ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം

മാന്‍ഹാറ്റന്റെ ഹൃദയഭാഗത്ത് ബ്രോഡ്‌വേയുടെ രണ്ട് swaths ല്‍ കാറുകള്‍ നിരോധിച്ചിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടിയുള്ള പൊതു സ്ഥലം (plazas) ആയി മാറ്റുകയാണ് ലക്ഷ്യം എന്ന് മേയര്‍ Michael Bloomberg പറഞ്ഞു. Times Square, Herald Square എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തെ കാല്‍നടക്കാരും സമീപപ്രദേശത്ത് ജോലിചെയ്യുന്ന ആളുകളും സ്വാഗതം ചെയ്തു. എന്നാല്‍ ഡ്രൈവര്‍മാര്‍ ഇതിനെ ശപിക്കുകയാണ്. കഴിഞ്ഞ മേയ് മുതല്‍ ടൈംസ് സ്ക്വയറിലെ 42 മുതല്‍ 47 വരെയുള്ള റോഡുകളിലും ഹെറാള്‍ഡ് സ്ക്വയറിലെ 33 മുതല്‍ … Continue reading ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം