ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

ഹോമന്‍ സ്ക്വയര്‍ ഗസ്റ്റപ്പോ തന്ത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വളരുന്നു

അമേരിക്കന്‍ പൌരന്‍മാരെ ഭേദ്യം ചെയ്യുന്ന രഹസ്യ തടങ്കല്‍ പാളയവും പീഡന കേന്ദ്രവുമായ ചിക്കാഗോയിലെ ഹോമന്‍ സ്ക്വയറിനെക്കുറിച്ച് ഫെഡറല്‍ Department of Justice ന്റെ അന്വേഷണം വേണമെന്ന് Cook County കമ്മീഷണറായ Richard Boykin ഉം U.S. Representative ആയ Danny Davis ഉം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടകളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നിരന്തരമുള്ള പരാതി നഗര നേതാക്കള്‍ അവഗണിക്കുകയാണുണ്ടായത്. DOJ യുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് Amnesty USA ഉം ആവശ്യപ്പെട്ടു. — സ്രോതസ്സ് commondreams.org

ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു

മുമ്പ് കുരുതിയിരുന്നതിലും വിപുലമായാണ് National Security Agency ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചാരപ്പണി ചെയ്തതെന്ന് വിക്കിലീക്സും ഇന്റര്‍സെപ്റ്റും പറയുന്നു. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസഫിന്റെ സ്വകാര്യ ഫോണ്‍ ആയിരുന്നു NSA ലക്ഷ്യം വെച്ചതെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രസീലിലെ ഒരു ഡസനിലധികം ഉയര്‍ന്ന രാഷ്ട്രീയ സാമ്പത്തിക ഉദ്യോഗസ്ഥര്‍, ഡില്‍മ റൂസഫിന്റെ presidential വിമാനത്തിലെ ഫോണ്‍ എന്നിവയും ചോര്‍ത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാസികയായ Der Spiegel നേയും ചാരപ്പണി ചെയ്തു. അതേ സമയം NSA whistleblower ആയ … Continue reading ബ്രസീലിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അമേരിക്ക ചാരപ്പണി ചെയ്തു

മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു

supremacists ഉം മറ്റ് മുസ്ലീങ്ങളല്ലാത്ത മതഭ്രാന്തുന്‍മാരും ചേര്‍ന്ന് 9/11 ന് ശേഷം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ കൊന്നു. New America എന്ന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. white supremacists, സര്‍ക്കാര്‍ വിരുദ്ധ തീവൃവാദികള്‍, മുസ്ലീങ്ങളല്ലാത്ത മറ്റ് തീവൃവാദികള്‍ എന്നിവരെല്ലാം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ ഇരട്ടിയാളുകളെയാണ് അമേരിക്കയില്‍ കൊന്നത്. മുസ്ലീം സമൂഹത്തില്‍ ഒബാമ സര്‍ക്കാര്‍ നടത്തുന്ന അതി തീവൃ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ സെപ്റ്റംബര്‍ 11, 2001 ന് ശേഷം 19 … Continue reading മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു

തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു

പള്ളിക്ക് തീവെക്കല്‍ ഒരു പരമ്പരയായി മാറിയ ഈ സമയത്ത് തെക്കന്‍ കരോലിനയിലെ കറുത്തവരുടെ പള്ളിയാണ് പുതിയതായി തീവെക്കപ്പെട്ടത്. ചാള്‍സ്ടണ്‍(Charleston) കൂട്ടക്കൊലക്ക് ശേഷം തീവെക്കപ്പെട്ട ഏഴാമത്തെ കറുത്തവരുടെ പള്ളിയാണ് Greeleyville യിലെ Mount Zion African Methodist Church. കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) എന്ന ഭീകര സംഘടന 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Mount Zion African Methodist പള്ളി തീവെച്ച് നശിപ്പിച്ചതാണ്. (ബാള്‍ട്ടിമോറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍, CVS കത്തിച്ചപ്പോഴോ, Ferguson ല്‍ QuikTrip കത്തിച്ചപ്പോഴോ ഒക്കെ എല്ലാ … Continue reading തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു

മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു

ഹൊണ്ടൂറസിലെ ഏറ്റവും പണക്കാരില്‍ ഒരാളും ഏറ്റവും ശക്തനുമായിരുന്ന Miguel Facusséയെ "മരണത്തിന്റെ പനന്തോട്ടം ഉടമ" എന്നായിരുന്നു വിളിച്ചിരുന്നത്. അയാള്‍ 90ആമത്തെ വയസില്‍ മരിച്ചു. Facussé യും അയാളുടെ കമ്പനി Dinant യുടെ സ്വകാര്യ സുരക്ഷാ സേനയും കൂടി അക്രമാസക്തമായ ഭൂമി കൈയ്യേറ്റവും ഡസന്‍ കണക്കിന് campesino ഭൂമി സന്നദ്ധപ്രവര്‍കരുടെ കൊലപാതകവും നടത്തിയതായി ആരോപണമുണ്ട്. ഹൊണ്ടൂറസിലെ Aguán Valley യില്‍ അയാളുടെ പനന്തോട്ടം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനഫലമായാണ് ഈ അക്രമങ്ങള്‍ നടന്നത്. മയക്കുമരുന്ന കള്ളക്കടത്തില്‍ Facussé ന്റെ പങ്കിനെക്കുറിച്ച് അമേരിക്കക്ക് … Continue reading മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു

40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ

ലൂസിയാനയിലെ തടവുകാരനും മുമ്പത്തെ ബ്ലാക് പാന്തര്‍ അംഗവുമായ ആല്‍ഫ്രഡ് വുഡ്ഫോക്സിനെ(Albert Woodfox) ഉടന്‍ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഏകാന്ത തടവില്‍ കഴിഞ്ഞ ആളാണ് ആല്‍ഫ്രഡ് വുഡ്ഫോക്സ്. 1972 ല്‍ ജയില്‍ പോലീസുകാരനെ കൊന്നു എന്ന ആരോപണത്താലാണ് വുഡ്ഫോക്സ് വീണ്ടും ജയിലില്‍ തുടരുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളാല്‍ കള്ളക്കേസില്‍ കുടുക്കുയാണുണ്ടായത് എന്ന് വുഡ്ഫോക്സും അംഗോള 3 അംഗവുമായ ഹെര്‍മന്‍ വാലസും(Herman Wallace) പറഞ്ഞിട്ടുണ്ട്. 2013 ഒക്റ്റോബര്‍ 1 ന് ജയിലില്‍ നിന്ന് വിടുതല്‍ … Continue reading 40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ

ആഹാര ഭീമന്‍ നെസ്റ്റ്‌ലെക്ക് എതിരെ കാലിഫോര്‍ണിയയില്‍ പ്രതിഷേധ സമരം

കുപ്പിവെള്ളത്തിനായി വെള്ളം ഊറ്റുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ നെസ്റ്റ്‌ലെയുടെ നിലയത്തിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനം കൊടിയ വരള്‍ച്ച നേരിടുകയും വെള്ളത്തിന് റേഷന്‍ നടപ്പാക്കുകയും ചെയ്യുന്ന അവസരത്തില്‍ നെസ്റ്റ്‌ലെ വെള്ളം കയറ്റിയയക്കുന്നത് വലിയ അനീതിയാണെന്ന് Courage Campaign എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞു.

അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് യൂണിയന്‍

ഇപ്പോഴത്തേയും പിരിഞ്ഞു പോയതുമായ മുഴുവന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ Social Security നമ്പര്‍ ഉള്‍പ്പടെ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ യൂണിയന്‍ പറഞ്ഞു. 40 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ഒബാമ സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ വളരെ വലുതാണ് ചോര്‍ച്ച എന്ന് American Federation of Government Employees പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. [NSA ക്കും CIA ക്കും എളുപ്പം വിവരം … Continue reading അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് യൂണിയന്‍