രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു

ഒരിക്കല്‍ CIA തടങ്കല്‍പാളയമായി ഉപയോഗിച്ച നീളമുള്ള ഇടനാഴികളും ജനാലകളില്ലാത്ത മുറികളും, ശബ്ദം പുറത്തുപോകാത്ത വാതിലുകളും ഉള്ള Lithuaniaയുടെ തലസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന വലിയ ഉരുക്ക് barn ഉടന്‍ തന്നെ വില്‍പ്പനക്ക് തയ്യാറാകും. അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും സംഘര്‍ഷത്തില്‍ നിന്ന് ഇസ്ലാമിക അക്രമകാരികളെന്ന് സംശയിച്ചവരെ അമേരിക്കയുടെ നിയമാധികാരപരിധിക്ക് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കുന്ന അമേരിക്കയുടെ “rendition programme” അവസാനിച്ച് ഒരു ദശാബ്ദത്തിലധികം കാലത്തിന് ശേഷം രഹസ്യമായി shrouded. 2005-2006 കാലത്ത് ഭീകരവാദി സംശയമുള്ളവരെ പാര്‍പ്പിക്കാനായി CIA ഉപയോഗിച്ചതാണ്, Vilnius ന് … Continue reading രഹസ്യ അമേരിക്കന്‍ തടവറ ലിത്‌വേനിയ വില്‍ക്കുന്നു

പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ഊര്‍ജ്ജക്കമ്പനിക്കെതിരെ കേസ്

antitrust നിയമങ്ങള്‍ ലംഘിച്ച് പുരപ്പുറ സൌരോര്‍ജ്ജ നിലയമുള്ള ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്ക് ചുമത്തിയ അരിസോണയിലെ ഒരു പ്രധാന ഊര്‍ജ്ജകമ്പനിയെ ഫെഡറല്‍ അപ്പീല്‍ കോടതി ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നു. 9th Circuit Court of Appeals ലെ മൂന്ന് ജഡ്ജിമാരും ഏകകണ്ഠേനയാണ് Salt River Project ന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത്. എല്ലാ ഊര്‍ജ്ജ കമ്പനികളും antitrust നിയമങ്ങള്‍ക്ക് കീഴെയാണോ എന്ന് വിധി വ്യക്തമാക്കുന്നില്ല. — സ്രോതസ്സ് tucson.com | Feb 2, 2022

ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും സൈനിക സഹായം കൊടുത്തിട്ടും ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനിയിലെ പുതിയ സംയുക്ത സര്‍ക്കാര്‍ വിസമ്മതിച്ചു. അത് മാത്രമല്ല ജര്‍മ്മനിയില്‍ നിന്നുള്ള howitzer ആയുധങ്ങള്‍ ഉക്രെയിനിലേക്ക് Estonia അയക്കുന്നതിനേയും അവര്‍ അനുവദിക്കുന്നില്ല. പകരം ഒരു പക്ഷെ റഷ്യയുടെ ആക്രമണമുണ്ടായാല്‍ സൈനികരെ സംരക്ഷിക്കാനായി ഉക്രെയ്ന് 5,000 combat helmets ജര്‍മ്മനി സഹായമായി അയച്ചു. ഈ നീക്കം “ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്ന” ഉക്രെയ്നുള്ള ഒരു സൂചന ആണ് എന്ന് ജര്‍മ്മനിയുടെ പ്രതിരോധ മന്ത്രി പറഞ്ഞു. സജീവമായ … Continue reading ഉക്രെയിനിലേക്ക് ആയുധം അയക്കാന്‍ ജര്‍മ്മനി വിസമ്മതിച്ചു

അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്‌ബുക്ക് കൂട്ടത്തിനകത്ത്

രഹസ്യ Border Patrol Facebook Group ല്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളില്‍ തമാശ പറയുകയും ലൈംഗികാത്മക മീമുകള്‍ (നാം മീമുകളെ ട്രോളുകള്‍ എന്നാണ് തെറ്റിപ്പറയുന്നത്) പങ്കുവെക്കുകയും ചെയ്യുന്നു. രഹസ്യ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ഇപ്പോഴത്തേയും മുമ്പത്തേയും Border Patrol ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളെക്കുറിച്ച് തമാശ പറയുകയും, ടെക്സാസിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസിലെ ലാറ്റിനോ അംഗങ്ങളെ burritos(മെക്സിക്കോയിലെ ദോശ) എറിയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും Alexandria Ocasio-Cortez നെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2016 ഓഗസ്റ്റില്‍ തുടങ്ങിയ … Continue reading അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്‌ബുക്ക് കൂട്ടത്തിനകത്ത്

ഉക്രെയ്നില്‍ അമേരിക്ക വിതച്ചത് കൊയ്യുകയാണോ

ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി. — സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022

രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

ഒരാഴ്ചക്ക് മുമ്പ് തന്റെ ജയില്‍ “പീഡന പേടകം” ആണെന്ന് വിവരിച്ച അമേരിക്കന്‍ ആദിവാസി നേതാവായ Leonard Peltier ന് കോവിഡ് ബാധിച്ചു. ഫ്ലോറിഡയിലെ Coleman Federal Correctional Complex ജയിലില്‍ കഴിയുന്ന തനിക്കും മറ്റുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ ലഭിച്ചില്ലെന്നും അവഗണയും അസ്ഥിരതയും അനുഭവിക്കുകയാണെന്നും ധാരാളം ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന Peltier പറഞ്ഞു. “ഉപേക്ഷിക്കപ്പെട്ട അവഗണിക്കപ്പെട്ട സ്ഥിതി രോഗികളുടേയും വയോജനങ്ങളുടേയും ഒരു പീഡനപേടകം പോലെ തോന്നുന്നു,” എന്ന് Leonard Peltier പ്രസ്ഥാവനയില്‍ എഴുതി. വടക്കെ ഡക്കോട്ടയിലെ Lakota, Chippewa Native … Continue reading രോഗികളുടേയും വയോജനങ്ങളുടേയും പീഡന പേടകം

Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു

Privacy Shield നിയമങ്ങള്‍ 2020 ല്‍ അസാധുവായതോടെ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ഓണ്‍ലൈന്‍ സേവനദാദാക്കളില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ വ്യപക രഹസ്യാന്വേഷണത്തിന് ലഭ്യമാകത്തക്കവിധം European GDPR ന്റെ വ്യക്തമായ ലംഘനമായി യൂറോപ്യന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ ഇനിമുതല്‍ അമേരിക്കയിലേക്ക് കൊണ്ടുപോകാനാവില്ല. എന്നിരുന്നാലും സിലിക്കണ്‍വാലി ടെക് വ്യവസായം കൂടുതലും ഈ വിധിയെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ യുറോപ്യന്‍ കോടതിയെ പോലെ Austrian Data Protection Authority ഉം Privacy Shield നിയമവിരുദ്ധമാണെന്ന് സമാനമായ വിധി പുറപ്പെടുവിച്ചു: Google Analytics … Continue reading Google Analytics നിയമവിരുദ്ധം എന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു