ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി

1997 ല്‍ സുഹാര്‍ത്തോയുടെ ഏകാധിപത്യത്തിന്റെ അവസാനകാലത്ത് ജക്കാര്‍ത്താ നഗരത്തിന്റെ കുടിവെള്ള വിതരണം നിയമവിരുദ്ധമായി സ്വകാര്യവല്‍ക്കുകയുണ്ടായി. അവസാനം 20-വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം അതിനൊരു അവസാനം എത്തിയിരിക്കുന്നു. ജക്കാര്‍ത്തയിലെ ജല സ്വകാര്യവല്‍ക്കരണത്തിനെതിരെ ഇന്‍ഡോനേഷ്യയിലെ സുപ്രീംകോടതി ഒക്റ്റോബര്‍ 9, 2017 ന് ഒരു വിധി പ്രഖ്യാപിച്ചു. ജലത്തിന്റെ സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം എന്ന് ആ വിധിയില്‍ പറയുന്നു. അതിന് പകരം ഒരു പൊതു ജല സേവന സംവിധാനം സ്ഥാപിക്കണം. അങ്ങനെ രണ്ട് സ്വകാര്യ ജല കമ്പനികളുടെ കരാര്‍ ഇല്ലാതായിരിക്കുന്നു. — … Continue reading ജലത്തിന്റെ സ്വകാര്യവല്‍ക്കരണം ഇന്‍ഡോനേഷ്യയിലെ സുപ്രീം കോടതി ഇല്ലാതെയാക്കി →

ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും

ബര്‍മുഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ നിയമ സ്ഥാപനമാണ് Appleby. കഴിഞ്ഞ വര്‍ഷം അവിടെ ഒരു ഡാറ്റാ സുരക്ഷാ സംഭവമുണ്ടായി. എത്രമാത്രം ഡാറ്റാ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് ഇതുവരെ വ്യക്തമല്ല. 1890കള്‍ മുതല്‍ ബര്‍മുഡയില്‍ പ്രവര്‍ത്തിക്കുന്ന Appleby ക്ക് ഇപ്പോള്‍ Hong Kong, Shanghai, British Virgin Islands, Cayman Islands, Guernsey, Isle of Man, Jersey, Mauritius, Seychelles എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപദേശം ഇവര്‍ നല്‍കിവരുന്നു. തങ്ങള്‍ … Continue reading ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും →

പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു →

KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ്

HBOS ന്റെ തകര്‍ച്ച കാരണമായ KPMG തെറ്റായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ നിരീക്ഷണ സമിതി നിറയെ കളങ്കപ്പെട്ട അകൌണ്ടിങ് സ്ഥാപനത്തിലെ മുമ്പത്തെ ഉദ്യോഗസ്ഥരാണ്. Mail നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിഷലിപ്തമായ വായ്പക്കാരുടെ ഓഡിറ്റിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കമ്മറ്റിയില്‍ കുറഞ്ഞത് മൂന്നുപേര്‍ KPMG യുടെ ഉദ്യോഗസ്ഥരായിരുന്നു. ഈ മൂന്ന് പേര്‍ക്കും കൂടി സ്ഥാപനവുമായി 65 വര്‍ഷത്തെ ബന്ധമാണുള്ളത്. അതിന് പുറമേ, Sir Win Bischoff ആണ് ഈ നിയന്ത്രണ സംഘത്തിന്റെ തലവന്‍. HBOS നെ … Continue reading KPMG വിശുദ്ധരായി പ്രഖ്യാപിച്ച നിരീക്ഷണ ഏജന്‍സിയെ പ്രവര്‍ത്തിപ്പിക്കുന്നത്… KPMGയില്‍ നിന്ന് തന്നെയുള്ള ചങ്ങാതിമാരാണ് →

ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു

GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം … Continue reading ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു →

ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്

പുതിയ കണക്കനുനുസരിച്ച് $30 കോടിയോ അതിലധികമോ സമ്പത്തുള്ള ചൈനയിലെ ഏറ്റവും സമ്പന്നരായ 2,030 പേര്‍ക്ക് ഇപ്പോള്‍ $2.6 ട്രില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. ഏറ്റവും സമ്പന്നര്‍ കുറച്ച് ടെക് കോടീശ്വരന്‍മാരാണ്. എന്നാല്‍ കൂടുതല്‍ പണവും ചൈനയിലെ നിയന്ത്രണമില്ലാത്ത അസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് കുമിള നിയന്ത്രിക്കുന്നവരിലാണ്. റിയല്‍ എസ്റ്റേറ്റ് വികസനക്കാരായ Evergrande Group ന്റെ ചെയര്‍മാനായ Xu Jiayin ആണ് ഏറ്റവും സമ്പന്നന്‍. അയാള്‍ക്ക് US$4300 കോടി ഡോളര്‍ ആസ്തിയുണ്ട് — സ്രോതസ്സ് boingboing.net 2017-10-16 എന്ത് തരം കമ്യൂണിസമാണ് … Continue reading ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട് →

വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല

Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com