— സ്രോതസ്സ് twitter.com/HoeZaay Ref: UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍
വിഭാഗം: ആധാര്‍
UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍
UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണിലേക്ക് കയറ്റാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന കോഡ് ആണിത്. ഇപ്പോഴും ഏറ്റവും പുതിയ SetupWizard ലും ഈ കോഡ് ഉണ്ട്. ഗൂഗിളേ ഈ കോഡ് എന്തുകൊണ്ട് വന്നു എന്ന് നിങ്ങള്‍ വിശദീകരിക്കണം. ഇക്കാര്യത്തില്‍ സുതാര്യമാകണം എന്ന് ആവശ്യപ്പെടുന്നു. ഇതൊരു സുരക്ഷാ പ്രശ്നമൊന്നുമല്ല. പക്ഷേ എന്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ കോഡ് എഴുതി എന്ന് വ്യക്തമായി പറയണം. ആരാണ് നിങ്ങളെ സ്വാധീനിച്ചത്? അതോ നിങ്ങളാണോ എല്ലാത്തിനേയും സ്വാധീനിക്കുന്നത്? — സ്രോതസ്സ് twitter.com ഗൂഗിള്‍ ഇന്‍ഡ്യയുടെ … Continue reading UIDAI ഫോണ്‍ നമ്പര്‍ നിങ്ങളുടെ ഫോണില്‍
എല്ലാ പ്രശ്നങ്ങളും ആധാറുണ്ടാക്കുന്നു
Maharashtra Activists Hold Public Hearing പ്രബുദ്ധ കേരളത്തിന് ഒരു മിണ്ടാട്ടവുമില്ല
ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ?
https://soundcloud.com/aadhaarfail/a-warkari-in-pandharpur Poem: Ramu Ramanathan Narrated by: Omkar Govardhan Photo:Anand Deshpande Night falls down from the sky The Warkari gathers a bit of a cloud on his thigh The darkness embraces him as he sighs He invokes Namdeo / Eknath / Janabai Did they also have an Aadhaar? Or Nir-Aadhaar did they die? Like our hungry … Continue reading ജാതികളെ ആധാര്‍ ഉന്മൂലനം ചെയ്യുമോ?
ആധാറിന്റെ ഗുണങ്ങളെക്കുറിച്ച് UIDAI സംസാരിക്കുന്നു
— സ്രോതസ്സ് twitter.com/13footwall
ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
Council of Scientific and Industrial Research (CSIR) ന്റെ ഫെലോഷിപ്പ് ലഭിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് മാര്‍ച്ച് 2017 മുതല്‍ ശമ്പളം കിട്ടുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അന്ന് മുതലാണ് direct benefit transfer പദ്ധതി നിലവില്‍ വന്നത്. അത് പ്രകാരം ശാസ്ത്രജ്ഞര്‍ക്ക് അവരുടെ ആധാര്‍ ബന്ധിപ്പിച്ച ബാങ്ക് അകൌണ്ടുകളിലേക്ക് പണം നേരിട്ട് വരും. കഴിഞ്ഞ 8 മാസമായി മിക്ക ഗവേഷകര്‍ക്കും ഫെലോഷിപ്പ് കിട്ടുന്നില്ല. ചിലര്‍ക്ക് JRF ല്‍ ചേര്‍ന്നതിന് ശേഷം ഇതുവരെ ഈ പണം കിട്ടിയില്ല. ചിലര്‍ 2017 … Continue reading ആധാര്‍ ബന്ധിപ്പിച്ച പണം അയക്കല്‍ യുവ ശാസ്ത്രജ്ഞരേയും കഷ്ടപ്പെടുത്തുന്നു
ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധിതമാക്കുന്നത്
Jean Drèze
ആധാര്‍ അഴിമതിയുടെ സ്രോതസ്
Jean Drèze
വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു
ആധാര്‍ അടിസ്ഥാനത്തിലെ നിര്‍ണ്ണയ സാമ്രാജ്യം ഉപയോഗിച്ച് ബാങ്കുകള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോസ് എന്നിവടങ്ങളിലെ വിവര സുരക്ഷ (IS) ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച Unique Identification Authority of India (UIDAI) ന്റെ തീരുമാനത്തിനെതിരെ ബാങ്കുകള്‍. ഒരു വര്‍ഷം ഒരു പ്രാവശ്യം എന്ന രീതിയില്‍ Deloitte മൂല്യനിര്‍ണ്ണയം നടത്തും എന്ന് UIDAI പറയുന്നു. നിര്‍ബന്ധിതമായ ഈ ഓഡിറ്റ് നടത്താനായി ഒരു യൂണിറ്റിന് ₹1,94,700 രൂപ എന്ന സ്ഥിര ഫീസ് വ്യവസ്ഥാ പങ്കാളികള്‍ Deloitte … Continue reading വിവര സുരക്ഷാ ഓഡിറ്റ് നടത്താനുള്ള ഏക ഏജന്‍സിയായി Deloitte നെ നിയോഗിച്ച UIDAI യുടെ തീരുമാനത്തെ ബാങ്കുകള്‍ ചോദ്യം ചെയ്യുന്നു
തടവുകാരുടേയും അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നവരുടെ ആധാര്‍ ശേഖരിക്കാന്‍ പോകുന്നു
തടവുകാരുടെ ആധാര്‍ ബന്ധിപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അതുവഴി രാജ്യത്തെ 4 ലക്ഷം തടവുകാരെ Unique Identification Authority of India (UIDAI) ന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്ന് അവര്‍ പറയുന്നു. ഈ തടവുകാരുടെ സന്ദര്‍ശകരുടെ ആധാറും ശേഖരിക്കണമെന്ന് ജയില്‍ അധികാരികളോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെടുന്നു. — സ്രോതസ്സ് indianexpress.com