അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം

https://www.facebook.com/imamu.baraka/posts/1946306892050110 a Baltimore-based psychotherapist this week caught on video University of Maryland Medical Center staff "dumping" a clearly incapacitated young woman into the freezing Maryland weather wearing only a thin hospital gown and socks. "patient dumping"

ജനാധിപത്യത്തിലെ കടത്തിന്റെ ഏണി

Michael Hudson KIM BROWN, TRNN: Welcome to The Real News Network. I’m Kim Brown, in Baltimore. With the worst of the great recession, supposedly, behind us, economic analysts still see signs that we’re not yet completely out of the woods. A new report released Wednesday by the International Monetary Fund shows that some banks in … Continue reading ജനാധിപത്യത്തിലെ കടത്തിന്റെ ഏണി →

ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ

നികുതി വെട്ടിപ്പ് നടത്താനായി ഇൻഡോനേഷ്യയിലെ രണ്ടാമത്തെ വലിയ പൾപ്പ്, പേപ്പർ സ്ഥാപനം ശതകോടിക്കണക്കിന് ഡോളർ കള്ള കമ്പനികളെ ഉപയോഗിച്ച് തിരിച്ചുവിട്ടു. കാർബൺ സമ്പന്നമായ peatland വറ്റിച്ച് വലിയ തടി എസ്റ്റേറ്റ് നിർമ്മിക്കുന്നവരാണ് ഈ കമ്പനി. 2011 ൽ പ്രധാന ബാങ്കുകളിൽ നിന്ന് $60 കോടി ഡോളർ വായ്പ നേടിയപ്പോൾ അതിൽ നിന്ന് പാരിസ്ഥിതിക അവസ്ഥകളെ APRIL നീക്കം ചെയ്തിരുന്നു. ലോകത്തെ അതി സമ്പന്നരായ വ്യക്തികളും കോർപ്പറേറ്റുകളും അവരുടെ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന, 1.34 കോടി … Continue reading ഇൻഡോനേഷ്യയിലെ കാർഷിക ഭീമൻ APRIL പാരഡൈസ് പേപ്പറിൽ →

മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു

Credit Suisse പുറത്ത് വിട്ട് വാര്‍ഷിക Global Wealth Report ല്‍ പറഞ്ഞിരിക്കുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കാനയി യുദ്ധം ചെയ്യണമെന്ന് ലോക നേതാക്കളോട് ദാരിദ്ര്യ വിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി കൈവശം വെച്ചിരിക്കുന്നു എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് ലോകത്തെ മൊത്തം സമ്പത്തിന്റെ 42.5% കൈയ്യടക്കിയിരുന്നത് ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളായിരുന്നു. ഇന്ന് അത് 50.1% ആയി വര്‍ദ്ധിച്ചു. … Continue reading മിലേനിയല്‍സ് തകരുമ്പോള്‍ ലോകത്തെ സമ്പന്ന 1% ക്കാര് ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതി പൂഴ്ത്തിവെച്ചിരിക്കുന്നു →

ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു

ഹൈദരാബാദിലെ ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ന് അടുത്ത് കുട്ടികളെ, ചിലര്‍ക്ക് 8 വയസാണ് പ്രായം, മോചിപ്പിച്ചു എന്ന് പോലീസ് പറയുന്നു. 8 നും 14 നും ഇടക്ക് പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ബീഹാര്‍, പശ്ഛിമ ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ബാലവേലക്കെതിരേയും കാണാതായ കുട്ടികളെ കണ്ടെത്തുകയും ചെയ്യുന്ന "Operation Smile" എന്ന സന്നദ്ധയും ഈ ശ്രമത്തില്‍ പങ്കെടുത്തു. ഹൈദരാബാദില്‍ നിന്ന് തന്നെ ഒരുമാസം മുമ്പ് മറ്റൊരു ഫാക്റ്ററിയില്‍ നിന്ന് 200 കുട്ടികളെ മോചിപ്പിച്ചിരുന്നു. അവരും … Continue reading ആഭരണ ഫാക്റ്ററിയില്‍ നിന്ന് 200 ഇന്‍ഡ്യന്‍ കുട്ടികളെ മോചിപ്പിച്ചു →

വെനെസ്വല ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും

ബൊളിവാറിയന്‍ റിപ്പബ്ലിക്കിനെ ശ്വാസംമുട്ടിക്കുന്ന അമേരിക്കയുടേയും അതിന്റെ കൊച്ച് പങ്കാളികളുടേയും ഉപരോധത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഒരു ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും എന്ന് പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. വെനെസ്വലയുടെ സ്വര്‍ണ്ണം, എണ്ണ, പ്രകൃതിവാതകം, വജ്രം എന്നവയുടെ അടിസ്ഥാനത്തിലാകും “പെട്രോ” എന്ന് വിളിക്കുന്ന ഈ ഡിജിറ്റല്‍ കറന്‍സി. “സാമ്പത്തിക സ്വയംഭരണാവകാശത്തിനും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സാമ്പത്തിക ഇടപാടികള്‍ നടത്താനും ഇത് ഉപകരിക്കും.” — സ്രോതസ്സ് telesurtv.net 2017-12-05

20 ലക്ഷം മഹാപാതകം

The Real Wells Fargo Scandal William Black If something good then its all because of CEO. But if something wrong, its all bad low level people. US government is settler's agency. It not a government.