The Juice Media
ടാഗ്: ആസ്ട്രേലിയ
ആസ്ട്രേലിയയുടെ ക്യോട്ടോ ക്രഡിറ്റ്
The Juice Media The story of our Kyoto carryover credits | Richie Merzian
ന്യൂസ് കോര്‍പ്പിന്റെ വിലപേശൽ നിയമാവലി
Honest Government Ad The Juice Media
തെക്കന്‍ ആസ്ട്രേലിയയില്‍ ആദ്യമായി സൌരോര്‍ജ്ജം 100% നിലയിലെത്തി
ആസ്ട്രേലിയയില്‍ 12.05pm ന് മേല്‍ക്കൂര സൌരോര്‍ജ്ജം 992MW ഉത്പാദിപ്പിച്ചു കൊണ്ട് ഒരു നാഴികക്കല്ലില്‍ എത്തി. സംസ്ഥാത്തിന്റെ ആവശ്യകതയുടെ 76.3% ആയിരുന്നു അത്. അതുകൂടാതെ സംസ്ഥാനത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളായ Bungala 1m, Bungala 2, Tailem Bend ഉം കൂടി 315MW ഉം ഉത്പാദിപ്പിച്ചു. പൂര്‍ണ്ണ ശേഷിയിലായിരുന്നു അവ പ്രവര്‍ത്തിച്ചത്. ഞായറാഴ്ച ആ നില (94%) രണ്ടര മണിക്കൂര്‍ നേരം നിലനിന്നു. — സ്രോതസ്സ് reneweconomy.com.au | 12 Oct 2020
ആസ്ട്രേലിയയിലെ 300-വര്‍ഷം പ്രായമുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നു
Juice Media
ഗൂഗിളും ഫേസ്ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ
ഗൂഗിള്‍ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള് അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്. — സ്രോതസ്സ് … Continue reading ഗൂഗിളും ഫേസ്ബുക്കും മാധ്യമങ്ങള്‍ക്ക് വാര്‍ത്തക്ക് വേണ്ടി പണം കൊടുക്കണമെന്ന് ആസ്ട്രേലിയ
ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്
2019 ല്‍ എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുതീ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആസ്ട്രേലിയയില്‍ തുടരുന്ന കാട്ടുതീ അഭൂതപൂര്‍വ്വമായ നാശമാണുണ്ടാക്കിയിരിക്കുന്നത്. ആസ്ട്രേലിയയിലെ 1.2 കോടി ഏക്കര്‍ സ്ഥലത്തെയാണ് തീ പുതച്ചത്. 20 പേര് മരിച്ചു. 1000 ല്‍ അധികം വീടുകള്‍ നിരപ്പായി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു. ധാരാളം പേരെ കാണാനില്ല. നവംബറിന് ശേഷം ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നി ഉള്‍പ്പെടുന്ന സംസ്ഥാനമായ New South Wales ല്‍ മൂന്നാം സ്ഥിതിയിലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തീ വഷളാകും … Continue reading ആസ്ട്രേലിയയിലെ തീ ഈ ദശാബ്ദത്തിലെ ആദ്യത്തെ കാലാവസ്ഥാ ദുരന്തമാണ്
ആസ്ട്രേലിയയിലെ കാട്ടുതീയില്‍ 50 കോടിക്കടുത്ത് മൃഗങ്ങള്‍ ചത്തു
University of Sydneyയിലെ ജൈവവ്യവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് പ്രകാരം സെപ്റ്റംബറില്‍ തുടങ്ങി കാട്ടുതീ കാരണം നേരിട്ടോ അല്ലാതെയോ ഏദേശം 48 കോടി സസ്തനികളും, പക്ഷികളും, ഇഴജന്തുക്കളും കൊല്ലപ്പെട്ടു. അതില്‍ 8,000 കൊയ്ലകളും ഉള്‍പ്പെടുന്നു. രാജ്യത്ത് 100 ല്‍ അധികം കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അത് 50 ലക്ഷം ഹെക്റ്റര്‍ ഭൂമിയെ വിഴുങ്ങി. New South Wales ല്‍ മാത്രം 40 ലക്ഷം ഹെക്റ്റര്‍ സ്ഥലം കത്തി. — സ്രോതസ്സ് standard.co.uk | Dec 28, 2019
ഭാവിക്ക് വേണ്ടി നിലകൊണ്ട കുട്ടിയ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു
Izzy Raj-Seppings Australia.
മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു
Great Barrier Reef ന് സമീപം കല്‍ക്കരി ഖനി തുടങ്ങാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം ആസ്ട്രേലിയ കൊടുത്തു. നാടകീയവും അസാധാരണവുമായ തോതില്‍ കല്‍ക്കരിയുടെ കയറ്റുമതി വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകും. ഭൂഗര്‍ഭജല management പദ്ധതിയെ Queensland സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇന്‍ഡ്യക്കാരായ Adani Carmichael ന്റെ അവസാനത്തെ പ്രധാനപ്പെട്ട നിയമ തടസവും മാറിക്കിട്ടി. ഇത് കല്‍ക്കരിയുടെ പുതിയ തലമുറ കയറ്റുമതിക്കാരെ നിര്‍മ്മിക്കുമെന്ന് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ഈ കല്‍ക്കരി ഇന്‍ഡ്യയിലും ചൈനയില്‍ കത്തിക്കുന്നത് ഭൂമിയെ കൂടുതല്‍ നശിപ്പിക്കും. — സ്രോതസ്സ് … Continue reading മഹത്തായ Barrier Reef ന് അടുത്തുള്ള കല്‍ക്കരി ഖനിക്ക് ആസ്ട്രേലിയ അംഗീകാരം കൊടുത്തു