LED നിര്‍മ്മിക്കാനുള്ള പുതിയ രീതി

Purdue സര്‍‌വ്വകലാശാല LED നിര്‍മ്മിക്കാനുള്ള പുതിയ രീതി വികസിപ്പിച്ചെടുത്തു. metal-coated silicon wafers ല്‍ LED solid-state വിളക്ക് ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ Purdue ലെ ഗവേഷകര്‍ക്ക് കഴിഞ്ഞു. സാധാരണ gallium nitride ക്രിസ്റ്റലില്‍ ആണ് പ്രകാശം പരത്തുന്ന LED പാളി. പച്ചയൊ നീലയൊ വെളിച്ചം ലഭിക്കാന്‍ ഇന്ദ്രനീല കല്ല് (sapphire) അടിസ്ഥാനമായ LED ഉപയാഗിക്കുന്നു. ഇവ കണ്ണാടി പോലെ reflectors ഉപയോഗിച്ചാണ് ദക്ഷത കൂട്ടി ഈ വെളിച്ചം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പാളി നിര്‍മ്മിക്കാന്‍ വളരെയേറെ … Continue reading LED നിര്‍മ്മിക്കാനുള്ള പുതിയ രീതി

10,000 ഗ്യാസ് വിളക്കുകള്‍ക്ക് പകരം LED വിളക്കുകള്‍ സ്ഥാപിക്കാന്‍ Düsseldorf പദ്ധതി

Düsseldorf നഗരത്തില്‍ ഇപ്പോള്‍ 17,000 വാതക വിളക്കുകള്‍ ഉണ്ട്. ഈ ജര്‍മ്മന്‍ നഗരത്തിന്റെ വൈദ്യുതി വകുപ്പ് ഇതില്‍ 10,000 എണ്ണത്തെ നൂതനമായ light-emitting diodes (LEDs) കൊണ്ട് മാറ്റുന്നു. ഇതുവരെ രണ്ട് ഡസന്‍ വിളക്കുകളാണ് മാറ്റിയത്. തുടക്കത്തില്‍ LED ചിലവേറിയതാണെങ്കിലും അത് കൂടുതല്‍ reliable ഉം കൂടുതല്‍ നാള്‍ ആയുസുള്ളതുമാണ്. എന്നാല്‍ LED ക്ക് കുഴപ്പങ്ങളുണ്ട്. ഫ്ലൂറസെന്റ് വിളക്കോ സോഡിയം വിളക്കോ ഒരു വാട്ട് വൈദ്യുതിക്ക് നല്‍കുന്ന വെളിച്ചത്തിനേക്കാള്‍ കുറവാണ് LED വിളക്കുകള്‍ നല്‍കുന്നത്. ധാരാളം ഗവേഷണങ്ങള്‍ … Continue reading 10,000 ഗ്യാസ് വിളക്കുകള്‍ക്ക് പകരം LED വിളക്കുകള്‍ സ്ഥാപിക്കാന്‍ Düsseldorf പദ്ധതി

ജൈവ LED (Organic light emitting diodes)

Organic light emitting diodes (OLED) വളരെ സാദ്ധ്യതയുള്ള ഒന്നാണ്. സദാബള്‍ബിനേക്കാള്‍ ദക്ഷത കൂടുതലാണ് ഒപ്പം CFL ന്റെ കുഴപ്പങ്ങള്‍ ഇല്ല (fragility, mercury). സാധാരണയുള്ള LED കളേക്കാള്‍ ചിലവ് കുറഞ്ഞതുമാണ്. 2005 ല്‍ Osram പോളിമര്‍-LED സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി പ്രസിദ്ധീകരിച്ചിരുന്നു. അതിന് 25 lumens-per-watt (lm/W) ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ അതിലും ശക്തിയുള്ള OLED നിര്‍മ്മിച്ചു. ധവള പ്രകാശം ചൊരിയുന്ന പുതിയ OLED ക്ക് 46 lm/W ആണ് ദക്ഷത. 5000 മണിക്കൂറില്‍ കൂടുതല്‍ … Continue reading ജൈവ LED (Organic light emitting diodes)