100 ല് അധികം അമേരിക്കന് സര്വ്വകലാശാലകളും കോളേജുകളും നികുതിയില്ലാത്ത അന്യരാജ്യങ്ങളില് പലിശ നേടുന്നു. പാരഡൈസ് പേപ്പഴ്സ് പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് പൊതുജനത്തിന്റെ ശ്രദ്ധയില് പെടാതെ തങ്ങളുടെ ഭീമമായ സമ്പത്ത് വര്ദ്ധിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. ഫോസിലിന്ധന വ്യവസായത്തിലെ പണം പമ്പ് ചെയ്യുന്ന കേയ്മന് ദ്വീപിലെ സാമ്പത്തിക സ്ഥാപനത്തില് 12 പ്രധാന സര്വ്വകലാശാലകളും കോളേജുകളും പണം നിക്ഷേപിച്ചിട്ടുണ്ട്. $50000 കോടി ഡോളറിന്റെ മൊത്തം ധര്മ്മസ്വത്ത് നിക്ഷേപിച്ച സര്വ്വകലാശാലകള് വലിയ കളിക്കാരാണെന്ന് ചോര്ന്ന രേഖകള് പറയുന്നു. 104 അമേരിക്കന് സര്വ്വകലാശാലകളുടേയും കോളേജുകളുടേയും പേര് … Continue reading ഉന്നത അമേരിക്കന് സര്വ്വകലാശാലകള് തങ്ങളുടെ ധര്മ്മസ്വത്ത് വളര്ത്താനായി അന്യരാജ്യങ്ങളെ ഉപയോഗിച്ചു
വിഭാഗം: സാമ്പത്തികശാസ്ത്രം
ബൂമിങ്ങ് മാര്ക്കറ്റ്
— സ്രോതസ്സ് truthdig.com by Mr. Fish 2017-11-07
ലോകം അതിവേഗം ഒരു “അന്തര്ദേശീയ പ്രഭുവാഴ്ച” ആയി മാറുന്നു
ഒരു ചെറിയ എണ്ണം കോടീശ്വരന്മാര് നിയന്ത്രിക്കുന്ന ഒരു “അന്തര്ദേശീയ പ്രഭുവാഴ്ച”യായി ലോകം മാറുന്നു എന്ന് ബര്ണി സാന്റേഴ്സ് മുന്നറീപ്പ് നല്കി. പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിദേശത്ത് നിക്ഷേപം നടത്തുന്നതിന്റെ രഹസ്യങ്ങള് വന്തോതില് ചോര്ന്നതിന്റെ അടിസ്ഥാനത്തില്, നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില് സമ്പന്നരായ വ്യക്തികളും കമ്പനികളും സമ്പുഷ്ടരാകുന്നത് “നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്” എന്ന് അദ്ദേഹം. Guardian ന് കൊടുത്ത പത്രപ്രസ്ഥാവനയില് പറയുന്നു. — സ്രോതസ്സ് theguardian.com 2017-11-08
അമേരിക്ക ഒരു ദിവസം $25 കോടി ഡോളര് എന്ന തോതില് ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്
സെപ്റ്റംബര് 11, 2001 ന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് $1.46 ലക്ഷം കോടി ഡോളര് ആണ് Department of Defense നേരിട്ട് ചിലവാക്കിയത് എന്ന പെന്റഗണിന്റെ കണക്ക് Secrecy News ന് ലഭിച്ചു. യുദ്ധത്തിന്റെ ചിലവുകളേക്കുറിച്ചുള്ള വിശദമായ വിവരങ്ങള് നല്കുന്നതാണ് 74-താളുകളുള്ള DoD റിപ്പോര്ട്ട്. ഇപ്പോഴത്തെ മൊത്തം കണക്കില് $8300 കോടി ഡോളര് രഹസ്യ ചിലവാക്കലാണ്. എന്നാല് അതില് CIA യെ പോലുള്ളവര് നടത്തുന്ന “non-DoD classified programs” ഉള്പ്പെടുന്നില്ല. “യുദ്ധവുമായി ബന്ധപ്പെട്ട ചിലവുകള്” സൈനിക പ്രവര്ത്തന … Continue reading അമേരിക്ക ഒരു ദിവസം $25 കോടി ഡോളര് എന്ന തോതില് ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്
റൂസവെല്റ്റും കെയ്ന്സും എങ്ങനെയാണ് സാമ്പത്തിക തകര്ച്ച ഇല്ലാതാക്കിയത്
Eric Rauchway — സ്രോതസ്സ് whomakescentspodcast.com
സ്കോട്ട്ലാന്റിലെ കവച കമ്പനി ക്രമക്കേട്
ശക്തമായ പുതിയ സുതാര്യതാ നിയമം വന്നിട്ടു കൂടി 28,000 കുപ്രസിദ്ധമായ സ്കോട്ട്ലാന്റില് രജിസ്റ്റര് ചെയ്ത “നികുതി വെട്ടിപ്പ്” കവച കമ്പനികള് അവരുടെ ഉടമസ്ഥരുടെ വിവരങ്ങള് പുറത്തുപറയുന്നതില് പരാജയപ്പെട്ടു എന്ന് ബ്രിട്ടീഷ് സര്ക്കാരിരെ ഒരു മന്ത്രി സമ്മതിച്ചു. Scottish Limited Partnerships (SLP) ഔദ്യോഗികമായി രജിസ്റ്ററ് ചെയ്തിരിക്കുന്നത് സ്കോട്ട്ലന്റിലെ ഒരു വിലാസത്തിലാണ്. എന്നാല് സാധാരണ പ്രവര്ത്തിപ്പിക്കുന്നത് അനോണിയായ വിദേശ സ്ഥാപനങ്ങളാണ്. അവരുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവിടാത്തതിനാല് പ്രതിദിനം £500 പൌണ്ട് പിഴ അവര് ഓഗസ്റ്റ് മുതല് കൊടുക്കേണ്ടിവരും. ബ്രിട്ടീഷ് … Continue reading സ്കോട്ട്ലാന്റിലെ കവച കമ്പനി ക്രമക്കേട്
അമേരിക്കയുടെ ഗൂഢമായ കറുത്ത ചരിത്രം
The Racket of Racism Romany Malco
സമ്പത്ത് അഭികാമ്യമായതാണ്, എന്നതാലത് ചതിയുടെ മേലാവരുത്
Richard Wolff On Contact 007
73% ഫോര്ച്യൂണ് 500 കമ്പനികള് 2016 ല് വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള് ഉപയോഗിച്ചു
അമേരിക്കയിലെ നികുതി ഒഴുവാക്കാനായി നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുപയോഗിക്കുന്ന കമ്പനികളുടെ വ്യാപ്തിതയെക്കുറിച്ച് ഒരു പുതിയ പഠനം വിവരങ്ങള് നല്കുന്നു. 2016 ല് Fortune 500 കമ്പനികളില് നാലില് മൂന്ന് കമ്പനികളും വിദേശത്തെ നികുതി വെട്ടിപ്പ് കേന്ദ്രങ്ങളില് അവരുടെ സഹോദരസ്ഥാപനങ്ങള് നടത്തുന്നവരാണ് എന്ന് “Offshore Shell Games” എന്ന വിദേശത്തെ നികുതി ഒഴുവാക്കലിനെക്കുറിച്ച് U.S. PIRG Education Fund ഉം Institute on Taxation and Economic Policy ഉം നടത്തിയ വാര്ഷിക പഠനം പറയുന്നു. Fortune 500 കമ്പനികള് … Continue reading 73% ഫോര്ച്യൂണ് 500 കമ്പനികള് 2016 ല് വിദേശ നികുതി വെട്ടിപ്പ് കേന്ദ്രങ്ങള് ഉപയോഗിച്ചു
പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്ക്കും അറിയില്ല
ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള് പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര് അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില് 5% പേര്ക്ക് മാത്രമായിരുന്നു. വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്പ്പടെ എല്ലാ പുതിയ പണം നിര്മ്മിക്കുന്നതിന്റെ അധികാരം സര്ക്കാരിന് മാത്രമാണെന്ന … Continue reading പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്ക്കും അറിയില്ല