ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

ഡന്‍മാര്‍ക്കിലെ ധാരാളം ആളുകള്‍ക്ക് ‘വിദേശി പാസ്പോര്‍ട്ട്’ ആണുള്ളത്. അത് പ്രകാരം അവര്‍ക്ക് രാജ്യമില്ല. കാരണം അവര്‍ക്ക് ഡന്‍മാര്‍ക്കിന്റെ പാസ്പോര്‍ട്ട് കിട്ടില്ല, അതുപോലെ വിദേശത്തേതും കിട്ടില്ല. ധാരാളം അഭയാര്‍ത്ഥികളുടെ കാര്യം അങ്ങനെയാണെങ്കിലും ഡന്‍മാര്‍ക്കില്‍ ജനിക്കുന്ന അവരുടെ കുട്ടികളുടെ സ്ഥിതിയും കടുത്ത നിയമം കാരണം അത് തന്നെയാണ്. 2012 - 2014 കാലത്ത് 8,000 - 9,000 പേര്‍ക്കാണ് Alien’s Passport കൊടുത്തത്. അടുത്ത വര്‍ഷങ്ങളില്‍ അത് പ്രതിവര്‍ഷം 14,000 എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് Danish Immigration Service രേഖകള്‍ … Continue reading ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു

പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

വ്യവസ്ഥയുടെ സമഗ്രതയാണ് ആ പൊതു ശത്രു

സമഗ്രതയെ മാറ്റിയെങ്കിലേ നമ്മുടെ പ്രത്യേക പ്രശ്നത്തിന് പരിഹാരം ഉണ്ടാകു. David Harvey

ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത