മന്ത്രിമാര് NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന് ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര് ഫണ്ട് കുറച്ച്, സ്വകാര്യവല്ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്ബലപ്പെടുത്തുകയാണ്. തന്റെ ദീര്ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന് രീതിയിലുള്ള ഇന്ഷുറന്സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29
വിഭാഗം: സാമ്പത്തികശാസ്ത്രം
വാള്സ്റ്റ്രീറ്റ് ഭൂമിയോട്
Christopher Williams on Reality Asserts Itself (2/5)
വലിയ ഡാറ്റാ ചോര്ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള് $18 ലക്ഷം ഡോളറിന്റെ ഓഹരികള് വിറ്റഴിച്ചു
ഒരു സോഫ്റ്റ്വെയര് പിഴവ് കാരണം 14.3 കോടി ആളുകളുടെ വ്യക്തിഗത വിവരങ്ങള് ഹാക്കര്മാര് ചോര്ത്തി എന്ന് credit reporting agency ആയ Equifax കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്ച്ചയാണിത്. Social Security നമ്പര് (നമ്മുടെ ആധാര് പോലുള്ളത്), ഡ്രൈവിങ് ലൈസന്സ് വിവരങ്ങള്, ക്രഡിറ്റ് കാര്ഡ് നമ്പര് മറ്റ് വിവരങ്ങള് എന്നിവയാണ് ചോര്ന്നത്. ചോര്ച്ച കണ്ടെത്തി ദിവസങ്ങള്ക്ക് ശേഷം Equifax ന്റെ ഏറ്റവും മുകളിലുള്ള മൂന്ന് അധികാരികള് $18 ലക്ഷം ഡോളറിന്റെ … Continue reading വലിയ ഡാറ്റാ ചോര്ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള് $18 ലക്ഷം ഡോളറിന്റെ ഓഹരികള് വിറ്റഴിച്ചു
അമേരിക്കന് ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ
പണത്താല് വലിഞ്ഞ് മുറുകിയ തന്റെ രാജ്യം അമേരിക്കന് ഡോളറില് നിന്ന് "സ്വതന്ത്രമാകാന്" ദുര്ബലമായ രണ്ട് ഔദ്യോഗിക foreign exchange regimes ഉം ഒരു കൂട കറന്സികളും ഉപയോഗിച്ച് അടുത്തയാഴ്ച ശ്രമം നടത്തുമെന്ന് വെനസ്വലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. ശക്തമായ ഔദ്യോഗിക നിരക്കുണ്ടായിരുന്ന സമയത്ത് ഒരു അമേരിക്കന് ഡോളറിന് 10 ബൊളിവാറുകളായിരുന്നു. എന്നാല് കറുത്ത കമ്പോളത്തില് ഇപ്പോള് ഒരു ഡോളറിന് 20,193 ബൊളിവാറുകള് എന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇത് അഴിമതിക്ക് കാരണമാകുന്നു. — സ്രോതസ്സ് reuters.com 2017-09-15 ചൈനയുടെ … Continue reading അമേരിക്കന് ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ
റിസര്വ് ബാങ്കും ഒടുവില് സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ
രാജ്യത്തിന്റെ ചരിത്രത്തില് കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്ക്കാര് കണക്കുകള് തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്വ് ബാങ്ക് ഏറ്റവും ഒടുവില് പുറത്തിറക്കിയ കണക്കുകള് വച്ച് നോക്കുമ്പോള് നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്. ഒന്നുകില് ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില് കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക് വിദഗ്ധമായി തിരുകിക്കയറ്റാന് തട്ടിപ്പുകാര്ക്ക് സാധിച്ചുവെന്നോ … Continue reading റിസര്വ് ബാങ്കും ഒടുവില് സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ
IMF തലൈവി ക്രിസ്റ്റീന് ലഗാര്ഡിനെതിരെ കേസ്
— സ്രോതസ്സ് therealnews.com
സാമ്പത്തിക തകര്ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള് അവരുടെ യജമാനന്മാര്ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
സാമ്പത്തിക തകര്ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള് അവരുടെ യജമാനന്മാര്ക്ക് £17.7 കോടി പൌണ്ടില് കൂടുതല് ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള് മഹാ മന്ദ്യത്തിന്റെ ആഘാതത്തില് കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര് വലിയ തുകകള് പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള് പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര് രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല് Northern Rock … Continue reading സാമ്പത്തിക തകര്ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള് അവരുടെ യജമാനന്മാര്ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
ആഫ്രിക്കയിലെ മന്ത്രിയില് നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്ഷം ജയില് ശിക്ഷ
ഗിനിയയില് (Guinea) ജനിച്ച വാള്സ്ട്രീറ്റ് ബാങ്കുകാരനെ 7 വര്ഷം ജയില് ശിക്ഷക്ക് വിധിച്ചു. പടിഞ്ഞാറെ ആഫ്രിക്കന് രാജ്യത്ത് മന്ത്രിയായി പ്രവര്ത്തിച്ചിരുന്ന കാലത്ത് $85 ലക്ഷം ഡോളര് കൈക്കൂലി വാങ്ങി, അത് അമേരിക്കയിലേക്ക് കടത്തി വെളുപ്പിച്ചതാണ് കുറ്റം. ഗിനിയയിലെ ഇരുമ്പ്, സ്വര്ണ്ണം, വജ്രം, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യാന് China International Fund Ltd. ന് പ്രത്യേകമായ അവകാശം നല്കി സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് Mahmoud Thiam നെ ശിക്ഷിച്ചു. ന്യൂയോര്ക്കിലെ Merrill Lynch & … Continue reading ആഫ്രിക്കയിലെ മന്ത്രിയില് നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്ഷം ജയില് ശിക്ഷ
അയോവയില് ഡാറ്റാ സെന്റര് നിര്മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര് നികുതി ഇളവ് നല്കി
ആപ്പിളിന് $20.8 കോടി ഡോളര് നികുതി ഇളവ് നല്കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള് നിര്മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള് നല്കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര് പ്രകാരം വില്പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര് തിരിച്ച് നല്കാനും Waukee യിലെ സ്വത്ത് നികുതിയില് $18.8 കോടി ഡോളര് ഇളവ് നല്കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31
അമേരിക്കന് മാധ്യമങ്ങള് മാധ്യമപ്രവര്ത്തനത്തെ ഉപേക്ഷിച്ചു
http://occupationmovie.com/donate-RN.html JAY: Welcome back to Reality Asserts Itself on The Real News Network. I'm Paul Jay, in Baltimore. We're continuing our discussion with Roger Waters and Sut Jhally. We're talking about the new film "The Occupation of the American Mind: Israel's Public Relations War in the United States." And you're really going to...I'm not going … Continue reading അമേരിക്കന് മാധ്യമങ്ങള് മാധ്യമപ്രവര്ത്തനത്തെ ഉപേക്ഷിച്ചു