ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം
ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 … Continue reading ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം
നിങ്ങളുടെ സ്വര്‍ണ്ണം തിരിച്ച് വാങ്ങുക
Karen Hudes http://kahudes.net/about-us/
ഏറ്റവും മുകളിലുള്ള 1 % പേര്‍ ലോകത്തിന്റെ സമ്പത്തിന്റെ പകുതി കൈയ്യാളുന്നു
താഴെയുള്ള 99% ആളുകളേക്കാള്‍ സമ്പത്ത് ലോകത്തെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ കൈവശം വെച്ചിരിക്കുന്നു. Credit Suisse ന്റെ 2015 ലെ Global Wealth Report പ്രകാരമാണ് ഈ വിവിരം. ഏറ്റവും സമ്പന്നരായ 1 % മുതിര്‍ന്ന മനുഷ്യര്‍ ലോകത്തെ മൊത്തം സമ്പത്തിന്റെ 48 % വും കൈവശം വെച്ചിരിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം Credit Suisse കണ്ടെത്തി. ലോകത്തെ മൊത്തം വീടുകളുടെ സമ്പാദ്യത്തിന്റെ 50.4 % വും കൈയ്യാളുന്നത് ഏറ്റവും മുകളിലുള്ള ഈ 1 % ക്കാരാണെന്ന് … Continue reading ഏറ്റവും മുകളിലുള്ള 1 % പേര്‍ ലോകത്തിന്റെ സമ്പത്തിന്റെ പകുതി കൈയ്യാളുന്നു
സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി
2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്
കുടിയിറക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും
ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?
വളരെ കുറവ് എണ്ണം കോര്‍പ്പറേറ്റുകളാണ് ലോകത്തെ മൊത്തം കമ്പോളത്തിന്റേയും വലിയ ഭാഗം കൈയ്യാളുന്നത്. താഴെപ്പറയുന്നവയില്‍ ഏതൊക്കെ ബ്രാന്റുകള്‍ താങ്കള്‍ ഉപയോഗിക്കുന്നു? അത് ഏറ്റവും മുകളിലുള്ള ചെറിയ ലോകമാണ്: Banking Largest banks hold a total of $25.1 trillion:[1] 1.) ICBC, China, $2.95 trillion in assets, over 18,000 outlets, 108 branches globally 2.) HSBC holdings, UK, $2.68 trillion in assets, 6,600 offices in 80 countries, … Continue reading ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?
ഒബാമ നല്കുന്ന സാമ്പത്തിക പാരമ്പര്യം
Richard Wolff
എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്
Banking 101 Part 2 ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ രണ്ട് ആശയങ്ങള്‍ നാം കണ്ടു. രണ്ടും തെറ്റാണ്. അതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. Positive Money സംഘം അല്ലാതെ മിക്ക ആളുകളും ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസിലാക്കാന്‍ സമയം ചിലവാക്കുന്നില്ല. ബാങ്കിങ് സങ്കീര്‍ണമാണ്. അതായത് മിക്ക ആളുകളും അത് മനസിലാക്കാന്‍ ശ്രമിക്കുന്നത് പാതിവഴിക്ക് ഉപേക്ഷിക്കുന്നു. എന്നാല്‍ എന്താണ് സാമ്പത്തിക ശാസ്ത്രജ്ഞരുടേയും സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും കാര്യം? ഈ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കിങ്ങിനെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ബോധമുണ്ട്. … Continue reading എന്താണ് പണം ഇരട്ടിക്കലിന്റെ തെറ്റ്
തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്
തൊഴിലിനെക്കുറിച്ചൊരു സര്‍വ്വേ അടുത്ത കാലത്ത് Labour Bureau നടത്തി. 2015-16 കാലത്ത് ആദ്യ പാദത്തില്‍ ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ 7.1% ആണ് വളര്‍ന്നത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നു. എന്നാല്‍ തൊഴിലില്ലായ്മ 5% ആയി. അത് കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍. ജനസംഖ്യയുടെ 65% വും തൊഴില്‍ സേനയില്‍ ചേരാന്‍ യോഗ്യരായ ഒരു രാജ്യത്ത് ഇതൊരു മോശം വാര്‍ത്തയാണ്. കൂടാതെ ഇന്‍ഡ്യയിലെ തൊഴില്‍ രംഗം ഇപ്പോഴും സംഘടിതരല്ല. സംഘടിത രംഗത്തു നിന്നുള്ള തൊഴില്‍ 10% … Continue reading തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്