OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക

കൊളംബിയ സർവ്വകലാശാലയിലെ ആദ്യത്തെ വനിത പ്രസിഡന്റായി Minouche Shafik ചരിത്രം കുറിക്കുന്ന സമയത്ത് ന്യൂയോർക്കിൽ ആ ceremony യിൽ നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ അവരുടെ വെളുത്ത കോട്ടും ധരിച്ച് പ്രതിഷേധം നടത്തി. അവരോടൊപ്പം കൊളംബിയയിലെ മുമ്പത്തെ obstetrician-gynecologist Robert Hadden ന്റെ ലൈംഗികാക്രമണത്തെ അതിജീവിച്ചവരും ഒത്തുചേർന്നു. രണ്ട് ദശാബ്ദങ്ങളിലധികമായി തന്റെ രോഗികളെ പീഡിപ്പിച്ചതിന് Dr. Hadden നെ 20 വർഷത്തെ ജയിൽ ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. അതേ സമയം അയാളുടെ രോഗികൾ തുറന്ന് പറഞ്ഞത് കൊളംബിയ അവഗണിക്കുകയും, പ്രോസിക്യൂട്ടറെ … Continue reading OB-GYN ലൈംഗികാക്രമണ രേഖകളിലെ എല്ലാ രോഗികളേയും അറിയിക്കുക

പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു

പോലീസ് നിരീക്ഷണ കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ 60- വയസായ Lisa Edwards മരിച്ചതിനെ തുടർന്ന് അവർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് Knoxville, Tennessee ൽ പ്രതിഷേധക്കാ‍ർ സംഘം ചേർന്നു. പ്രാദേശിക ആശുപത്രിയിൽ നിന്ന് പുറത്തുവിട്ടതിന് ശേഷവും പോകാത്തതിന് അതിക്രമിച്ച് കയറിയ കുറ്റം ചാർത്തി Edwards നെ ഫെബ്രുവരി 5 ന് അറസ്റ്റ് ചെയ്തു. അവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവർ ആശുപത്രി വേഷം ആയിരുന്നു ധരിച്ചിരുന്നത്. “എനിക്കൊരു പക്ഷാഘാതം വരാൻ പോകുന്നു,” എന്നും “എനിക്ക് ശ്വസിക്കാനാകുന്നില്ല” എന്നും … Continue reading പോലീസ് കാറിൽ വെച്ച് പക്ഷാഘാതം ഏറ്റ ടെന്നസി സ്ത്രീ മരിച്ചു

സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്

മാമോഗ്രാമിൽ അസാധാരണത്വം കണ്ടെത്തിയതിന് ശേഷം സ്തന-ബയോപ്സി കിട്ടുന്നതിൽ വെള്ള സ്ത്രീകകളേക്കാൾ കറുത്ത സ്ത്രീകൾക്കും ഏഷ്യൻ സ്ത്രീകൾക്കും കൂടുതൽ താമസം എടുക്കുന്നു. അതിൽ കൂടുതൽ പരിശോധന നടത്തുന്ന സ്ഥലത്തെ ഘടകങ്ങളാണ് ഈ വൈകലിനെ സ്വാധീനിക്കുന്നത്. അത് വ്യവസ്ഥാപിതമായ വംശീയതയിൽ നിന്ന് ഉടലെടുത്തതാകാം. JAMA Oncology ജേണലിലാണ് ഈ കണ്ടെത്തലുകൾ വന്നത്. വെള്ളക്കാരായ രോഗികളുടെ ബയോപ്സി എടുക്കുന്നതിനുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ ഗവേഷകർ ഈ കാര്യങ്ങൾ കണ്ടെത്തി: 30 days out ൽ: ഏഷ്യൻ സ്ത്രീകൾക്ക് ബയോപ്സി കിട്ടാതിരിക്കാനുള്ള അപകട … Continue reading സ്തന-ബയോപ്സി വൈകുന്നതിൽ വ്യവസ്ഥാപിതമായ വംശീയതക്ക് പങ്കുണ്ട്

കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു

ബുധനാഴ്ച ഏപ്രിൽ 27 ന് Kaiser ന്റെ Santa Clara Medical Center ൽ വെച്ച് ഒരു പുരുഷ നഴ്സ് ജോലി സമയത്ത് സ്വയം വെടിവെച്ച് മരിച്ചു. നിറച്ച ഒരു തോക്കുമായാണ് അദ്ദേഹം ജോലി സ്ഥലത്ത് എത്തിയത്. Emergency Room ൽ രാത്രി സമയ ജോലി ചെയ്യുന്നതിനിടക്ക് സ്വയം വെടിവെക്കുകയായിരുന്നു. ഈ സമയത്ത് ആ വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. “മാനസികാരോഗ്യ സേവനത്തിന്റെ കാര്യത്തിൽ Kaiser കുപ്രസിദ്ധമാണ്. ഇത് അവർക്ക് നല്ലതല്ല. ഒന്നും മാറിയിട്ടില്ല. നഴ്സുമാർ ക്ഷീണിച്ചിരിക്കുകയാണ്. … Continue reading കൈസറിലെ നഴ്സ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്തു

ന്യൂയോര്‍ക്കിലെ നഴ്സുമാര്‍ കൂടുതല്‍ ജോലിക്കാര്‍ക്കും ശമ്പളത്തിനും വേണ്ടി സമരം ചെയ്യുന്നു

നഗരത്തിലെ മൊത്തം ആശുപത്രികളുടെ നാലിലൊന്ന് വരുന്നു രണ്ട് പ്രധാന ആശുപത്രിയിലെ 7,000 നഴ്സുമാര്‍ സമരത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു. Mount Sinai Hospital ഉം Montefiore Medical Center ഉം ആയി പുതിയ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അവര്‍ സമരം തുടങ്ങിയത്. കൂടുതലാളുകളെ ജോലിക്കെടുക്കണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യങ്ങള്‍. രണ്ട് ആശുപത്രികളിലും കൂടി 1,200 നഴ്സുമാരുടെ ഒഴിവുകളുണ്ട്. — സ്രോതസ്സ് democracynow.org | Jan 11, 2023

നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ 7,000 നഴ്സുമാര്‍ Bronx ലെ Montefiore Medical Center ഉം Manhattan ലെ Mount Sinai Medical Center ലും ജോലിക്കാരുടെ എണ്ണം കുറയുന്നതിനെതിരെ സമരം നടത്തി. ആശുപത്രിയില്‍ ജോലിക്കാരുടെ എണ്ണവും പരോപകാര ശിശ്രൂഷയും കുറക്കുന്ന സമയത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ഉയര്‍ത്തുകയും ചെയ്യുകയാണ്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. New York City യിലെ അടിയന്തിര ശിശ്രൂഷ വകുപ്പുകളില്‍ ചിലപ്പോള്‍ ഒരു സമയം 20 രോഗികളെ വരെ … Continue reading നഴ്സുമാരുടെ സമരത്തിനിടയിലും ആശുപത്രി മുതലാളിമാര്‍ ദശലക്ഷങ്ങള്‍ കീശയിലാക്കി

സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു

Stanford Health Care ലേയും Lucile Packard Children’s Hospital ലേയും നഴ്സുമാര്‍ ഏപ്രില്‍ 25 മുതല്‍ സമരത്തിലാണ്. അമിതജോലി ഇല്ലാതാക്കാനും മഹാമാരിയുടെ ബഹളത്തില്‍ പരിചരണം നല്‍കാനും കൂടുതല്‍ നഴ്സുമാരെ നിയോഗിക്കണമെന്നും മെച്ചപ്പെട്ട മാനസികാരോഗ്യ വിഭവങ്ങള്‍ നല്‍കണമെന്നും കൂടുതല്‍ ശമ്പളവും അവധിയും വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 5,000 നഴ്സുമാരിലെ 95% ല്‍ അധികം പേരും സമരത്തിലുണ്ട്. Committee for Recognition of Nursing Achievement (CRONA) എന്ന യൂണിയനില്‍ അംഗമായവരാണ് അവര്‍ വോട്ടെടുപ്പോടെയാണ് സമരത്തില്‍ പ്രവേശിച്ചത്. അവരുടെ … Continue reading സമരം ചെയ്യുന്ന നഴ്സുമാരുടെ ആരോഗ്യ പരിരക്ഷ റദ്ദാക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് ഭീഷണിപ്പെടുത്തുന്നു

കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു

വടക്കന്‍ കാലിഫോര്‍ണിയയിലെ Stanford Health Care, Stanford Children's Health ലെ 4,500 ല്‍ അധികം നഴ്സുമാര്‍ വോട്ടെടുപ്പോടെ സമരം ചെയ്യാന്‍ തീരുമാനിച്ചു. 13 ആഴ്ചകളായി നടക്കുന്ന ഡസന്‍ കണക്കിന് സന്ധിസംഭാഷണള്‍ക്ക് ശേഷമാണിത്. ഇതുവരെ ഒരു കരാറും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അവരുടെ 5,000 അംഗങ്ങളില്‍ 93% ഉം സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് Committee for Recognition of Nursing Achievement (CRONA) എന്ന നഴ്സുമാരുടെ യൂണിയന്‍ പറഞ്ഞു. വേണ്ടത്ര വിഭവങ്ങളില്ലാതെ, staff പിന്‍തുണയില്ലാതെ … Continue reading കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു

കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്

തെറ്റായ രീതികള്‍ നടപ്പാക്കുന്നത് വഴി കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്. പ്രധാനമായും രണ്ട് കാര്യങ്ങളിലൂടെയാണ് അവര്‍ അത് ചെയ്യുന്നത്. 1. വാക്സിനേഷന്‍, 2. ടെസ്റ്റ്. കേരളത്തിലെ എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമായി വാക്സിന്‍ കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആ സൌജന്യം വേണ്ടാത്തവര്‍ക്ക് സ്വകാര്യമേഖലയില്‍ നിന്ന് പണം മുടക്കി വാക്സിന്‍ എടുക്കാം. എന്നാല്‍ അവിടെ വിശ്വാസിത്യതയുടെ ഒരു സംശയം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മിക്കവരും സര്‍ക്കാരാശുപത്രിയെയാണ് ആശ്രയിക്കുന്നത്. അവിടെയാണ് നടത്തിത്തിപ്പിന്റെ ഒരു വലിയ പ്രശ്നം. രാവിലെ തന്നെ വാക്സിനെടുക്കാനായി … Continue reading കേരള സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ്-19 പരത്തുകയാണ്