ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര് ഈ നിയമവിരുദ്ധ പണമൊഴുക്കില് ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല് റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല. — സ്രോതസ്സ് taarifa.rw
വിഭാഗം: സാമ്പത്തികശാസ്ത്രം
ആരാണോ പണത്തെ നിയന്ത്രിക്കുന്നത്, അവരാകും രാഷ്ട്രീയത്തേയും നിയന്ത്രിക്കുക
Yanis Varoufakis
മുതലാളിത്തത്തിലെ പ്രതിസന്ധിയും നഗരത്തിലെ സമരവും
David Harvey at the Middle East Technical University in Ankara. June 2012
നിങ്ങള്ക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ചും ഒരു അഭിപ്രായമുണ്ടാകണം
Ha-Joon Chang
ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്ക്കില് ടാക്സി ഡ്രൈവര് സിറ്റി ഹാളിന് മുമ്പില് ആത്മഹത്യ ചെയ്തു
രാഷ്ട്രീയക്കാരേയും ഊബര് പോലുള്ള വാള് സ്ട്രീറ്റ് അടിസ്ഥാന ആപ്പുകള് തന്നെ സാമ്പത്തിക തകര്ച്ചയിലേക്ക് തള്ളിവിട്ടു എന്ന് സോഷ്യല്മാധ്യമത്തില് വലിയ ഒരു ലേഖനമെഴുതിയ ശേഷം തിങ്കളാഴ്ച സിറ്റി ഹാളിന് മുമ്പില് കാര് ഡ്രൈവര് Douglas Schifter ആത്മഹത്യ ചെയ്യുകയായിരുന്നു. അമേരിക്കയിലെ ന്യൂയോര്ക്കില് ടാക്സി ഡ്രൈവര്മാര് അദ്ദേഹത്തിന്റെ സ്മരണക്കായി ചൊവ്വാഴ്ച അവിടെ ഒത്തു ചേര്ന്നു. കഴിഞ്ഞ 14 വര്ഷങ്ങളായി ആഴ്ചയില് 100 - 120 മണിക്കൂര് താന് ജോലിയെടുത്തിരുന്നു എന്നും ride-hailing apps ന്റെ മുതലാളിമാര് വേതനം താഴേക്ക് തള്ളിയിടുകാണെന്നും … Continue reading ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്ക്കില് ടാക്സി ഡ്രൈവര് സിറ്റി ഹാളിന് മുമ്പില് ആത്മഹത്യ ചെയ്തു
പകൌഡാവാലകള് പ്രതികരിക്കുന്നു
മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു. OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി … Continue reading മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു
കള്ള സമ്പദ് വ്യവസ്ഥ
Richard Wolff
ബ്രിട്ടണിലെ 10 തൊഴിലാളികളിൽ 7 പേരും ‘ദീർഘകാലമായി തകർന്നവരാണ്’
സാമ്പത്തിക അസ്ഥിരത ബ്രിട്ടണിലെ “പുതിയ സാധാരണത്വം” ആയി മാറിയിരിക്കുകയാണ്. ബ്രിട്ടണിലെ തൊഴിലെടുക്കുന്നവരിൽ കുറഞ്ഞത് 70% പേരെങ്കിലും 'ദീർഘകാലമായി തകർന്നവരാണ്' എന്ന് Royal Society of Arts നടത്തിയ പഠനത്തിൽ കണ്ടെത്തി. അവരുടെ റിപ്പോർട്ട് പ്രകാരം ബ്രിട്ടണിലെ 32% പേർക്ക് £500 ൽ താഴെ സമ്പാദ്യമേയുള്ളു. 41% പേർക്ക് £1,000 ൽ താഴെയും. 30% പേർ അവരുടെ കടത്തെ ഓർത്ത് വിഷമിക്കുന്നവരാണ്. സാമ്പത്തിക അത്യാവശ്യ ഘട്ടങ്ങളിൽ തങ്ങളെ സഹായിക്കാൻ കുടുംബത്തിലോ പരിചയക്കാരിലോ ആരും ഇല്ലാത്തവരാണ് 43% പേരും. പകുതിയിൽ … Continue reading ബ്രിട്ടണിലെ 10 തൊഴിലാളികളിൽ 7 പേരും ‘ദീർഘകാലമായി തകർന്നവരാണ്’
അമേരിക്കയിലെ മിക്ക തൊഴിലാളികളുടേയും ജീവിത രീതി
- 78% അമേരിക്കയിലെ ജോലിക്കാർ ജീവിതവൃത്തിക്കായി ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ് (live paycheck to paycheck). - ഒരു ലക്ഷം ഡോളർ വാഷിക വരുമാനമുള്ള പത്തിൽ ഒന്ന് തൊഴിലാളികളും ശമ്പള ദിനത്തെ കാത്തിരിക്കുന്നവരാണ്. - നാലിൽ ഒന്ന് തൊഴിലാളികൾക്കും ശമ്പളത്തിൽ നിന്ന് മിച്ചമൊന്നും വെക്കുന്നവരല്ല. - നാലിൽ മൂന്ന് തൊഴിലാളികളും പറയുന്നു അവർ കടത്തിലാണെന്ന്. അവർ ഇനി എന്നും കടത്തിലായിരിക്കുമെന്ന് കരുതുന്നു. - അടിസ്ഥാന ശമ്പളം കിട്ടുന്ന തൊഴിലാളികളിൽ പകുതിയും ഒന്നിലധികം ജോലി ചെയ്താണ് ജീവിത ചിലവ് … Continue reading അമേരിക്കയിലെ മിക്ക തൊഴിലാളികളുടേയും ജീവിത രീതി