വമ്പൻ സ്റ്റേഡിയത്തിനായി വോട്ടുചെയ്യൂ, ടാസ്മേനിയ

https://www.youtube.com/watch?v=EfcqCdGqjWQ Honest Government Ad | Visit Tasmania 🇦🇺 https://www.youtube.com/watch?v=K64JNg4Nwqk

സുഡാൻ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്

സുഡാനിൽ പടരുന്ന സംഘർഷം കാരണം 31 ലക്ഷം ആളുകൾ അവരുടെ വീട് വിട്ട് പോയി. അതിൽ 7 ലക്ഷത്തിൽ അധികം ആളുകൾ അടുത്ത രാജ്യങ്ങളിലേക്കാണ് പാലായനം ചെയ്തത് എന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. രാജ്യ പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുമോ എന്ന് ആശങ്കപ്പെടുന്നു. ഏപ്രിൽ പകുതിയോടെയാണ് സുഡാൻ സംഘർഷത്തിൽ അകപ്പെട്ടത്. സൈന്യവും അവരുടെ എതിരാളികളായ പാരാമിലിറ്ററി Rapid Support Forces ഉം തമ്മിലുള്ള സമ്മർദ്ദം തലസ്ഥാനമായ Khartoum ലെ തുറന്ന ഏറ്റുമുട്ടലാകുകയും, അത് പിന്നീട് രാജ്യം മൊത്തം … Continue reading സുഡാൻ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്

മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും

മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും

എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം

എത്യോപ്യയിൽ നിന്നുള്ള അക്രമവും വിദ്വേഷവും അടങ്ങിയ പോസ്റ്റുകൾ ഫേസ്‍ബുക്കിൽ വളരുന്നു. അത് എത്യോപ്യയിലെ ആഭ്യന്തരയുദ്ധത്തെ ആളിക്കത്തിക്കുന്നു എന്ന് കെനിയയിൽ Meta Platforms ന് എതിരെ കൊടുത്തിരിക്കുന്ന ഒരു കേസിൽ ആരോപിക്കുന്നു. ഗവേഷകരിൽ ഒരാളുടെ അച്ഛന്റെ കൊലപാതകത്തിന് മുമ്പുള്ള ധാരാളം ഉൾപ്പടെ ഫേസ്‍ബുക്കിന്റെ recommendations സംവിധാനം എത്യോപ്യയിലെ അക്രമാസക്തമായ പോസ്റ്റുകളെ ശക്തിപ്പെടുത്തി എന്ന് എത്യോപ്യയിൽ നിന്നുള്ള രണ്ട് ഗവേഷകരും കെനിയയുടെ Katiba Institute rights group ഉം ചേർന്ന് കൊടുത്തിരിക്കുന്ന കേസിൽ ആരോപിക്കുന്നു. — സ്രോതസ്സ് reuters.com | … Continue reading എത്യോപ്യയിലെ സംഘര്‍ഷം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്‍ബുക്ക് അനുവദിച്ചു എന്ന് കേസിൽ ആരോപണം

ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത … Continue reading ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു

കാലാവസ്ഥ patterns തെറ്റുകളോടെ വളരുകയാണ്. മഴ കടുത്തതാണ്. മിക്കപ്പോഴും അത് കാർഷിക കലണ്ടറുമായി ചേർന്ന് പോകുന്നില്ല. താപ ചക്രങ്ങൾ നേരത്തെ എത്തുകയും റിക്കോഡുകൾ ഭേദിക്കുകയും ചെയ്യുന്നു. കാലാവസ്ഥ മാറ്റത്തിൽ നിന്ന് ഇൻഡ്യ ചാഞ്ചാടുന്ന പല കാര്യങ്ങളിൽ ഒന്ന് ഭക്ഷ്യ കുറവ് ആണ്. ലഭ്യത കുറയുന്നു, വില കൂടുന്നു. സർക്കാർ കണക്ക് പ്രകാരം തക്കാളിയുടെകാര്യത്തിൽ മെയ് - ജൂലൈ കാലത്ത് 5 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കൾ പറയുന്നത് അതിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. സർക്കാർ … Continue reading തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു