https://www.youtube.com/watch?v=K-LQxSbYRdw Madhu Limaye MN Karassery #MNKarassery
വിഭാഗം: ഏഷ്യ
യഹൂദരെ ഉപേക്ഷിച്ചു
https://twitter.com/i/status/1767822716424364129 Abhinav Chandrachud
ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പുതിയ വെളിപ്പെടുത്തൽ
https://www.youtube.com/watch?v=lCa8QUOAQPU Ravish Kumar यही तो है प्यारे, चंदे का धंधा
അണക്കെട്ടുകൾ എങ്ങനെയാണ് ഹിമാലയത്തിലെ ദുരന്തങ്ങൾ വർദ്ധിപ്പിച്ചത്?
ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു
ഇൻഡ്യയിലേയും ഏഷ്യയിലേയും രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി തന്റെ സമ്പാദ്യത്തിലേക്ക് $4900 കോടി ഡോളർ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരായ Elon Musk, Jeff Bezos, Bernard Arnault ഉം കൂട്ടിച്ചേർത്തതിനേക്കാൾ കൂടുതലാണിത്. ‘2022 M3M Hurun Global Rich List’ ആണ് ഇക്കാര്യം കണ്ടെത്തിയത്. എണ്ണ വ്യവസായ കമ്പനി Reliance Industries യുടെ ഉടമയായ Mukesh Ambani ആണ് ഇപ്പോഴും ഇൻഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അയാൾക്ക് $10300 കോടി ഡോളർ സമ്പത്തുണ്ട്. … Continue reading ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു
സംയുക്ത നിശബ്ദതയെ ഭേദിക്കുക, വെറുപ്പിനെതിരെ സംസാരിക്കുക
മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ ഹിന്ദുത്വ ഇന്ധനം കൊടുക്കുന്ന വെറുപ്പിനേയും അക്രമത്തേയും സംയുക്ത നിശബ്ദതയെ ഭേദിച്ച് തുറന്ന് സംസാരിക്കാൻ ലോകം മൊത്തമുള്ള ഹിന്ദുക്കൾക്ക് സമയം വളരെ കഴിഞ്ഞു എന്ന് വിവിധ ഹിന്ദു സംഘടനകളും മത നേതാക്കളും ഒരു പ്രസ്ഥാവനയിൽ പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള Hindus for Human Rights ആണ് ഈ പ്രസ്ഥാവന പ്രസിദ്ധപ്പെടുത്തിയത്. Indian Express ൽ അത് പൂർണ്ണമായും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ധാരാളം ഹിന്ദു സംഘടനകളും നേതാക്കളും ആ പ്രസ്ഥാവനയിൽ ഒപ്പുവെച്ചു. — … Continue reading സംയുക്ത നിശബ്ദതയെ ഭേദിക്കുക, വെറുപ്പിനെതിരെ സംസാരിക്കുക
മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല
https://www.youtube.com/watch?v=A29VpIdoWho DR. PP. ABDUL RAZAK | PART 3 1892 മുതലുള്ള ബ്രിട്ടീഷുകാരുടെ റവന്യു പരിഷ്കാരം. പത്രങ്ങള്‍ നസ്രാണി ദീപിക, കോഴിക്കോട് മനോരമ കലാപത്തിനെതിരായ നിലപാടെടുത്തു. 1900-1920 കാലത്ത് ഇത്തരം പത്രങ്ങള്‍ പോലും മലബാറിലെ tenency കുടിയാന്‍മ പ്രശ്നം പരിശോധിക്കണം, അല്ലെങ്കില്‍ വലിയ ഭൂകമ്പം മലബാറില്‍ ഉണ്ടാകും. കുടിയാന്‍മ പ്രശ്നം ആണ് കേന്ദ്ര കാരണം. ഹിമായത്തുള്‍ മുസ്ലീമി എന്ന മഞ്ചേരിയിലെ സഭ. വരേണ്യരുടെ സഭ. അവര്‍ കലാപത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നു. മദ്രാസ് ഗവര്‍ണര്‍ മലപ്പുറത്ത് വന്നപ്പോള്‍ … Continue reading മലബാര്‍ കലാപം എന്ത്‌കൊണ്ട് ഹിന്ദു വിരുദ്ധ കലാപമല്ല
ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി … Continue reading ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്യുന്നത്
https://www.youtube.com/watch?v=-Vfb4AyhH04 Jignesh Mevani