പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു

സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് കൊണ്ടുവരുന്നത്, വളര്‍ച്ചക്ക് ദോഷമുണ്ടാകാതെ അസമത്വം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അന്തര്‍ദേശീയ നാണയ നിധി പറയുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് “സാരമായി ഉയര്‍ന്ന” നികുതി നിരക്ക് വേണം എന്നാണ് നികുതി സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് സമ്പന്നരെ ദോഷമായി ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും എന്നാണ് അതിനെതിരെ പറയുന്ന വാദം. എന്നാല്‍ ഈ അന്തര്‍ദേശീയ സംഘടന ഇപ്പോള്‍ പറയുന്നത്: “അനുഭവമൂലമായ ഫലങ്ങള്‍ ഈ വാദത്തെ പിന്‍തുണക്കുന്നില്ല. കുറഞ്ഞ പക്ഷം അമിത വളര്‍ച്ചയുടെ നിലയിലെങ്കിലും.” പല … Continue reading പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു →

നിങ്ങള്‍ക്ക് 12.5% കോര്‍പ്പറേറ്റ് വരുമാന നികുതി പോലും കൊടുക്കാനാവുന്നില്ലേ, നാണക്കേട്

James Henry — സ്രോതസ്സ് therealnews.com

ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു

ലക്സംബര്‍ഗ്ഗിന് കിട്ടേണ്ട $29.5 കോടി ഡോളര്‍ (25 കോടി യൂറോ) നികുതി കൊടുക്കാന്‍ ആമസോണിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. അമേരിക്കന്‍ കമ്പനികള്‍ യൂറോപ്പില്‍ നികുതി കൊടുക്കാതിരിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പിടിക്കുന്നതിലെ പുതിയ കേസാണിത്. പിഴ വളരെ കുറവാണ് ചാര്‍ത്തിയിരിക്കുന്നത് എന്ന് ചില സ്രോതസ്സുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലാന്റില്‍ ആപ്പിളിന് ചാര്‍ത്തികൊടുത്ത 1300 കോടി യൂറോയേക്കാള്‍ വളരെ കുറവാണ് ഈ തുക. ലക്സംബര്‍ഗ്ഗ് ആമസോണിന് നിയമവിരുദ്ധമായി നികുതിയിളവുകള്‍ നല്‍കിയിരുന്നു.. അത് കാരണം മൂന്ന് പാദത്തില്‍ ആമസോണിന്റെ ലാഭത്തിന് … Continue reading ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു →

ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു

കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവ് ഈയം കണ്ടെത്തിയ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളില്‍ കുറവ് ഗര്‍ഭാവസ്ഥകളും കൂടുതല്‍ ഭ്രൂണ മരണങ്ങളും ആണ് ഫ്ലിന്റ് നഗരത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. ഏപ്രില്‍ 2014 ന് ശേഷം ഫ്ലിന്റിലെ സ്ത്രീകളില്‍ ഗര്‍ഭധാരണ (Fertility) തോത് 12% ആണ് കുറഞ്ഞത്. ഗര്‍ഭസ്ഥ ശിശു മരണം 58% വര്‍ദ്ധിച്ചു. Kansas University യിലെ ആരോഗ്യ സാമ്പത്തികശാസ്ത്രജ്ഞനായ David Slusky ഉം West Virginia University യിലെ Daniel Grossman ഉം ആണ് … Continue reading ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു →

പുതിയ അമേരിക്കന്‍ നികുതി നയം

അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, … Continue reading പുതിയ അമേരിക്കന്‍ നികുതി നയം →

കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017

വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. … Continue reading കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017 →

അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം

വംശത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വിവേചനം നേരിടുന്നവരാണ് അമേരിക്കയിലെ ആദിവാസി സ്ത്രീകള്‍. എന്ന് American Association of University Women(AAUW) പറയുന്നു. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള ശമ്പള വ്യത്യാസത്തെ അമിതമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്. വെള്ളക്കാരായ പുരുഷന്‍മാര്‍ക്ക് ഒരു ഡോളര്‍ കിട്ടുമ്പോള്‍ അമേരിക്കനിന്‍ഡ്യന്‍കാരോ, അലാസ്തയിലെ തദ്ദേശീയവാസികളോ ആയ സ്ത്രീകള്‍ക്ക് 57 സെന്റ് മാത്രമാണ് വേതനം കിട്ടുക. ഹവായിയെ തദ്ദേശിയരായ സ്ത്രീകള്‍ക്കും പസഫിക് ദ്വീപുകളിലെ സ്ത്രീകള്‍ക്കും 59 സെന്റ് കിട്ടും. 1963 ല്‍ Equal Pay Act നിയമം പാസാക്കിയിട്ടും … Continue reading അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം →

ആപ്പിളിന്റെ അയര്‍ലാന്റിലെ നികുതി ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമാണ്

Economist James Henry KIM BROWN, TRNN REPORTER: Welcome to The Real News Network. I'm Kim Brown. Does Apple deserve tax breaks on sales in Europe? Well, not according to the European Union, who handed down a hefty tax bill to the tech giant on Tuesday. ~~~ MARGRETHE VESTAGER, EUROPEAN COMPETITION COMMISSIONER: The European Commission has … Continue reading ആപ്പിളിന്റെ അയര്‍ലാന്റിലെ നികുതി ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമാണ് →