ഭൂമിയിലെ 9 സ്ഥലങ്ങള്‍ വളരെ ഭീകരമായ പരിസ്ഥിതി നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നതായി ഒരു പഠനം കണ്ടെത്തി. തിരിച്ചെത്താന്‍ പറ്റാത്ത വിധം കുഴപ്പം പിടിച്ച വിധത്തിനടുത്താണ് അവയുടെ ഇപ്പോഴത്തെ അവസ്ഥ. ആര്‍ക്ടിക് കടലില്‍ മഞ്ഞും ഗ്രീന്‍ലാന്റിലെ മഞ്ഞുപാളിയും സംരക്ഷിക്കുന്നതിന് നമ്മള്‍ വളരേറെ താമസിച്ചു കഴിഞ്ഞു. അടുത്ത സ്ഥലം ആമസോണ്‍ മഴക്കാടുകളാണ്. അവിടെ മഴ കുറയുന്നതിനാല്‍ മരങ്ങള്‍ക്ക് വളരാന്‍ കഴിയുന്നില്ല. Boreal കാടുകളും ശാസ്ത്രജ്ഞന്‍മാരുടെ ലിസ്റ്റില്‍ ഉണ്ട്. അവര്‍ പറയുന്നത് El Nino ഇനി ശക്തമാകുകയും അത് ആഫ്രിക്ക മുതല്‍ … Continue reading നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?
ടാഗ്: ആഗോളതപനം
അന്റാര്‍ക്ടിക്കിലെ ഐസ് നഷ്ടത്തിന് വേഗതയേറുന്നു
2006 ല്‍ 192 ബില്ല്യണ്‍ ടണ്‍ അന്റാര്‍ക്ടിക് ഐസ് സമുദ്രത്തിലേക്ക് ഒലിച്ചു പോയി. നാസയുടെ JPL ഗവേഷക ടീമിന്റെ എറിക് റിഗ്നോട്ട് (Eric Rignot) പറഞ്ഞു. - AFP ദയവുചെയ്ത് താങ്കളുടെ പെട്രോള്‍/ഡീസല്‍ ഉപയോഗം കഴിയുന്നത്ര കുറക്കുക.