Mark Weisbrot Part: 2 — സ്രോതസ്സ് therealnews.com
വിഭാഗം: സാമ്പത്തികശാസ്ത്രം
$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി
നോട്ട് നിരോധനം കാരണമായ ചിലവുകള്‍ റിസര്‍വ്വ് ബാങ്കിന്റെ വരുമാനത്തില്‍ അടിയേല്‍പ്പിച്ചു. അതിനാല്‍ കേന്ദ്ര ബാങ്ക് സര്‍ക്കാരിലേക്ക് കൈമാറുന്ന മിച്ചം എന്ന് വിളിക്കുന്ന വരുമാനം മുമ്പത്തെ വര്‍ഷത്തേക്കാള്‍ പകുതിയില്‍ താഴെയായി. ജൂണ്‍ 30, 2017 ന് അവസാനിക്കുന്ന 12 മാസം Rs. 30,659 കോടി രൂപയാണ് RBI സര്‍ക്കാരിലേക്ക് കൈമാറുന്നത്. മുമ്പത്തെ വര്‍ഷം കൈമാറിയ Rs. 65,876 കോടി രൂപയേക്കാള്‍ വളരെ കുറവ്. — സ്രോതസ്സ് thehindu.com 2017-08-11 അതായത് മോഡിയുടെ യുദ്ധം ശരിക്കും RBIക്ക് എതിരായിരുന്നു. സ്വതന്ത്ര … Continue reading നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി
അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു
നിഷ്‌ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്‌വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്‍സിന്റെ നിര്‍ബന്ധത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന്‍ സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില്‍ അയാള്‍ പറഞ്ഞു. താലിബാന്‍ കലാപകാരിക്ക് മേല്‍ നടത്തുന്ന ബോംബിടല്‍ പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്‍ഷം $1000 കോടി ഡോളര്‍ നികുതി പണം വേണ്ടിവരുമെന്ന് പ്രിന്‍സ് … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു
അമേരിക്കയിലെ മേയര്‍മാരുടെ സമ്മേളനം പെന്റഗണില്‍ നിന്ന് പണം നഗരങ്ങളിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടു
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന, പരിസ്ഥിതി പരിപാടികള്‍ വെട്ടിക്കുറച്ച്, $5400 കോടി ഡോളര്‍ പെന്റഗണിന് കൂടുതല്‍ നല്‍കാനുള്ള ട്രമ്പിന്റെ ബഡ്ജറ്റിനെ എതിര്‍ക്കുന്ന മൂന്ന് resolutions U.S. Conference of Mayors ഐക്യകണ്ഠേനെ പാസാക്കുകയുണ്ടായി. പകരം സൈന്യത്തില്‍ നിന്ന് മനുഷ്യനും പരിസ്ഥിതിക്കും വേണ്ടി പണം വിപരീത ദിശയിലൊഴുക്കണമെന്ന് മേയര്‍മാര്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റുിനോടും മേയര്‍മാര്‍ ആവശ്യപ്പെട്ടു. Democrats, Republicans, independents ആയ 253 മേയര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് codepink.org
സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)
സ്വകാര്യ പണ നിര്‍മ്മാണം: തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ഇപ്പോഴത്തെ പണ സംവിധാനത്തെ മാറ്റാന്‍ ധാരാളം കാരണങ്ങളുണ്ട്. തുടക്കമായി ഇപ്പോഴത്തെ സംവിധാനത്തിന്റെ വക്താക്കള്‍ നമ്മേ വിശ്വസിപ്പിക്കുന്നതിനേക്കാളും മോശമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ തെളിവ്: 2008 ലെ സാമ്പത്തിക തകര്‍ച്ച. ആ പ്രതിസന്ധി ഒരു അപവാദമല്ല: 1980കള്‍ക്ക് ശേഷം ഡസന്‍ കണക്കിന് വലുതും ചെറുതുമായ സാമ്പത്തിക പ്രതിസന്ധികളുണ്ടായിട്ടുണ്ട്.[1] ധാരാളം സാമ്പത്തിക ശാസ്ത്രജ്ഞരും മറ്റ് കമ്പോള വിദഗ്ദ്ധരും നമ്മേ വിശ്വസിപ്പിച്ചിരുന്നതിനേക്കാള്‍ മോശമായാണ് കമ്പോളം പ്രവര്‍ത്തിച്ചത്. സാമ്പത്തിക സിദ്ധാന്തം: സാമ്പത്തിക കമ്പോളത്തിന് … Continue reading സമ്പന്നര്‍ക്കായുള്ള സോഷ്യലിസം (ഇപ്പോഴത്തെ പണ സംവിധാനത്തിന്റെ പ്രശ്നങ്ങള്‍)
ഇന്‍ഡ്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ സംവിധാനം ആരംഭിച്ചു
സ്വകാര്യ മേഖലയിലെ ആദ്യത്തെ മിസൈല്‍ sub-systems നിര്‍മ്മാണ സ്ഥാപനം ആയ Kalyani Group ന്റേയും ഇസ്രായേലിലെ Rafael Advanced Defence Systems Ltd. ന്റേയും $250 കോടി ഡോളറിന്റെ സംയുക്ത സംരംഭം ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. Kalyani Rafael Advanced Systems (KRAS) നിലയം ആദ്യമായി anti-tank guided missile (ATGM) Spike നിര്‍മ്മിച്ച് തുടങ്ങും. ഇന്‍ഡ്യന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതിനോടൊപ്പം തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കും ആയുധ കച്ചവടം നടത്തും. സ്വകാര്യ മേഖലയെ പ്രതിരോധ മേഖലയില്‍ പങ്കെടുപ്പിക്കാനുള്ള ‘Make … Continue reading ഇന്‍ഡ്യയിലെ ആദ്യത്തെ സ്വകാര്യ മിസൈല്‍ നിര്‍മ്മാണ സംവിധാനം ആരംഭിച്ചു
കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
Wells Fargo യില്‍ നിന്ന് വാഹന വായ്പയെടുത്ത 8 ലക്ഷത്തിലധികം ആളുകള്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിക്കുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും അതിന് വേണ്ടി പണം അടച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ട് പറയുന്നു. അപകട നാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ടിയുള്ള അനാവശ്യമായ ഈ വാഹന ഇന്‍ഷുറന്‍സ് കാരണം 2.74 ലക്ഷം ഉപഭോക്താക്കള്‍ കൃത്യവിലോപം ചെയ്തു, 25,000 പേരുടെ വാഹനം ജപ്തിചെയ്യുകയും ചെയ്തു എന്ന് New York Times ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് … Continue reading കടം വാങ്ങുന്നര്‍ക്ക് അനാവശ്യമായ വാഹന ഇന്‍ഷുറന്‍സ് വെല്‍സ് ഫാര്‍ഗോ അടിച്ചേല്‍പ്പിക്കുന്നു
11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു
2016 ല്‍ 11,400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് കാര്‍ഷിക പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. 2015 ല്‍ ഈ സംഖ്യ 12,602 ആയിരുന്നു. വിള ഇന്‍ഷുറന്‍സായി Rs. 3,560 കോടി രൂപ പ്രീമിയം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്. Rs. 3,548 കോടി രൂപ insurance claims ആയും വിതരണം ചെയ്തു. 2015-16 കാലത്ത് Rs. 3,760 കോടി രൂപ മൊത്തം പ്രീമിയമായും Rs. 4,710 കോടി രൂപ insurance claims … Continue reading 11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു
ജനാധിപത്യത്തിനും ധനകാര്യത്തിനും ഒന്നിച്ച് പ്രവര്ത്തിക്കാകുമോ
Yanis Varoufakis