മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു

അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, മറ്റ് സ്ഥലങ്ങളിലേയും യുദ്ധങ്ങളില്‍ അമേരിക്കയുടെ വ്യോമസേനക്ക് പ്രധാന സ്ഥാനമുണ്ട്. ഡ്രോണുകളും മറ്റ് മികച്ച ആയുധങ്ങളും യുദ്ധ മേഖലയില്‍ അകപ്പെട്ട സാധാരണക്കാരെ ഒഴുവാക്കി സൂഷ്മതയുള്ള വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ സൈന്യത്തെ സഹായിക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ മോശം രഹസ്യാന്വേഷണ വിവരങ്ങളാലും, സൂഷ്മമല്ലാത്ത ലക്ഷ്യം വെക്കലും, കുട്ടികളുള്‍പ്പടെ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലാത്തിന്റേയും അടിസ്ഥാനത്തിലാണ് എന്ന് New York Times പ്രസിദ്ധപ്പെടുത്തിയ നിലംപൊളിക്കുന്ന അന്വേഷണം വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഡ്രോണുകളും … Continue reading മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു

സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം

ഒക്റ്റോബറില്‍ ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല്‍ കേസിന്റെ അമേരിക്കയുടെ അപ്പീല്‍ വാദം നടക്കുന്നതിനിടയില്‍ ജൂലിയന്‍ അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില്‍ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്‍പോള താഴുന്നതും, ഓര്‍മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ … Continue reading സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം

ജോര്‍ജ്ജ് ബുഷിന്റെ വിശ്വാസം

Training Makes Killing Civilians Acceptable (4/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video

സാധാരണക്കാരെ വെടിവെക്കാന്‍ വിസമ്മതിച്ചു

Training Makes Killing Civilians Acceptable (3/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew

അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

അവര്‍ സാധാരണക്കാരെ വെടിവെക്കുമോ എന്നതിന്റെ മനശാസ്ത്ര പരീക്ഷകള്‍

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (2/4)

പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)

കൂട്ടവെടിവെപ്പും സവര്‍ണ്ണദേശീയതക്കും പൊതുവായ അടിത്തറയാണ്

Roxanne Dunbar-Ortiz Loaded: A Disarming History of the Second Amendment Empire File 085