190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍

2010 ല്‍ പൊണ്ണത്തടിയുള്ളവാരുടെ എണ്ണം 190 കോടിയായി. 2002 നെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണിത് എന്ന് Worldwatch റിപ്പോര്‍ട്ട് പറയുന്നു. 177 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ 38% മുതിര്‍ന്നവരും (15 വയസില്‍ കൂടുതല്‍) പൊണ്ണത്തടിക്കാരാണ്. ഇന്‍ഡ്യയില്‍ 19% ആളുകള്‍ പൊണ്ണത്തടിക്കാരാണ്. 2002 ല്‍ 14% പേരെ അത്തരക്കാരായുണ്ടായിരുന്നുള്ളു. മെക്സിക്കോയില്‍ 2002 നെക്കാള്‍ 8% വര്‍ദ്ധനയാണ് പൊണ്ണത്തടിക്കാരില്‍ ഉണ്ടായത്. ബ്രസീലില്‍ 7%, ബ്രിട്ടണില്‍ 5%സ കിഴക്കന്‍ ഏഷ്യയില്‍ 4% വും വര്‍ദ്ധന ഉണ്ടായി. വികസിത രാദ്യങ്ങളില്‍ അമേരിക്കയാണ് പൊണ്ണത്തടിക്കാരുടെ … Continue reading 190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍

ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

നഷ്ടപ്പെടുത്തുന്ന ആഹാരം

ലോകത്തുത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് (130 കോടി ടണ്‍) നഷ്ടപ്പെടുകയാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization പറയുന്നു. ഇത് ലോകത്തെ മൊത്തം ഭക്ഷ്യധാന്യോത്പാദനത്തിന്റെ പകുതിയിലധികമാണ്. ലോകത്ത് മൊത്തം 92.5 കോടി ആളുകള്‍ പട്ടിണിയിലാണ്. വികസ്വര രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത് പ്രധാനമായും വിള നാശം, ആന്തരഘടനയുടെ പരിമിതി തുടങ്ങിയവ മൂലമാണ്. "ഭക്ഷ്യ യോഗ്യമായ ആഹാരം ഉപഭോക്താക്കളും കച്ചവടക്കാരും വലിച്ചെറിയുന്നതിനാലാണ്"വികസിത രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത്. പ്രതി വര്‍ഷം യുറോപ്പിലേയും അമേരിക്കയിലേയും ഉപഭോക്താക്കള്‍ യഥാക്രമം 95 … Continue reading നഷ്ടപ്പെടുത്തുന്ന ആഹാരം

വാര്‍ത്തകള്‍

പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്‍ത്തകള്‍

84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍

കുട്ടികള്‍ക്കായുള്ള പാക്കറ്റ് ആഹാരങ്ങളുടെ പുറത്ത് അവയില്‍ വിറ്റാമിന്‍-സി, പ്രോട്ടീന്‍, ഫൈബര്‍, തുടങ്ങി അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളേക്കുറിച്ച് വിശദമായ വിവരണം കൊടുത്തിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ മിക്കവയും വെറും വാണിഭ വാക്യങ്ങള്‍ മാത്രമാണ്. സത്യത്തില്‍ നമ്മുടെ കുട്ടികള്‍ ചവര്‍ ആഹാരമാണ് (junk food) കഴിക്കുന്നത്. കാലിഫോര്‍ണിയയിലെ പോഷകാഹാര വ്യായാമ സംഘമായ Strategic Alliance നടത്തിയ പഠനത്തിലാണ് ഇത് തിരിച്ചറിഞ്ഞത്. നമുക്കായി നിര്‍മ്മിച്ചതെന്ന പേരില്‍ ഇറങ്ങുന്ന 58 മുന്‍നിര ഉത്പന്നങ്ങളുടെ 84% വും പറയുന്ന പോഷകാഹാര ഗുണങ്ങള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. US Department … Continue reading 84% കുട്ടികളുടെ ആഹാരത്തിന്റെ ലേബലിലും തെറ്റായ വിവരങ്ങള്‍

സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

നെസ്റ്റിലേ ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് തരൂ

നെസ്റ്റിലേയുടെ ഓഹരി ഉടമകളുടെ സ്വിറ്റ്സര്‍ലന്റ് സമ്മേളനത്തില്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.

GMO ആദായം

എളുപ്പം വളര്‍ത്താം, കൂടുതല്‍ ആദായം ഈ രണ്ട് ഗുണങ്ങളാണ് ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുണ്ടെന്ന് പറയുന്നത്. എന്നാല്‍ മൊണ്‍സാന്റോയുടെ GM സോയ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പറയുന്നു. 1990 കളുടെ അവസാനം നടത്തിയ പഠനങ്ങളില്‍ മൊണ്‍സാന്റോയുടെ Roundup Ready സോയ ആദായം കുറവേ തരുന്നുള്ളു എന്ന് കണ്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മാത്രം അമേരിക്കയിലെ കൃഷിക്കാര്‍ക്ക് $1100 കോടി ഡോളര്‍ അതിനാല്‍ നഷ്ടമുണ്ടായിട്ടുണ്ട്. ഗ്രീന്‍പീസാണ് ഈ കണക്ക്കൂട്ടല്‍ നടത്തിയത്. മൊണ്‍സാന്റോയുടെ അടുത്ത തലമുറ GM … Continue reading GMO ആദായം

സുസ്ഥിര മത്സ്യബന്ധന പരിപാടി

ലോകത്തെ 80% മീനുകളും പൂര്‍ണ്ണമായോ അധികമായോ ചൂഷണം ചെയ്യപ്പെടുന്നു. തെരഞ്ഞെടുത്ത് പിടിക്കാനുതകുന്നതല്ല ഒരു മീന്‍പിടുത്ത ഉപകരണങ്ങളും. പിടിച്ചവയില്‍ 25% മീനുകളേയും തിരികെ കടലിലേക്ക് അപ്പോള്‍ തന്നെ വലിച്ചെറിയുന്നു. മിക്കവയും ചത്തതാണ്. മീന്‍പിടത്തം കാരണം 300,000 കടല്‍ പക്ഷികള്‍ ഒരു വര്‍ഷം ചാവുന്നു. ഒരു സ്പീഷീസിനെ പിടിക്കുന്നതു പോലും മൊത്തം പരിസ്ഥിതി വ്യൂഹത്തെ ബാധിക്കും. ഇരപിടിയന്‍മാരായ മീനുകളില്‍ 90% ഇല്ലാതായിക്കഴിഞ്ഞു. ലോകത്തെ ജനങ്ങളില്‍ പകുതി സമുദ്രത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാലും നാം മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സമുദ്രത്തിലെ സംരക്ഷിത … Continue reading സുസ്ഥിര മത്സ്യബന്ധന പരിപാടി