Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു
ടാഗ്: അക്രമം
ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ
ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ … Continue reading ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ
സ്ത്രീകള്‍ക്കെതിരായ 2 ദശാബ്ദക്കാലത്തെ അക്രമം
Leonard Goodman Jeffrey Epstein's death deepens multiple lingering mysteries
ലൈംഗികതയുടേയും അധികാരത്തിന്റെ കൂടിക്കുഴഞ്ഞ ശൃംഖലയിലെ ഒരു കണ്ണി
Whitney Webb
പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു
LGBTQ+ കുട്ടികളുടേയും മുതിര്‍ന്നവരുടേയും അവകാശങ്ങളെ ലക്ഷ്യംവെച്ചുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ വിവേചനപരമായ നിയമങ്ങള്‍ മറികടക്കാനുള്ള ധാരാളം executive actions വൈറ്റ് ഹൌസില്‍ നടന്ന Pride Month ആഘോഷത്തില്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. LGBTQ+ ആള്‍ക്കാരുടെ അവകാശങ്ങളുടെ മേലെയുള്ള legislative ആക്രമണങ്ങള്‍ക്ക് പുറമേ ഐഡഹോയിലെ Coeur d’Alene നടന്ന Pride പരിപാടി ആക്രമിക്കാന്‍ പദ്ധതിയിട്ട സവര്‍ണ്ണാധിപത്യ നവ-നാസി സംഘം ആയ Patriot Front ന്റെ 31 അംഗങ്ങളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബൈഡന്‍ സംസാരിക്കുകയുണ്ടായി. ഈ പുരുഷന്‍മാര്‍ U-Haul truck ല്‍ … Continue reading പ്രൈഡ് പരിപാടികളെ സവര്‍ണ്ണാധിപത്യക്കാര്‍ അക്രമാസക്തമായി ലക്ഷ്യം വെക്കുന്നു
നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ്
50 വയസ് ആകുന്നതിന് മുമ്പ് പങ്കാളിയില്‍ നിന്നുള്ള ആക്രമണം സഹിച്ചവരാണ് നാലിലൊന്നില്‍ കൂടുതല്‍ സ്ത്രീകളും (27%). McGill University ഉം ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. 161 രാജ്യങ്ങളിലെ 20 ലക്ഷം സ്ത്രീകളെ പഠിച്ച 366 പഠനങ്ങളുടെ വിശകലനമാണിത്. സ്ത്രീകള്‍ക്കെതിരായ ഭര്‍ത്താക്കന്‍മാര്‍, ആണ്‍സുഹൃത്തുക്കള്‍, മറ്റ് പങ്കാളികള്‍ തുടങ്ങിയ ഉറ്റപങ്കാളിയില്‍ നിന്നുള്ള ശാരീരികവും ലൈംഗികവും ആയ അക്രമം ലോകം മൊത്തം ഉയര്‍ന്ന തോതില്‍ വ്യാപകമാണ്. Lancet ല്‍ ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading നാലിലൊന്ന് സ്ത്രീകളും 50 വയസിന് മുമ്പ് ഗാര്‍ഹിക പീഡനം സഹിച്ചവരാണ്
അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
2018 ല്‍ തുടങ്ങിയത് മുതല്‍ The People’s Forum (TPF) എന്ന ഞങ്ങളുടെ സ്ഥലം സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങളുടെ സ്ഥലത്തും ധാരാളം ആക്രമണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. സാമൂഹ്യ നീതിയുടേയും ജനശക്തിയുടേയും മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്ഥലത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വാക്സിന്‍ വിരുദ്ധരും, ക്യൂബയിലേയും വെനസ്വലയിലേയും കമ്യൂണിസ്റ്റ് വിരുദ്ധരും, മറ്റ് തീവൃ വലത് പ്രതിലോമകാരികളും TPF ന് മേലുള്ള അവരുടെ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് New York Police Department (NYPD) ന്റെ ഒരു … Continue reading അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി
അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍
അമേരിക്കയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതും സഹായിച്ചിരുന്നതുമായ അമേരിക്കനിന്‍ഡ്യന്‍ സ്കൂളുകളിലെ 500 തദ്ദേശിയരായ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ അതിലും വളരെ അധികമായിരിക്കും. ഒരു നൂറ്റാണ്ടിലധികം പ്രവര്‍ത്തിപ്പിച്ചിരുന്ന മുമ്പത്തെ സ്കൂളുകളിലെ 53 ശവസംസ്കാര സ്ഥലങ്ങളേയും ഈ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. സ്കൂളുകളിലെ ഭീകരമായ ചില ചരിത്രത്തിന്റെ രേഖകള്‍ ആഭ്യന്തരവകുപ്പ് ആദ്യമായാണ് പുറത്തുവിടുന്നത്. കുട്ടികളുടെ വസ്ത്രധാരണം, ഭാഷ, സംസ്കാരം തുടങ്ങിയ മാറ്റാനായുള്ള നിഷ്ഠൂരമായ നടപടികളായിരുന്നു അവിടെ നടപ്പാക്കിയിരുന്നത്. — സ്രോതസ്സ് democracynow.org | May … Continue reading അമേരിക്ക നടത്തിയ “ഭീകരമായ വംശഹത്യ പ്രക്രിയ” ഭാഗമായിരുന്നു അമേരിക്കനിന്ത്യന്‍ സ്കൂളുകള്‍
കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍
House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്. — സ്രോതസ്സ് democracynow.org | Feb 18, 2022
NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം
ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത … Continue reading NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം