ആഹാരത്തില്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് രാസവസ്തുക്കള്‍ക്ക് അമേരിക്കയിലെ FDA അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2013 ലെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന അളവിന്റെ പരിധിയെക്കുറിച്ചുറിച്ചുള്ള വിവരങ്ങള്‍ അതില്‍ 80% നും ലഭ്യമല്ല. FDA യുടെ സ്വന്തം ഡാറ്റാബേസില്‍ 93% ത്തിനും reproductive or developmental toxicity വിവരങ്ങളും ഇല്ല. നേരിട്ടും അല്ലാതെയും ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ മൂന്നില്‍ രണ്ടിനും പൊതുജനങ്ങള്‍ ലഭ്യമായ വിവരങ്ങളില്ല. ഇത്തരം രാസവസ്തുക്കളുടെ വിവരങ്ങളില്ലാത്തതിനാല്‍ ആഹാരം മനുഷ്യന് സുരക്ഷിതമാണോ അല്ലയോ എന്ന് പറയാനാവില്ല … Continue reading ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ 93% വും ശരിക്ക് പഠനം നടത്താത്തത്
ടാഗ്: ആഹാരം
ആഹാരത്തിന്റെ സ്വാദ് കാലാവസ്ഥാമറ്റത്തോടെ ഇല്ലാതെയാവും
ആസ്ട്രേലിയയിലെ ആഹാരത്തെ കാലാവസ്ഥാ മാറ്റം എങ്ങനെ ബാധിക്കുന്നു എന്നൊരു പഠനം University of Melbourne ലെ ശാസ്ത്രജ്ഞര്‍ നടത്തി. കൂടുതല്‍ സാധാരണമാകുന്ന താപ തരംഗങ്ങളും കുറയുന്ന മഴയും താപനില കൂടുന്നതും ധാരാളം ആഹാരങ്ങളെ ബാധിക്കും. ഉയര്‍ന്ന താപനില മുള്ളങ്കിയുടെ (ക്യാരറ്റ്) ഗുണവും സ്വാദും ഇല്ലാതാക്കും. eggplant ന്റെ കാര്യവും അങ്ങനെ തന്നെ. ഉള്ളിയുടെ വലിപ്പം കുറയുകയും ഗുണം കുറയുകയും ചെയ്യും. raspberries ചീത്തയാകും.
ആഹാരകാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഭരിക്കാന്‍ വരേണ്ട
Michael Pollan
ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടിനും ദന്തരോഗങ്ങള്‍
Journal of Dental Research എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ 240 കോടി ജനങ്ങള്‍ ദന്തക്ഷയം അനുഭവിക്കുന്നവരാണ്. അതിനാല്‍ അവര്‍ക്ക് തീവൃ വേദന, അണുബാധ, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, പ്രശ്നം നിറഞ്ഞ കുട്ടിക്കാലം എന്നിവയാണ് ഫലം. ദന്തക്ഷയത്തിന്റെ പ്രധാന കാരണം ആഹാരമാണ്. സാധാരണ ഭക്ഷണത്തിന് ശേഷം ഇടക്കിടക്ക് കഴിക്കുന്ന സ്നാക്സും മധുരം കൂടിയ ആഹാരങ്ങളും പാനീയങ്ങളും ഒക്കെ ഒഴുവാക്കുന്നതാണ് നല്ലത്.
വേവിച്ചു
അമേരിക്ക അവരുടെ ആഹാരത്തിന്റെ 40% വും നഷ്ടമാക്കുന്നു
അമേരിക്കയിലെ ആളുകള്‍ ഓരോ ചവക്കലിനും അത്രതന്നെ അളവില്‍ ആഹാരം നഷ്ടപ്പെടുത്തുന്നു എന്ന് പുതിയ പഠനം പറയുന്നു. Natural Resources Defense Council യുടെ അഭിപ്രായത്തില്‍ അമേരിക്കക്കാര്‍ 40% ആഹാരമാണ് നഷ്ടമാക്കുന്നത്. പ്രതിവര്‍ഷം $16,500 കോടി ഡോളര്‍ വരും ഇത്. അവരുടെ മൊത്തം ശുദ്ധ ജല ഉപഭോഗത്തിന്റെ നാലിലൊന്ന് വേണം നഷ്ടമാക്കുന്നത്ര ആഹാരം ഉത്പാദിപ്പിക്കാന്‍. അതുപോലെ മീഥേന്‍ ഉദ്‌വമനത്തിന്റെ 23% വും ഇതില്‍ നിന്നാണ് വരുന്നത്.
ചെമ്മീന്‍ കറിയുടെ ശരിക്കുള്ള വില
സിനിമ: മേശപ്പുറത്തെ ഒരു സ്ഥലം
അമേരിക്കയിലെ കുട്ടികളുടെ പട്ടിണിയെക്കുറിച്ച് ഒരു സിനിമ.
പട്ടിണികിടക്കുന്ന അമേരിക്കന്‍ ഗ്രാമീണര്‍
വാര്‍ത്തകള്‍
500 ആഹാര വസ്തുക്കളില്‍ "Yoga Mat Chemical" യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. … Continue reading വാര്‍ത്തകള്‍