32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു

Tennessee River ലെ വെള്ളത്തിന്റെ താപനില ഇളം ചൂടുള്ള ബാത്ത് ടബ്ബിന്റത്ര ആയിരിക്കുന്ന അവസരത്തില്‍ Tennessee Valley Authority ആണവനിലയങ്ങള്‍ അടച്ചിട്ടു. ചൂട് കാറ്റിനാല്‍ തെക്ക് താപനില കൂടിയിരിക്കുകയാണ്. ആണവ നിലയങ്ങളുടെ കൂളിങ്ങ് ടവറില്‍ നിന്നുമുള്ള വെള്ളം ടെന്നസി നദിയിലേക്കാണ് പുറംതള്ളുന്നത്. പക്ഷേ ഇപ്പോള്‍ നദിയിലെ വെള്ളത്തിന് 32 ഡിഗ്രി ചൂടുണ്ട്. മീനുകള്‍ക്ക് ചൂട് വെള്ളം സഹിക്കാവുന്നതല്ലാത്തതിനാല്‍ ആണവ നിലയത്തില്‍ നിന്നുള്ള വെള്ളത്തിന്റെ താപനില 30.5 ഡിഗ്രിയില്‍ താഴെ നിര്‍ത്തണമെന്നാണ് നിയമം. ആഗോള താപനമൊക്കെ തുടങ്ങുന്നതിന് മുമ്പ് … Continue reading 32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു

വാര്‍ത്തകള്‍

ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞനെ രാഷ്ട്രീയ പ്രേരിതമായി ജോലിയില്‍ നിന്ന് നീക്കി ആഗോളതാപന ഫലമായി ധൃവക്കരടി വംശ നാശ ഭീഷണി നേരിടുന്നു എന്ന പഠനം നടത്തിയ അമേരിക്കന്‍ മുതിര്‍ന്ന ശാസ്ത്രജ്ഞനെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നു. U.S. Bureau of Ocean Energy Management ലെ വന്യ ജീവി ശാസ്ത്രജ്ഞനായ Charles Monnett നാണ് ഇത് സംഭവിച്ചത്. Department of Interior ന്റെ അന്വേഷണ ഫലമായി അദ്ദേഹത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഇത് രാഷ്ട്രീയപ്രേരിമാണെന്നും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയാണെന്ന വാദത്തെ അധികാരികള്‍ തള്ളി. എന്നാല്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് "Al Qaeda’s Massacre, Norway’s 9/11." എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, "ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്". Wall … Continue reading വാര്‍ത്തകള്‍

കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി

ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് "ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന" സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും … Continue reading കാലാവസ്ഥാ ശാസ്ത്രജ്ഞന് വധഭീഷണി