മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ പ്രദേശത്ത് ജനുവരി 1, 2022 മുതൽ ഓഗസ്റ്റ് പകുതി വരെ 600 ന് അടുത്ത് കർഷകർ ആത്മഹത്യ ചെയ്തു. അവരുടെ മരണത്തിന് കാരണം സർക്കാരിന്റെ നയങ്ങളാണെനന് സാമൂഹ്യ പ്രവർത്തകർ ആരോപിച്ചു. ഔറംഗബാദിലെ divisional commissioner ന്റെ ഓഫീസിൽ നിന്ന് കിട്ടിയ കണക്ക് പ്രകാരം ജനുവരി മുതൽ ജൂലൈ വരെ 547 കൃഷിക്കാർ മരിച്ചു. ആഗസ്റ്റിൽ മാത്രം മറ്റൊരു 37 മരണങ്ങളും രജിസ്റ്റർ ചെയ്തു. മഴ കാരണം ദശലക്ഷക്കണക്കിന് ഹെക്റ്റർ കൃഷി ഭൂമി നശിച്ചതിനാലാണ് ഈ … Continue reading 600 ന് അടുത്ത് കർഷകർ 8 മാസത്തിൽ ആത്മഹത്യ ചെയ്തു
വിഭാഗം: ഏഷ്യ
കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
രാജ്യം മൊത്തം കേന്ദ്രീയ വിദ്യാലയത്തിൽ 12,000 ൽ അധികം അദ്ധ്യാപക സ്ഥാനം ശൂന്യമാണ്. 9,000 അദ്ധ്യാപകർ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത് തമിഴ്നാട് (1,162), മദ്ധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ്. 2021 ന് ശേഷം നവോദയ വിദ്യാലയങ്ങളിലെ അദ്ധ്യാപക സ്ഥാനം കൈകാര്യം ചെയ്യുന്നത് യൂണിയൻ സർക്കാരാണ്. അതിൽ രാജ്യം മൊത്തം 3,156 സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. ഏറ്റവും കൂടുതൽ ഝാർഘണ്ഡ് (230), അരുണാചൽപ്രദേശ്, ആസാം എന്നിവിടങ്ങളിൽ … Continue reading കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
സ്‌കൂളില്‍ ചേര്‍ന്നാലും സര്‍ക്കാരിന്റെ കണക്കില്‍പ്പെടണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ കുട്ടികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നെന്ന് ആക്ഷേപം. ആധാറില്ലാത്ത വിദ്യാര്‍ഥികളുടെ ജനനത്തീയതി കണക്കാക്കാനുള്ള ആധികാരികരേഖയായ ജനനസര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന വ്യവസ്ഥയാണ് ഈ പ്രശ്‌നത്തിനിടയാക്കുന്നത്. ആറാം പ്രവൃത്തിദിവസത്തില്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രമേ സര്‍ക്കാരിന്റെ കണക്കില്‍പ്പെടൂ. ആ വിവരങ്ങള്‍ അന്ന് 'സമന്വയ' പോര്‍ട്ടലിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും. അതിനുശേഷം നല്‍കുന്ന വിവരങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സ്‌കൂളില്‍ ചേരുന്ന കുട്ടിയുടെ ആധാര്‍ അധിഷ്ഠിതവിവരങ്ങളാണ് 'സമ്പൂര്‍ണ'യില്‍ ഉള്‍പ്പെടുത്തേണ്ടത്. ജനനത്തീയതിയും ആധാര്‍ അടിസ്ഥാനമാക്കിയാണ് എടുക്കുന്നത്. … Continue reading ആധാര്‍ കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നുവെന്ന് ആക്ഷേപം
5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു
തീവൃ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ രാജ്യത്തെ കുട്ടികളിൽ മൊത്തത്തിൽ നേരിയ വർദ്ധനവേ ഉള്ളു എന്ന് National Family Health Survey (NFHS)-5 യിൽ കാണിക്കുന്നുള്ളു എങ്കിലും രാജ്യത്തെ ജില്ലകളിൽ പകുതിയിലും ഗൗരവകരമായ പോഷകാഹാരക്കുറവ് ഉണ്ടെന്ന് ഒരു ആരോഗ്യ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ജില്ലാ തല വിവരം കാണിക്കുന്നു. 0-59 മാസം വരെ പ്രായമായ കുട്ടികളിൽ 2016 - 2021 കാലത്ത് severe acute malnutrition (SAM) ഉണ്ടായിരുന്നു എന്നാണ് ‘Acute level of severe malnutrition in Indian districts’ … Continue reading 5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു
2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി
പണക്കാരുടെ പാളി
— source downtoearth.org.in | 18 Jan 2023
ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി
15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി
ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും … Continue reading ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും
ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്. തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു. — സ്രോതസ്സ് downtoearth.org.in | … Continue reading ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്
വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി
രാജ്യ തലസ്ഥാനത്ത് civil defence പരിശീലനത്തിന്റെ enrolment ന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി UIDAIക്ക് നിര്‍ദ്ദേശം കൊടുത്തു. ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടി ഈ ആധാര്‍ നമ്പര്‍ ഉടമകളുടെ വിവരങ്ങള്‍ Unique Identification Authority of India (UIDAI)അന്വേഷണ സംഘത്തിന് വെളിപ്പെടുത്തണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പെറ്റിഷന് ജസ്റ്റീസ് Chandra Dhari Singh അംഗീകരിച്ചു. Indian Penal Code and the Prevention of Corruption … Continue reading വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി