ഭാരതീയ ജനതാ പാർട്ടിയുടെ IT cell തലവനായ Amit Malviya കർഷക സമരത്തിന്റെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ് IT cell നെ ട്വിറ്റർ കൃത്രിമത്വ മാധ്യമം എന്ന് മുദ്രകുത്തി. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ വ്യക്തിക്കെതിരെ ട്വിറ്റർ ആദ്യമായാണ് ഇത്തരം ഒരു നടപടി എടുക്കുന്നത്. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിമിതപ്പെടുത്താനായി പ്ലാറ്റ്ഫോം അടുത്ത കാലത്തെടുത്ത പ്രധാനപ്പെട്ട നയ വ്യത്യാസങ്ങൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. — സ്രോതസ്സ് thewire.in | 02/Dec/2020
സോമാലിയയിൽ സൈന്യത്തെ നിയോഗിക്കുന്നത് ബൈഡൻ അംഗീകരിച്ചു
സോമാലിയയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനത്തെ ബൈഡൻ തിരുത്തി. Special Operations Forces നെ വീണ്ടും അവിടെ നിയോഗിക്കും. ആഫ്രിക്കൻ മുനമ്പിൽ അമേരിക്കയും ബ്രിട്ടണും നടത്തുന്ന കുത്തിരിപ്പിന്റെ ദീർഘകാലമായ ചരിത്രത്തിലെ പുതിയ നീക്കമാണ് അത്. മെയ് 16 സോമാലിയയിലെക്ക് US Special Operations Forces നെ നിയോഗിക്കപ്പെട്ടതിന്റെ തൊട്ട് പിറകിന് പടിഞ്ഞാറൻ മാധ്യമങ്ങൾ ആ ഇടപെടലിനെ തിരിച്ചിടാൻ തുടങ്ങി. തന്ത്രപരമായി പ്രാധാന്യമുള്ള Horn of Africa യിൽ രാഷ്ട്രീയമായി ഇടപെടാനായി തീവൃവാദ വിരുദ്ധതയെന്ന് ന്യായം … Continue reading സോമാലിയയിൽ സൈന്യത്തെ നിയോഗിക്കുന്നത് ബൈഡൻ അംഗീകരിച്ചു
സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി
യന്ത്രത്തെ നിർത്തുക, പ്രതിഷേധിക്കുക, പുതിയ ലോകം സൃഷ്ടിക്കുക
Rebel, Rebel https://mf.b37mrtl.ru/files/2019.10/5da2e29b2030270d2a24e147.mp4 Kevin Zeese, Dr Margaret Flowers On Contact
നമ്മുടെ വീട് തീയിലാണ്
https://www.youtube.com/watch?v=3k82A3dcVRU Greta Thunberg World Economic Forum in Davos, Switzerland, Jan 25, 2019
കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം
Pegasus ഉപയോഗിച്ച് ലോകം മൊത്തമുള്ള Android ഫോണുകളെ NSO Group ന് ഹാക്ക് ചെയ്യാൻ പറ്റുന്ന ഒരു പഴുത് അടക്കാനുള്ള CVE-2019-3568 എന്ന പാച്ച് 2019 ൽ വാട്ട്സാപ്പ് ഇറക്കി. അതേ സമയം ആ പഴുത് ബാധിച്ച 1,400 ഉപയോകക്താക്കൾക്ക് WhatsApp സന്ദേശം അയച്ചു. സ്പെയിനിലെ കറ്റലോണിയയിലെ പൊതു സമൂഹ, രാഷ്ട്രീയ രംഗത്തെ ധാരാളം പേർ ആ പട്ടികയിലുണ്ട്. പൊതു സമൂഹത്തിലെ ഇരകളെ അറിയിക്കുന്നതിലും എങ്ങനെ കൂടുതൽ സുരക്ഷിതമാകാം എന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ WhatsApp നെ Citizen … Continue reading കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം
ഗർഭഛിദ്രം കുറ്റകരമാക്കുന്നതിന്റെ സാമ്പത്തികശാസ്ത്രം
https://www.youtube.com/watch?v=mltEMoNa8CM Richard Wolff
ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്
ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 - 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി. … Continue reading ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്
സിനിമ – ജോഹന്നാസ്ബർഗിൽ നിന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ
https://www.youtube.com/watch?v=j_bz0_QjtT8 Have You Heard from Johannesburg? Oliver Tambo
ഡാറ്റ സുരക്ഷിതത്വം എന്നത് ഒരു തെറ്റിധരിപ്പിക്കലാണ്
https://cdnv.rt.com/files/2020.09/5f6d87d585f540225e5ff182.mp4 Richard Stallman