Montana Senator Jon Tester 479 page tax bill https://twitter.com/intent/retweet?tweet_id=936748480000921600 ജനാധിപത്യം ജനങ്ങള്ക്ക് വേണ്ടി പ്രവര്ത്തിക്കണമെങ്കില് അതിന് ജനങ്ങളുടെ ശ്രദ്ധയുണ്ടാവണം.
വിഭാഗം: സാമ്പത്തികശാസ്ത്രം
സാങ്കേതിക ഭീമന്‍ പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില് നിന്ന് ചിക്കാഗോ കൊടുക്കുന്നു
ചിക്കാഗോയും Illinois സംസ്ഥാന അധികൃതരും ഒന്നിച്ച് ചേര്ന്ന് ആമസോണിന് $200 കോടി ഡോളറിലധികം നികുതിയിളവ് കൊടുക്കാന് പോകുന്നു. അതില്‍ $132 കോടി ഡോളര്‍ തൊഴിലാളികളുടെ വരുമാന നികുതിയില് നിന്നാണ് കണ്ടെത്തുന്നത്. personal income tax diversion എന്ന ഈ പദ്ധതി പ്രകാരം ആമസോണിന്റെ ജോലിക്കാര്ക്ക് മുഴുവന് വരുമാന നികുതിയും അടക്കണം. എന്നാല്‍ സ്കൂളുകള്ക്കും, റോഡുകള്ക്കും പൊതു സേവനങ്ങള്ക്കും ഉപയോഗിക്കത്തക്ക തരത്തില് സംസ്ഥാനത്തിന്റെ കൈവശം ആ പണം എത്തുന്നതിന് പകരം ആമസോണിന് സ്വന്തം കൈവശം വെക്കാം. — സ്രോതസ്സ് … Continue reading സാങ്കേതിക ഭീമന്‍ പുതിയ ആസ്ഥാനം പണിയാനായി $132 കോടി ഡോളറിന്റെ സഹായം തൊഴിലാളികളുടെ വരുമാന നികുതിയില് നിന്ന് ചിക്കാഗോ കൊടുക്കുന്നു
ലൈബോര്‍ ആക്ഷേപത്തില് UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
London Interbank Offered Rate(Libor) ല്‍ കൃത്രിമത്വം കാട്ടിയതില് ബാങ്കിന്റെ പങ്കിന്റെ പേരില് സ്വിസ് ബാങ്കിങ് ഭീമനായ UBS ഉമായി $150 കോടി ഡോളറിന്റെ ഒത്തുതീര്പ്പ് അമേരിക്കന്‍ നിയമ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകം മൊത്തം നടക്കുന്ന ലക്ഷം കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളിലെ അടിസ്ഥാന നിരക്കാണ് ലൈബോര്‍. ലൈബോറില് തട്ടിപ്പ് നടത്തിയത് വഴി കടംവാങ്ങിയ കോടിക്കണക്കിനാളുകള്ക്ക് തങ്ങളുടെ വായ്പക്ക് തെറ്റായ തുകയാണ് അടക്കേണ്ടിവന്നത്. ലാഭമുണ്ടാക്കാന് വേണ്ടി നിരക്കില് കൃത്രിമത്വം കാട്ടുന്ന വീണ്ടുവിചാരമില്ലാത്ത ശ്രമത്തില് UBS പ്രധാന പങ്ക് … Continue reading ലൈബോര്‍ ആക്ഷേപത്തില് UBS പെരുമാറ്റം “അത്ഭുതകരമാണെന്ന്” നിയമ വകുപ്പ്
ദേശാഭിമാനികളായ ലക്ഷപ്രഭുക്കള്
Morris Pearl [നികുതി അടക്കുന്നത് പോലും മുതലാളിത്തത്തില് വാര്ത്തയാകും. അടിസ്ഥാനപരമായ ചോദ്യങ്ങള് ചോദിക്കുക.]
നമുക്ക് ഒരു സാര്വ്വത്രിക അടിസ്ഥാന വരുമാനം എന്തുകൊണ്ട് വേണം?
Robert Reich
ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു
Ivy league school ല്‍ ഒന്നായ Yale University വിദേശ നിയമ സ്ഥാപനമായ Appleby യെ സമീപിച്ചാണ് ജൂണ്‍ 2013 മുതല്‍ മൌറീഷ്യസ് വഴി $10 കോടി ഡോളര്‍ ഇന്‍ഡ്യയില്‍ നിക്ഷേപിച്ചത്. Jawaharlal Nehru University, University of Delhi, Ashoka University, The Energy and Resources Institute (TERI) ഉള്‍പ്പടെ ഇന്‍ഡ്യയിലെ വിവിധ സ്ഥാപനങ്ങളുമായി Yale കരാറുണ്ടാക്കിയിട്ടുണ്ട്. ഈ ഫണ്ടിന് Mauritius Revenue Authority ല്‍ നിന്ന് tax residency certificate കിട്ടും. അങ്ങനെ … Continue reading ഇന്‍ഡ്യയിലേക്ക് പ്രവേശിക്കാനായി യേല്‍ സര്‍വ്വകലാശാല മൌറീഷ്യസിലെ വിദേശ സ്ഥാപനങ്ങളെ ഉപയോഗിച്ചു
ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച
കഴിഞ്ഞയാഴ്ച വലിയ നാല് അകൌണ്ടിങ് സ്ഥാപനങ്ങള്‍ക്കും മോശമായതായിരുന്നു. കമ്പനികളെ നികുതി കൊടുക്കുന്നതില്‍ നിന്ന രക്ഷപെടുത്താനായി എങ്ങനെയാണ് വലിയ നാലുപേരും പദ്ധതികള്‍ നിര്‍മ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാരഡൈസ് പേപ്പേഴ്സ് പുറത്തുവിട്ടത് കഴിയഞ്ഞ ആഴ്തയായിരുന്നു. അതില്‍ PwC ഉം Deloitte ഉം സ്വകാര്യ ഓഹരി സ്ഥാപനമായ Blackstone നെ വാണിജ്യ വസ്തുക്കളില്‍ നിന്നുള്ള വാടകയെ ഏങ്ങനെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താം എന്ന കാര്യം ഉപദേശിക്കുന്നതിന്റെ രേഖകളുണ്ടായിരുന്നു. Deloitte, EY, KPMG, PwC എന്നിവരാണ് വലിയ നാല് അകൌണ്ടിങ് … Continue reading ഭീമന്‍ നാലുപേര്‍ക്കും മോശമായ ആഴ്ച
കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?
1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?
ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു
London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു
ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു
2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു