണമേറ്റു. അതില്‍നിന്ന് പാഠം പഠിക്കാത്ത അധികാരികള്‍ തുടര്‍ന്നും പ്ലാന്റ് നടത്തിക്കൊണ്ടു പോയി. വീണ്ടും അപകടങ്ങള്‍ ഉണ്ടായി. 1999 ല്‍ ജപ്പാനിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്നു. ദീര്‍ഘ നാളത്തെ തീവൃ വേദന അനുഭവിച്ച് 2 തൊഴിലാളികള്‍ മരിച്ചു. … Continue reading വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു ആണവ നിലയ അപകടത്തിന്റെ വാര്‍ഷികമാണ്.

ഒല്‍കിലൂട്ടോ വീണ്ടും

170 കോടി ഡോളറിന്റെ അധിക ബഡ്ജറ്റായ Olkiluoto (ഒല്‍കിലൂട്ടോ?) ആണവ നിലയം നിര്‍മ്മാണത്തില്‍ നാല് വര്‍ഷം പിറകിലാണ്. ഫിന്‍ലാന്റിലെ OL3 EPR റിയാക്റ്റര്‍ സൈറ്റില്‍ എപ്പോഴും പ്രശ്നമാണ്. കഴിഞ്ഞ വര്‍ഷം പ്രധാന വെല്‍ഡിങ്ങിന്റേയും സുരക്ഷാ പരിപാടികളുടേയും supervision കുറിച്ചുള്ള ഗ്രീന്‍പീസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് Finnish broadcasting company YLE പറഞ്ഞതാണിത്. ആ പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഫിന്‍ലന്റ് വൈദ്യുതവിതരണ കമ്പനിയായ TVO ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ അറീവയാണ് (Areva) ആണവനിലയം അവിടെ നിര്‍മ്മിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളേ … Continue reading ഒല്‍കിലൂട്ടോ വീണ്ടും

ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണോ?

ആണവവ്യവസായം ചിലവ് കുറഞ്ഞതാണെന്ന് അവകാശപ്പെടുന്ന ആണവോര്‍ജ്ജം എന്തുകൊണ്ട് വിലപിടിച്ചതാവുന്നു? ആണവനിലയ നിര്‍മ്മാണ് ചിലവ് forecasts മുകളില്‍ ആകാശം മുട്ടേ വളരുകയാണ്. 2005 ല്‍ പണിതുടങ്ങിയ ഫിന്‍ലാന്റിലെ OL3 റിയാക്റ്റര്‍ പണി മൂന്നുവര്‍ഷം പിറകിലാണ്. 150 കോടി യൂറോ അധിക ബഡ്ജറ്റിലുമാണ്. [ഇത് 2009 ലെ കണക്കാണ്.] ഇന്‍ഡ്യയിയല്‍ അവസാനം നിര്‍മ്മിച്ച പത്ത് റിയാക്റ്ററുകള്‍ അധിക ബഡ്ജറ്റില്‍ ആയത് 300% ആണ്. ചെഖ് റിപ്പബ്ലിക്കിലെ Temelin റിയാക്റ്റര്‍ പണി പൂര്‍ത്തിയായത് പത്ത് വര്‍ഷം താമസിച്ചാണ്. അത് അഞ്ച് മടങ്ങാണ് … Continue reading ആണവോര്‍ജ്ജം ചിലവുകുറഞ്ഞതാണോ?

ആണവോര്‍ജ്ജം: ശുദ്ധവും സുരക്ഷിതവും?

ആണവനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന അപകടകരമായ മാലിന്യങ്ങളെക്കുറിച്ച് ആദ്യം നോക്കാം. പുതിയ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ 50 വര്‍ഷങ്ങളായി നാം ഉത്പാദിപ്പിച്ച ഭീമമായ അളവിലുള്ള ആണവ മാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇതുവരെ ശരിയാക്കിയിട്ടില്ല എന്ന് മനസിലാക്കണം. അവ സൂക്ഷിക്കേണ്ടത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളാണ്. പുതിയ തലമുറ ആണവനിലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ കൂടുതല്‍ ആണവവികിരണങ്ങളുണ്ടാക്കുന്നതും കൂടുതല്‍ അപകടകരവുമാണ്. ആണവമാലിന്യങ്ങളുടെ ധാര്‍മികതയും ഒരു ചോദ്യമാണ്. വളരെ ചുരുങ്ങിയ സമയത്തേക്ക് വേണ്ടി മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിട്ടും അതുപയോഗിക്കാതെ അണുപിളര്‍ത്തിയ ഊര്‍ജ്ജം കൊണ്ട് വെള്ളം … Continue reading ആണവോര്‍ജ്ജം: ശുദ്ധവും സുരക്ഷിതവും?

ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

2032 ആകുമ്പോഴേക്കും ഇന്‍ഡ്യക്ക് വൈദ്യുതോത്പാദനം നാലിരട്ടി കൂട്ടി 700 ഗിഗാവാട്ടാക്കണം. അതിന്റെ 10% ല്‍ താഴെ (63 ഗിഗാവാട്ട്) മാത്രമാണ് ആണവ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ചിലവോ? $8000 കോടി ഡോളര്‍. വെറും $1500 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളില്‍ നിക്ഷേപിച്ചാല്‍ 15 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. അപ്പോള്‍ $7500 കോടി ഡോളര്‍ നിക്ഷേപിച്ചാല്‍ 75 ഗിഗാവാട്ട് വൈദ്യുതി. ആണവോര്‍ജ്ജത്തിന്റെ 63 ഗിഗാവാട്ടിനേക്കാള്‍ അധികം. പവനേര്‍ജ്ജത്തിന് ഇന്‍ഡ്യയില്‍ നല്ല സാധ്യതയാണ്. 2002-2007 … Continue reading ഇന്‍ഡ്യന്‍ ആണവ വ്യവസായത്തിന്റെ നിഗൂഢത

മലിനീകരണം Tuba City Open Dump ല്‍

Tuba City Open Dump ലെ മലിനീകരണം കൊണ്ട് Navajo Nation ഉം Hopi Tribe ഉം വളരെ കഷ്ടപ്പാടിലാണ്. അത് ശുദ്ധീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അവിടുത്തെ ഭൂഗര്‍ഭജലത്തില്‍ U.S. Environmental Protection Agency അനുവദിച്ചിട്ടുള്ളതിലും അധികം യുറേനിയത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് 1999 ന് ശേഷമുള്ള പഠനങ്ങള്‍ കാണിക്കുന്നത്. ശുദ്ധമായ അടച്ചുപൂട്ടലാണ് (clean closure) ഒരേയൊരു മാര്‍ഗ്ഗമെന്ന് ഈ ആദിവാസികള്‍ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലെങ്കില്‍ കുഴിച്ചുമൂടിയ എല്ലാ മാലിന്യങ്ങളും വീണ്ടും തിരിച്ചെടുത്ത് അവിടെന്നും മാറി നിര്‍മ്മാര്‍ജ്ജനം … Continue reading മലിനീകരണം Tuba City Open Dump ല്‍