ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം

കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. … Continue reading ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം

സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം

Biological Impacts of Ocean ACIDification (BIOACID) എന്ന ഒരു പ്രോജക്റ്റ് ജര്‍മ്മനി തുടങ്ങി. $1.24 കോടി ഡോളറിന്റെ ധനസഹായം നല്‍കുന്നത് German Federal Ministry of Education and Research (BMBF) ആണ്. 14 സ്ഥാപനങ്ങളില്‍ നിന്നുള്ള 100 ല്‍ അധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മനുഷ്യര്‍ കാരണമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വലിയ ഭാഗം ലയിച്ച് ചേരുന്നത് സമുദ്രത്തിലാണ്. അത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും. പ്രകൃതിദത്തമാ രീതിയേക്കാള്‍ വളരെ വേഗമാണ് ഫോസില്‍ … Continue reading സമുദ്ര അമ്ലവത്കരണത്തേക്കുറിച്ചുള്ള പഠനം