Romila Thapar
ടാഗ്: ഇന്‍ഡ്യ
തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
തെലുങ്കാനയിലെ ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം ഛത്തീസ്ഘട്ടിലെ ബിജാപ്പൂരിലേക്ക് 150 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത 12-വയസുകാരി മരിച്ചു. Jamlo Makdam യും ഒരു കൂട്ടം ആളുകളും തെലുങ്കാനയിലെ Kannaiguda ഗ്രാമത്തിലെ മുളക് പാടത്ത് പണിയെടുക്കുനനവരായിരുന്നു. ഏപ്രില്‍ 15 ന് അവര്‍ യാത്ര തുടങ്ങി. ബിജാപ്പൂരിലെ Bhandarpal ഗ്രാമത്തിനടത്തുവെച്ച് ഏപ്രില്‍ 18 ന് രാവിലെ ഈ പെണ്‍കുട്ടി മരിച്ചു. അവളുടെ സാമ്പിള്‍ കൊറോണവൈറസ് ടെസ്റ്റിന് കൊടുത്തു. ഫലം നെഗറ്റീവ് ആയിരുന്നു. electrolyte imbalance കാരണമാകും കുട്ടി മരിച്ചതെന്ന് ആരോഗ്യ … Continue reading തെലുങ്കാനയില്‍ നിന്ന് ഛത്തീസ്ഘട്ടിലേക്ക് നടന്ന 12-വയസുകാരി മരിച്ചു
ഒരു ജനാധിപത്യം ഏകാധിപത്യമായി മാറുന്നത് ഒരു ഏകാധിപതി വന്നതുകൊണ്ടല്ല
kannan Gopinath
സ്വതന്ത്രരായ ജഡ്ജിമാരില്ലാതെ നമുക്ക് ഭരണഘടനയുണ്ടായിട്ട് എന്ത് കാര്യം
Fali Nariman Karuna Nundy
ഡല്‍ഹി ലഹളയില്‍ നിന്ന് രക്ഷപെട്ടവര്‍ കൊറോണ യോദ്ധാക്കള്‍ക്ക് PPE കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു
കുറച്ച് മാസം മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ വംശീയ അക്രമത്തില്‍ നിന്ന് സുരക്ഷിതത്വത്തിന് വേണ്ടി സ്വന്തം വീട് ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന രണ്ട് സ്ത്രീകള്‍ കോവിഡ്-19 മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട Personal Protective Equipment (PPE) നിര്‍മ്മിക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്നിരിക്കുന്നു. തുടരുന്ന മഹാമാരിയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ഡോക്റ്റര്‍മാര്‍, പാരാമെഡിക്സ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നല്‍കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. IIT ഡല്‍ഹിയിലെ ഗവേഷണവിദഗ്ദ്ധനായ Aasif Mujtaba ന്റെ നേതൃത്വത്തിലുള്ള … Continue reading ഡല്‍ഹി ലഹളയില്‍ നിന്ന് രക്ഷപെട്ടവര്‍ കൊറോണ യോദ്ധാക്കള്‍ക്ക് PPE കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു
ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
"പ്രാദേശികമായ ഭീഷണികളെ" നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് "പ്രധാന പ്രതിരോധ പങ്കാളി" എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം. — സ്രോതസ്സ് | … Continue reading ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
In a purportedly leaked audio clip circulated on social media, Union Finance Minister Nirmala Sitharaman can be heard blasting at the State Bank of India (SBI) chairman in a meeting held in Assam with many other officials. She also said that SBI is a “heartless bank”. Talking about this, Thomas Franco, former general secretary of … Continue reading ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
അവര്‍ തിരിച്ച് വരുമോ?
— സ്രോതസ്സ് cartoonistsatish.com | May 12, 2020
അവര്‍ സര്‍ക്കാരല്ല, അവര്‍ ഭരണഘടനാ വിരുദ്ധരാണ്
Chai Wala Kaun Hai? Tadipar Kaun Hai ? A Bold Statement Against CAA,NRC & NPR by Rakhi Birla.
UP, MP & ഗുജറാത്തും തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി!
— സ്രോതസ്സ് cartoonistsatish.com | May 11, 2020