നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും →

പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?

ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ? →

ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു

റോഡിലെ ഗതാഗത ശബ്ദം നഗരങ്ങളിലെ ഒരു വലിയ പ്രശ്നമാണ്. അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കുറച്ച് മാത്രമേ മനസിലാക്കപ്പെട്ടിട്ടുള്ളു. primary വിദ്യാലയത്തിലെ കുട്ടികളുടെ working memory യുടേയും ശ്രദ്ധയുടേയും വികാസത്തെ ഗതാഗത ശബ്ദം മോശമായി ബാധിക്കുന്നു എന്ന് ബാഴ്സിലോണയിലെ 38 സ്കൂളുകളിൽ നടത്തിയ പഠനം പറയുന്നു. Barcelona Institute for Global Health (ISGlobal) ആണ് ഈ പഠനം നടത്തിയത്. PLoS Medicine ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ഉയർന്ന ഗതാഗത ശബ്ദമുള്ള സ്ഥലത്തെ … Continue reading ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു →

സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി →

വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു. ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective … Continue reading വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു →

സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും

കഴിഞ്ഞ മാസം American Psychological Association ഉം U.S. Surgeon General ഉം ചേർന്ന് ഒരു ആരോഗ്യ ഉപദേശം പുറത്തിറക്കി. രണ്ട് ഗതികൾ ഇഴപിരിഞ്ഞതാണെന്നതിന്റെ വർദ്ധിച്ച് വരുന്ന ഗവേഷണ ഫലങ്ങൾ അഭിമുഖീകരിക്കണമെന്നാണ് കൗമാരക്കാരോടും, രക്ഷകർത്താക്കളോടും, നയനിർമ്മാതാക്കളോടുമുള്ള അവരുടെ വ്യാകുലതകളും ശുപാർശകളും. ചെറുപ്പക്കാരായവർ സാമൂഹ്യമാധ്യമങ്ങളെ കൂടുതലുപയോഗിക്കുന്നു. അവരുടെ മാനസികാരോഗ്യം കഷ്ടത്തിലാണ്. ഒരു ലളിതമായ ഇടപെടൽ സഹായിക്കുമെന്ന് Iowa State University യിലെ ഗവേഷകർ കണ്ടെത്തി. 230 കോളേജ് വിദ്യാർത്ഥികളിൽ രണ്ടാഴ്ച നടത്തിയ പഠനത്തിൽ പകുതിപേരോട് അവരുടെ സാമൂഹ്യ മാധ്യമ … Continue reading സാമൂഹ്യ മാധ്യമങ്ങളുടടെ ഉപയോഗം കുറക്കുന്നത് ആകാംഷ, വിഷാദരോഗം, ഏകാന്തക എന്നിവ കുറക്കും →

ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും

https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.

അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു

കൗമാരക്കാരിലെ വിഷാദരോഗവും സ്വഭാവപ്രശ്നങ്ങളും വർദ്ധിച്ചുവരികയാണ്. രക്ഷകർത്താക്കളുടെ വിഷാദരോഗം ഈ അവസ്ഥ വർദ്ധിപ്പിക്കുന്നു. ഇതിന് അച്ഛൻമാരും കുട്ടികളും തമ്മിൽ ജനിതകപരമായ ബന്ധം ഉണ്ടാകണമെന്നില്ല. Penn State ലേയും Michigan State ലേയും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 720 കുടുംബങ്ങളിൽ നടത്തിയ Nonshared Environment in Adolescent Development (NEAD) പഠനത്തിൽ പകുതി കുട്ടികളുമായി രക്ഷകർത്താക്കൾക്ക് ജനിതകപരമായ ബന്ധമുള്ളതും പകുതി പേരിൽ ജനിതകപരമായി ബന്ധമില്ലാത്തതും ആയിരുന്നു. രക്ഷകർത്താക്കളുടെ വിഷാദരോഗത്തിന് കൗമാരക്കാരുടെ വിഷാദ രോഗവുമായി ബന്ധം കണ്ടെത്തി. അതിന് കുട്ടികളുമായി … Continue reading അച്ഛൻമാരിലെ വിഷാദരോഗം കുട്ടികളിലേക്കും ബന്ധപ്പെട്ടിരിക്കുന്നു →

ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം

National Institutes of Health ന്റെ പഠനം അനുസരിച്ച് ഗര്‍ഭാവസ്ഥ കാലത്ത് പല phthalates മായുള്ള സമ്പർക്കമുണ്ടായ ഗർഭിണികളായ സ്ത്രീകളിൽ പ്രസവം നേരത്തെ ആകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് കണ്ടെത്തി. cosmetics പോലുള്ള personal care ഉൽപ്പന്നങ്ങളിലും solvents, detergents, ആഹാര packaging തുടങ്ങിയവയിൽ കാണുന്ന രാസവസ്തുക്കളാണ് Phthalates. മൂത്രത്തിൽ പല phthalate metabolites ന്റെ കൂടിയ സാന്ദ്രത കണ്ടെത്തിയ സ്ത്രീകൾ നേരത്തെ കുട്ടികളെ പ്രസവിച്ചു. എന്ന് അമേരിക്കയിലെ 6,000 ഗർഭിണികളായ സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് … Continue reading ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം →