ഭര്ത്താവിനെ നികുതി തട്ടിപ്പ് നടത്താന് സഹായിച്ചു എന്ന ഒരു വര്ഷമായി നടന്നവരുന്ന കേസില് നിന്ന് ഫിലിപ്പ് രാജാവ് നാലാമന്റെ(Felipe VI) സഹോദരി ക്രിസ്റ്റീന രാജകുമാരിയെ കുറ്റവിമുക്തയാക്കി. ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കൂടുതല് കളങ്കപ്പെടുകയും സ്പെയിനിലെ ഏറ്റവും ഉന്നത തല സമൂഹത്തിന്റെ അഴിമതിയെക്കുറിച്ചുള്ള പൊതുജനത്തിന്റെ വ്യാകുലതയെ ശമിപ്പിക്കുകയോ ചെയ്തില്ല. തട്ടിപ്പും നികുതിവെട്ടിപ്പും കണ്ടെത്തിയതിനെ തുടര്ന്ന് അവരുടെ ഭര്ത്താവ് Iñaki Urdangarin നെ ആറ് വര്ഷത്തേക്ക് ജയിലിലടക്കുകയും €500,000 യൂറോ പിഴയിടുകയും ചെയ്തു. — സ്രോതസ്സ് theguardian.com
വിഭാഗം: സാമ്പത്തികശാസ്ത്രം
നികുതി തട്ടിപ്പുകാരുടെ താല്പ്പര്യങ്ങള് സംരക്ഷിക്കുന്നത്
സ്വിസ് വക്കീല് യൂട്യൂബില് ഒരു പരസ്യമിട്ടു. “കിടിലന് നികുതി പഴുതുകള്” ഉപയോഗിച്ച് നിങ്ങള്ക്ക് “കള്ളപ്പണം എങ്ങനെ സ്വറ്റ്സര്ലാന്റില് കൊണ്ടുവന്ന് വെളുപ്പിക്കാം”. സുതാര്യതയും നിയമ നടപടിയും വര്ദ്ധിക്കുന്ന ഈ കാലത്ത് പോലും തങ്ങളുടെ ഇടപാടുകാരുടെ ആസ്തികള് സംരക്ഷിക്കാന് വക്കീലന്മാരേ പൊലുള്ള ഇടനിലക്കാര് എത്രമാത്രം പോകുന്നു എന്നതിന്റെ ഉത്തരമാണിത്. പഴുതുകള് “100% legal” ആണെന്ന് ആ വീഡിയോയില് Enzo Caputo പറയുന്നു. സ്വര്ണ്ണം, റിയലെസ്റ്റേറ്റ് ട്രസ്റ്റ്, ക്ലാസിക് കാറുകള് സാധനങ്ങള്, ഉദാഹരണത്തിന് ഐന്സ്റ്റീന്റെ ഒപ്പ് പോലെ ബാങ്കിങ് സംവിധാനത്തിന് പുറത്ത് … Continue reading നികുതി തട്ടിപ്പുകാരുടെ താല്പ്പര്യങ്ങള് സംരക്ഷിക്കുന്നത്
2016ലെ ആയുധക്കച്ചിലവില് അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ് ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര് ചിലവാക്കിക്കൊണ്ട് ചൈന നില്ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്, US$5380 കോടി ഡോളര്. 2016 Janeന്റെ Defence Budgets Report ല് ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഇന്ഡ്യ ആദ്യമായി ആയുധച്ചിലവില് ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല് കയറി. US$5070 കോടി ഡോളര് ആണ് ഇന്ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്ഷത്തെ … Continue reading 2016ലെ ആയുധക്കച്ചിലവില് അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്
വിശ്വസിക്കാന് പറ്റാത്തത് ഇതാ സ്പെയിനില് സംഭവച്ചു
സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല് അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്മാരേയും മുമ്പത്തെ ഗവര്ണര് ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്ണര് Fernando Restoy യേയും testify നല്കാന് വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന് … Continue reading വിശ്വസിക്കാന് പറ്റാത്തത് ഇതാ സ്പെയിനില് സംഭവച്ചു
ദാരിദ്ര്യം ഇല്ലാതാക്കാന് സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം
സഹായത്തിന് അതീതമായി നികുതി, സുതാര്യത, സമ്പദ്വ്യവസ്ഥയോടുള്ള സമഗ്ര കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് Department for International Development ന്റെ പുതിയ നയത്തെക്കുറിച്ച് അഭിപ്രായം പറയവേ Christian Aid പറഞ്ഞു. മറ്റ് സര്ക്കാരുകളോടും സുസ്ഥിരമായ വികസനത്തിന് വേണ്ടി ഒന്നിച്ച് പ്രവര്ത്തിക്കാനും അവര് ആവശ്യപ്പെട്ടു. “നികുതി സ്വര്ഗ്ഗങ്ങളുപയോഗിച്ച് ശതകോടിക്കണക്കിന് പണം വലിച്ചെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളേയും അഴിമതിക്കാരായ ഉന്നതരേയും എല്ലാ ശക്തിയുമുപയോഗിച്ച് ബ്രിട്ടീഷ് സര്ക്കാര് തടഞ്ഞില്ലെങ്കില് ഒരു മാറ്റവും സംഭവിക്കാന് പോകുന്നില്ല. ദരിദ്ര രാജ്യങ്ങളെ … Continue reading ദാരിദ്ര്യം ഇല്ലാതാക്കാന് സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം
തെറ്റായ കാര്യങ്ങള് ചെയ്തതിന് മോര്ഗന് സ്റ്റാന്ലി $80 ലക്ഷം ഡോളര് നല്കി SEC ETF കുറ്റങ്ങള് ഒത്തുതീര്പ്പാക്കും
Morgan Stanley Smith Barney $80 ലക്ഷം ഡോളര് പിഴയടക്കും. ഉപഭോക്താക്കള്ക്ക് ശുപാര്ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള് ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള് ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില് Morgan Stanley അവരുടെ നയങ്ങള് ശരിയായ രീതിയില് നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില് പറയുന്നു. — സ്രോതസ്സ് corporatecrimereporter.com
റാഡിക്കലായ സാമ്പത്തിക വിടവ്
Robert Reich
സിയാറ്റില് നഗരം Wells Fargo യില് നിന്ന് നിക്ഷേപങ്ങള് പിന്വലിച്ചു
Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില് നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര് Wells Fargo ബാങ്കില് നിന്ന് പിന്വലിക്കാന് തീരുമാനിച്ചു. മേയര് ആ തീരുമാനത്തില് ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര് 2018 ല് കാലാവധി തീരാന് പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു. $1.3 trillion … Continue reading സിയാറ്റില് നഗരം Wells Fargo യില് നിന്ന് നിക്ഷേപങ്ങള് പിന്വലിച്ചു
ഇന്ഡ്യന് കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം
[ധാരാളം സാങ്കേതിക പദങ്ങള് ഈ ലേഖനത്തിലുണ്ട്. അവയൊക്കെ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്യാന് കഴിയുന്നില്ല. ക്ഷമിക്കണം. പക്ഷേ വിഷയം വളരെ പ്രധാനപ്പെട്ടതാണ്.] ഇന്ഡ്യയിലെ commodity derivatives കമ്പോളത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിക്കാനുള്ള ഒരു നീക്കമായി Securities and Exchange Board of India (SEBI) അടുത്ത കാലത്ത് commodity exchanges ല് options trading ന് അനുമതി കൊടുത്തു. exchanges ന് commodity derivatives market ല് options contracts ഇറക്കാനുള്ള അനുമതി നല്കിക്കൊണ്ട് 2016 സെപ്റ്റംബര് 28 ന് … Continue reading ഇന്ഡ്യന് കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം
സ്ത്രീകളുടെ അവകാശത്തിന് നികുതി നീതി വേണം
— സ്രോതസ്സ് globaltaxjustice.org