Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്ക്ക് US$ 62.5 കോടി ഡോളര് പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര് അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 … Continue reading പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര് കള്ളപ്പണം വെളുപ്പിച്ച് കേസില് Deutsche Bank പിഴയടച്ചു
വിഭാഗം: സാമ്പത്തികശാസ്ത്രം
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും
പൊതുമേഖലയിലുള്ള ഇന്ഷുറന്സ് സ്ഥാപനങ്ങളുടെ ഓഹരികള് വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന് കേന്ദ്ര സര്ക്കാര് പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്ഷം 72,500 കോടിരൂപയാണ് വില്ക്കാന് ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില് 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്ഷം സര്ക്കാര് വില്ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള് കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല് നിന്ന് 11,000 കോടി … Continue reading പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും
റിലയന്സ് ഡിഫന്സിന് പ്രതിരോധ മന്ത്രാലയത്തില് നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള് നിര്മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര് Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്സ് ഡിഫന്സിന് പ്രതിരോധ മന്ത്രാലയത്തില് നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
ജല സ്വകാര്യവല്ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്ക്ക് തടയാനായി
മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില് ജലം സ്വകാര്യവല്ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന് വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്ണര് Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്ക്കാര് ജോലിക്കാര്ക്ക് ഉടന് തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്കണമെന്നും കൂട്ടത്തില് ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net
ഗൂഗിള് ഇറ്റലിയില് $29.6 കോടി ഡോളര് നികുതി കൊടുക്കാമെന്ന് ഒത്തുതീര്പ്പില് സമ്മതിച്ചു
കോര്പ്പറേറ്റ് വരുമാന നികുതി കുടിശിക വരുത്തിയ ഗൂഗിള് ഇറ്റലിലയെ റവന്യൂ ഏജന്സിയുമായുള്ള ഒത്തുതീര്പ്പ് ചര്ച്ചയില് $29.6 കോടി ഡോളര് നികുതി കൊടുക്കാമെന്ന് സമ്മതിച്ചതായി ഇറ്റലിയിലെ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇറ്റലിയിലെ സാമ്പത്തിക പോലീസ് Guardia di Finanza ഗൂഗിളിനെതിരെ നികുതി അടക്കലിനെ സംബന്ധിച്ച് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഒരു വര്ഷം മുമ്പ് Revenue Agency പുറത്ത് പറഞ്ഞിരുന്നു. 2009 - 2013 കാലത്ത് ഗൂഗിളിന് ഇറ്റലിയില് ഒരു സ്ഥിര സ്ഥാപനമുണ്ടായിരുന്നു എന്ന് Guardia ആരോപിക്കുന്നു. അതുകൊണ്ട് ഇറ്റലിയിലെ … Continue reading ഗൂഗിള് ഇറ്റലിയില് $29.6 കോടി ഡോളര് നികുതി കൊടുക്കാമെന്ന് ഒത്തുതീര്പ്പില് സമ്മതിച്ചു
വാഷിങ്ടണോ അതോ വാള്സ്ട്രീറ്റോ
Michael Hudson
നിങ്ങള്ക്ക് വീട് വാങ്ങാന് കഴിയാത്തതെന്തുകൊണ്ടാണ്
HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു
ഇന്ഡോനേഷ്യയിലെ പാംഓയില് തോട്ടങ്ങള്ക്ക് വേണ്ടി വനനശീകരണം നടത്താന് ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള് നല്കുന്നു എന്ന് ഗ്രീന്പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്ട്ടില് പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര് ആറ് കമ്പനികള്ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്ബണ് സമ്പുഷ്ടമായ peatland ല് പാംഓയില് തോട്ടം നിര്മ്മിക്കാനും സഹായം നല്കി. പ്രാദേശിക സമൂഹങ്ങളെ പിന്തുണക്കുന്നതില് പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു
ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില് നിന്ന് വെള്ളമെടുക്കാന് നെസ്റ്റ്ലെ കൂടുതല് പണം കൊടുക്കണം
ഒന്റാറിയോയിലെ നിലയത്തില് നിന്ന് 10 ലക്ഷം ലിറ്റര് വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന് നെസ്റ്റ്ലെ ഇപ്പോള് $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്ദ്ധിപ്പിക്കാന് ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല് സര്ക്കാര് ഫീസ് $503.71 ആയി വര്ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന് പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില് നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില് നിന്നും പ്രതിദിനം 11 … Continue reading ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില് നിന്ന് വെള്ളമെടുക്കാന് നെസ്റ്റ്ലെ കൂടുതല് പണം കൊടുക്കണം
നിങ്ങളുടെ സ്വര്ണ്ണം തിരിച്ച് വാങ്ങുക
Karen Hudes http://kahudes.net/about-us/