Nature Energy നടത്തിയ ഒരു വിശകലനത്തില് പുനരുത്പാദിതോര്ജ്ജ സബ്സിഡി ഗുണകരമാണെന്ന് കണ്ടെത്തി. Lawerence Berkeley National Laboratory ലെ Dev Millstein ഉം സഹപ്രവര്ത്തകരും ആണ് ആ പഠനം നടത്തിയത്. കാറ്റാടിയും സൌരോര്ജ്ജവും കാരണം ഫോസില് ഇന്ധനങ്ങള് കത്തിക്കുന്നതിലുണ്ടാവുന്ന കുറവ് 2007 - 2015 കാലത്ത് അണേരിക്കയില് 3,000 മുതല് 12,700 വരെ നേരത്തെയുണ്ടാകുന്ന മരണത്തെ തടഞ്ഞു എന്ന് അവര് കണ്ടെത്തി. ഫോസില് ഇന്ധനങ്ങള് കത്തിക്കുമ്പോള് മനുഷ്യന് രോഗങ്ങളുണ്ടാക്കുകയും കാലാവസ്ഥാ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന carbon dioxide, sulfur … Continue reading സൌര, പവനോര്ജ്ജങ്ങള്ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്ശനത്തെ തകര്ത്തു
വിഭാഗം: സാമ്പത്തികശാസ്ത്രം
GDPയില്‍ കോര്പ്പറേറ്റ് വരുമാന നികുതിയുടെ പങ്ക്
1946-2015 — സ്രോതസ്സ് taxpolicycenter.org 2017-08-28
‘നവലിബറല് സ്വകാര്യവല്ക്കണ’ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി
1985 - 2005 കാലത്തെ 'നവലിബറല് സ്വകാര്യവല്ക്കണ' നയങ്ങളുടെ കാലത്ത് ബൊളീവിയക്ക് $1000 കോടി ഡോളറിന്റെ നഷ്ടമുണ്ടായി എന്ന് പ്രസിഡന്റ് ഇവോ മൊറാലസ് പറഞ്ഞു. Plurinational Legislative Assembly, ALP, നടത്തുന്ന ഒരു അന്വേഷണത്തില് സാമ്പത്തി നാശത്തിന്റെ വലിപ്പം കണ്ടെത്തി. മുമ്പത്തെ പ്രസിഡന്റ് Gonzalo Sanchez de Lozada കൊണ്ടുവന്ന നയങ്ങള് സര്ക്കാര് കമ്പനികളുടേയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളുടേയും സ്വകാര്യവല്ക്കരിച്ചതാണ് സാമ്പത്തിക നാശത്തിന് കാരണമായത്. — സ്രോതസ്സ് telesurtv.net 2017-08-27
കാര് ലോണ് കുമിള
John Oliver
ലോകം മൊത്തമുള്ള തൊഴിലാളികളുടെ ശമ്പളം
Richard Wolff
സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ലോകം മൊത്തം വ്യാപകമാണ്
Suzanne Jay, Taina Bien-Aime, Chris Hedges On Contact 004
നവകമ്പോളസ്വാതന്ത്ര്യവാദം അമിതമായി വിറ്റതാണോ?
Mark Weisbrot Part: 1 — സ്രോതസ്സ് therealnews.com
ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള “വിദഗ്ദ്ധരുടെ” തെറ്റുകള്
Mark Weisbrot Part: 2 — സ്രോതസ്സ് therealnews.com
$14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
New South Wales കോടതിയില്‍ കേസ് നടന്നുകൊണ്ടിരുന്ന $13 കോടി ഡോളറിന്റെ നികുതി ഒഴുവാക്കല്‍ സംഘത്തിന്റെ $7 കോടി ഡോളറിന്റെ ആസ്തി അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ മാസം പുറത്ത് വന്ന ഈ തട്ടിപ്പിന്റെ ഭാഗമായി 9 പേരെ അറസ്റ്റ് ചെയ്തു. അതില്‍ മുമ്പത്തെ Australian Taxation Office deputy commissioner ആയ Michael Cranston ന്റെ മകനും മകളും ഉള്‍പ്പെടുന്നു. NSW supreme court ഈ തട്ടിപ്പിന്റെ വ്യാപ്തി $14.4 കോടി ഡോളര്‍ വരെയുണ്ടെന്ന് പ്രഖ്യാപിച്ചു. — … Continue reading $14.4 കോടി ഡോളറിന്റെ നികുതി തട്ടിപ്പില്‍ നിന്ന് $7 കോടി ഡോളര്‍ ആസ്തി അധികൃതര്‍ മരവിപ്പിച്ചു
നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി
നോട്ട് നിരോധനം കാരണമായ ചിലവുകള്‍ റിസര്‍വ്വ് ബാങ്കിന്റെ വരുമാനത്തില്‍ അടിയേല്‍പ്പിച്ചു. അതിനാല്‍ കേന്ദ്ര ബാങ്ക് സര്‍ക്കാരിലേക്ക് കൈമാറുന്ന മിച്ചം എന്ന് വിളിക്കുന്ന വരുമാനം മുമ്പത്തെ വര്‍ഷത്തേക്കാള്‍ പകുതിയില്‍ താഴെയായി. ജൂണ്‍ 30, 2017 ന് അവസാനിക്കുന്ന 12 മാസം Rs. 30,659 കോടി രൂപയാണ് RBI സര്‍ക്കാരിലേക്ക് കൈമാറുന്നത്. മുമ്പത്തെ വര്‍ഷം കൈമാറിയ Rs. 65,876 കോടി രൂപയേക്കാള്‍ വളരെ കുറവ്. — സ്രോതസ്സ് thehindu.com 2017-08-11 അതായത് മോഡിയുടെ യുദ്ധം ശരിക്കും RBIക്ക് എതിരായിരുന്നു. സ്വതന്ത്ര … Continue reading നോട്ട് നിരോധനം, RBI യുടെ വരുമാനത്തില്‍ ഏറ്റ അടി