ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക കഥാപാത്രം ഒരു പ്രശസ്ത മദ്യപാനിയാണ്. ഇപ്പോൾ 007 ന്റ ഓരോ ചിത്രത്തിലേയും കുടിയെക്കുറിച്ച് Medical Journal of Australia ലിൽ വന്ന ഒരു പഠനം വന്നിട്ടുണ്ട്. എങ്ങനെയാണ് സിനിമയിലെ ദശാബ്ദങ്ങളിലൂടെ മാറുന്ന സ്വഭാവങ്ങൾ മദ്യത്തെക്കുറിച്ചും പുകവലിയെക്കുറിച്ചുമുള്ള മാറുന്ന പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാകുന്നത് എന്നത് അതിൽ പഠിക്കുന്നു. 1962 - 2015 കാലത്തെ സിനിമകളെ വിശകലനം ചെയ്ത് രഹസ്യാന്വേഷണ ഏജന്റിന് ഗൗരവകരമായ മദ്യാസക്തിയുണ്ടെന്ന് ന്യൂസിലാന്റിലെ University of Otago ലെ ഗവേഷകർ കണ്ടെത്തി. … Continue reading ജെയിംസ് ബോണ്ട്: ഉൽപ്പന്ന സ്ഥാപനത്തിന്റെ ഒരു കാഴ്ചപ്പാട്
ടാഗ്: കമ്പോളം
അമേരിക്ക ഒരിക്കലും കമ്പോളത്തെ ബഹുമാനിച്ചിരുന്നില്ല
https://soundcloud.com/thesocialistprogram/big-oils-war-against-the-world Richard Wolff, Brian Becker they control it. in every step they manages. free market illusion.
കമ്പോളം ലേലം വിളിക്കുമ്പോള്‍
https://soundcloud.com/thesocialistprogram/capitalism-in-crisis-end-capitalist-control-over-heat-light Richard Wolff The Socialist Program
സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്
അമേരിക്കക്കാര്‍ക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്… ആര്‍ക്കാണ് അത് വേണ്ടാത്തത്? സന്തുഷ്ടരായിരിക്കാന്‍ agencyയുടെ ഒരു ബോധവും വല്യേട്ടന്‍ നമ്മുടെ ചുമലിന് മുകളിലൂടെ നോക്കുന്നു എന്ന ചിന്ത നമ്മളില്‍ മിക്കവര്‍ക്കും ആവശ്യമാണ്. എന്നാല്‍ മിക്ക അമേരിക്കക്കാര്‍ക്കും “തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ഉണ്ടാകുക എന്നായാണ് സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചിരിക്കുന്ന സങ്കല്‍പം. Milton Friedman ഉം Rose Friedman ഉം 1980 ല്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഈ വാക്യത്തെ പ്രസിദ്ധമാക്കി. വളരെ മുമ്പ് 1962 ല്‍ മില്‍ട്ടണ്‍ ഫ്രീഡ്മന്റെ "Capitalism and Freedom", കടിഞ്ഞാണില്ലാത്ത മുതലാളിത്തം … Continue reading സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്
പതിവായ കമ്പോള പരാജയവും അസമത്വവും
Dennis Kelleher, CEO of Better Markets, speaks at the forum, “Destroying the Myths of Market Fundamentalism,” held in Washington DC, on October 19, 2018
$2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?
Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് … Continue reading $2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?
കമ്പോള മൌലികവാദത്തിന്റെ ഐതിഹ്യങ്ങള്‍ പൊളിക്കുന്നത്
Ralph Nader
പാക്കറ്റുകള്‍ ബുദ്ധിപൂര്‍വ്വമായ രീതിയില്‍ എത്തിക്കുന്നത് കണ്ടെത്തിയയാളിനെ എങ്ങനെ ബഹുമതിക്കണം
Richard Wolff
അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല
മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല
36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം
മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം