ക്രിപ്റ്റോ കറന്‍സിയുടെ മൂല്യത്തിന്റെ വ്യതിയാനങ്ങള്‍ക്ക് വലിയ ശ്രദ്ധ കിട്ടുന്നതോടൊപ്പം Bitcoin ന്റെ വലുതാകുന്ന വൈദ്യുതോര്‍ജ്ജ ആവശ്യകതയിലേക്കും ശ്രദ്ധ വരുന്നുണ്ട്. അതിന്റെ ആഘാതം പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി ബിറ്റ്കോയിന് ശൃംഖല ഉപയോഗിക്കുന്ന വൈദ്യുതിയുടെ കൃത്യം കണക്കെടുക്കുക ഒരു വെല്ലുവിളിയാണ്. ബിറ്റ്കോയിന്റെ ഊര്‍ജ്ജ ആവശ്യകതയെ അളക്കുന്ന ആദ്യത്തെ പ്രബന്ധം Joule ജേണലില്‍ വന്നിരുന്നു. ബിറ്റ്കോയിന് ശൃംഖലയുടെ വൈദ്യുതോപയോഗം ഏകദേശം 2.55 ഗിഗാവാട്ടാണ്. ഒരു ഒറ്റ ഇടപാട് എടുക്കുന്ന വൈദ്യുതി ശരാശരി വീട് ഒരു മാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുല്യമാണ്. — … Continue reading ബിറ്റ്കോയിന് ലോകത്തെ വൈദ്യുതോര്‍ജ്ജത്തിന്റെ അര ശതമാനം ഉപയോഗിക്കും എന്ന് കണക്കാക്കുന്നു
ടാഗ്: ഉപഭോഗം
ഭൌമ Overshoot ദിനം 2019
ഈ വര്‍ഷം തീരാന്‍ ഇനി 5 മാസം കൂടിയുണ്ട്. എന്നാല്‍ 29 ജൂലൈ 2019 ന് മനുഷ്യവംശം 2019ലെ ഭൂമിയിലെ പരിസ്ഥിതി വിഭവ ബഡ്ജറ്റ് മൊത്തം ഉപയോഗിച്ച് തീര്‍ത്തു. ഏറ്റവും നേരത്തെ എത്തിയ Earth Overshoot Day ആണിതെന്ന് പരിശോധിക്കുന്ന Global Footprint Network പറഞ്ഞു. അമിതമായ ചിലവാക്കലിന്റെ ഗതി വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം അത് ഓഗസ്റ്റ് 1 ആയിരുന്നു, 2017 ല്‍ അത് ഓഗസ്റ്റ് 2 ആയിരുന്നു, 2016 ല്‍ അത് ഓഗസ്റ്റ് 8 ആയിരുന്നു. … Continue reading ഭൌമ Overshoot ദിനം 2019