തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി

തദ്ദേശീയമായ ഘടകങ്ങൾ ഉപയോഗിക്കാത്തതിന്റെ പേരിൽ സബ്സിഡി തെറ്റായി ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇൻഡ്യൻ വൈദ്യുതി വാഹന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ പിഴ ചുമത്തി. തദ്ദേശീയ ഘടകൾ ലഭ്യമാണോ ഈ മാനദണ്ഡത്തിന് ചേരുന്ന EV നിർമ്മാണ ചട്ടക്കൂട് ലഭ്യമാണോ എന്ന ചോദ്യങ്ങളാണ് നാം ചോദിക്കേണ്ടത്. നിർമ്മാണ പദ്ധതി മാർഗ്ഗരേഖ പിൻതുടരാത്തതിന്റെ പേരിൽ Okinawa Autotech ന് Rs 116 കോടി രൂപയും Hero Electric ന് Rs 133 കോടി രൂപയും ആണ് പിഴ ചുമത്തിയത്. Ola Electric … Continue reading തദ്ദേശീയ ഘടകങ്ങളുപയോഗിക്കാത്തതിന് EV നിർമ്മാതാക്കൾക്ക് പിഴ ഈടാക്കി

പടിഞ്ഞാറൻ ആസ്ട്രേലിയ സന്ദർശിക്കുക!

https://www.youtube.com/watch?v=Key8y1yg2yQ Visit WA! Honest Government Ad doesn't mean gas industry captured the govt, it just mean it is the government.

അതിനിടക്ക് മോസില്ലയിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ പ്രവേശിച്ചാലേ ബഗ്സില്ല ഉപയോഗിക്കാനാകൂ…

Mozilla എന്നത് മൈക്രോസോഫ്റ്റിന്റേയും ഗൂഗിളിന്റേയും ഒരു useless thrall ആണ് എന്ന് ഞാൻ തുടർന്നും പറയുന്നു. ഞാൻ ശരിയാണെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു. Firefox ഉപയോഗിക്കുന്നതിൽ ഒരു കാര്യവും ഇല്ല. അതിന് malicious keylogger (“Suggest”) ഉണ്ട്, അല്ലെങ്കിൽ മറ്റ് സ്പാമുകളോ scummy crap ഓ ഉണ്ട്. — സ്രോതസ്സ് baronhk.wordpress.com | 2021-11-08

അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്

2020 ൽ കാർബൺ ഡൈ ഓക്സൈഡ് നില കഴിഞ്ഞ 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത പുതിയ ഉന്നതിയിലെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം പറയുന്നു. World Meteorological Organization ന്റെ Greenhouse Gas Bulletin ൽ ആണ് ഈ റിപ്പോർട്ട് വന്നത്. 2020 ൽ CO2 ന്റെ നില 413.2 parts per million (ppm) ആയി. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 149% വർദ്ധനവ്. 2019 മഹാമാരി സമയത്ത് ഫോസിലിന്ധന CO2 ൽ 5.6% കുറവ് … Continue reading അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്

ചികില്‍സാ പ്രതിസന്ധിയുടെ കാരണമെന്താണ്?

7,000 Nurses Say 'Enough!' & Strike https://soundcloud.com/thesocialistprogram/7000-nurses-say-enough-strike-whats-causing-the-healthcare-crisis The Socialist Program with Brian Becker

മെക്സിക്കോയുടെ അനന്യ ഡിജിറ്റൽ ഐഡി നിര്‍ദ്ദേശം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണ്

https://www.accessnow.org/wp-content/uploads/2021/09/The_Mexican_unique_digital_ID_CUID_proposal_threatens_human_rights.pdf — സ്രോതസ്സ് accessnow.org