ബുധനാഴ്ച ഏപ്രിൽ 27 ന് Kaiser ന്റെ Santa Clara Medical Center ൽ വെച്ച് ഒരു പുരുഷ നഴ്സ് ജോലി സമയത്ത് സ്വയം വെടിവെച്ച് മരിച്ചു. നിറച്ച ഒരു തോക്കുമായാണ് അദ്ദേഹം ജോലി സ്ഥലത്ത് എത്തിയത്. Emergency Room ൽ രാത്രി സമയ ജോലി ചെയ്യുന്നതിനിടക്ക് സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയത്ത് ആ വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. “മാനസികാരോഗ്യ സേവനത്തിന്റെ കാര്യത്തിൽ Kaiser കുപ്രസിദ്ധമാണ്. ഇത് അവർക്ക് നല്ലതല്ല. ഒന്നും മാറിയിട്ടില്ല. നഴ്സുമാർ ക്ഷീണിച്ചിരിക്കുകയാണ്. … Continue reading കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു
അടിമത്തവുമായി ഗാർഡിയനുള്ള ബന്ധങ്ങൾ
https://www.youtube.com/watch?v=SfpKDkJrH_s David Olusoga
എങ്ങനെ തെരഞ്ഞെടുപ്പ് പൊളിക്കാം
https://www.youtube.com/watch?v=N3WTlyuhDs0 Honest Government Ad
വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു
ആദിവാസി സാമൂഹ്യപ്രവർത്തകനായ Leonard Peltier നോട് കാരുണ്യം കാണിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിന് മുമ്പിൽ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകർ നടത്തിയ റാലിയിൽ 35 ആദിവാസി നേതാക്കളേയും സഹകാരികളേയും U.S. Park Police അറസ്റ്റ് ചെയ്തു. Peltier ന്റെ 79ാം ജന്മദിനത്തിൽ നടത്തിയ D.C.യിലെ റാലിക്കായി, തെക്കെ ഡക്കോട്ടയിലെ Pine Ridge Reservation നിന്ന് തുടങ്ങിയ സാര്‍ത്ഥവാഹകസംഘമായി ധാരാളം സാമൂഹ്യപ്രവർത്തകർ എത്തി. അറസ്റ്റ് ചെയ്യപ്പെട്ട 35 പേരിൽ National Congress of American Indians (NCAI) … Continue reading വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു
കർഷക നേതാക്കളുടെ സാമൂഹ്യമാധ്യമ അകൗണ്ടുകൾ അടച്ച് വ്യാജ അകൗണ്ടുകൾ തുടങ്ങി
https://www.youtube.com/watch?v=Hb2vyx0Azrs Ravish Kumar Official #farmersprotest
യാഥാസ്ഥിതിക നീതി പ്രവർത്തകൻ രഹസ്യമായി $80,000 ഡോളറെങ്കിലും ജിനി തോമസിന് കൊടുത്തിട്ടുണ്ട്
യാഥാസ്ഥിതിക നീതി പ്രവർത്തകനായ Leonard Leo, ഒരു ദശാബ്ദം മുമ്പ് കൂടിയാലോചനക്കായി കുറഞ്ഞത് $80,000 ഡോളറെങ്കിലും Clarence Thomas ന്റെ ഭാര്യയായ Ginni Thomas ന് കൊടുത്തുകാണുമെന്ന് Washington Post റിപ്പോർട്ട് ചെയ്യുന്നു. Leo ഉപദേശിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പേരിൽ ബില്ലെഴുതാനും എല്ലാ പേപ്പർ രേഖകളിടും Ginni Thomas ന്റെ പേര് ഒഴുവാക്കണമെന്നും അക്കാലത്തെ Republican pollster ആയിരുന്ന Kellyanne Conway യോട് ആവശ്യപ്പെട്ടിരുന്നു. അതേ വർഷം, 2012, Shelby County v. Holder എന്ന … Continue reading യാഥാസ്ഥിതിക നീതി പ്രവർത്തകൻ രഹസ്യമായി $80,000 ഡോളറെങ്കിലും ജിനി തോമസിന് കൊടുത്തിട്ടുണ്ട്
ഗാസയെ രക്ഷിക്കാനായി ലബനോൻ യുദ്ധത്തിന് പോകുമോ?
https://www.youtube.com/watch?v=2vCAz3FPBYw Rania Khalek Empire Files
തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല
ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല
അമേരിക്കൻ സ്വപ്നം
— സ്രോതസ്സ് scheerpost.com | mr. fish | Apr 25, 2023
തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു
താൻ ബുധനാഴ്ച രാജിവെക്കുമെന്ന് Stanford University പറഞ്ഞു. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ സ്വതന്ത്രമായ നിരൂപണത്തിൽ അദ്ദേഹം ഗവേഷണ അധർമ്മം നടത്തി എന്ന് കണ്ടെത്തി. അദ്ദേഹം പ്രധാന എഴുത്തുകാരനായ, തലച്ചോറിന്റെ വികാസത്തെക്കുറിച്ചുള്ള 5 ഗവേഷണ പ്രബന്ധങ്ങളിലാണ് ഗൗരവകരമായ പിഴവുകൾ കണ്ടെത്തിയത്. ഓഗസ്റ്റ് 31 ന് താൻ രാജിവെക്കുമെന്ന് വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും ന്യൂറോ ശാസ്ത്രജ്ഞനായ Marc Tessier-Lavigne പ്രസ്ഥാവനയിൽ പറഞ്ഞു. രണ്ട് ദശാബ്ദങ്ങൾ വരെ പഴക്കമുള്ള ഗവേഷണ പ്രബന്ധങ്ങളിൽ അദ്ദേഹം തട്ടിപ്പ് നടത്തുകയും മറ്റ് അധാർമ്മിക പ്രവർത്തികളും നടത്തിയെന്ന് ആരോപണമുണ്ടായപ്പോൾ board … Continue reading തന്റെ ഗവേഷണത്തിലെ ഗൗരവകരമായ പിഴവുകൾ കാരണം സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് രാജിവെച്ചു