വടക്കെ ഇന്‍ഡ്യയിലെ ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം കൂട്ടാന്‍ വേണ്ടി നടത്തുന്ന ജലസേചനം കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി മണ്‍സൂണ്‍ മഴ കുറയുകയാണെന്ന് Dev Niyogi പറയുന്നു. എന്നാല്‍ വലിയ നഗര പ്രദേശങ്ങളില്‍ മഴ കൂടുകയും ചെയ്തു. "ഗ്രാമ പ്രദേശങ്ങളില്‍ മണ്‍സൂണിന് മുമ്പുള്ള രണ്ടാഴ്ച് 20 വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരത്തെ തന്നെ പച്ചയാകുന്നു. ചിലസ്ഥലങ്ങള്‍ പരമ്പരാഗതമായി ഗ്രാമങ്ങളായിരുന്ന ചിലസ്ഥലങ്ങള്‍ നഗരങ്ങളായി മാറുന്നു. ഇതൊക്കെ മണ്‍സൂണ്‍ മഴയെ സ്വാധീനിക്കുന്നു," എന്ന് Niyogi പറയുന്നു. India Meteorological Department ന്റെ … Continue reading ജലസേചനം മണ്‍സൂണ്‍ മഴ കുറക്കും, നഗരവത്കരണം മണ്‍സൂണ്‍ മഴ കൂട്ടും
ടാഗ്: കാലാവസ്ഥ
താപ ദ്വീപ് പ്രഭാവം
നഗരം വികസിക്കുമ്പോള്‍ അതിന്റെ landscape ന് മാറ്റം സംഭവിക്കുന്നു. തുറസായ സ്ഥലം, സസ്യജാലങ്ങള്‍ എന്നിവയുടെ സ്ഥാനത്ത് കെട്ടിടങ്ങള്‍, റോഡ്, മറ്റ് infrastructure പ്രത്യക്ഷപ്പെടുന്നു. ഒരിക്കല്‍ നനവുള്ള permeable ആയ സ്ഥലം impermeable ഉം വരണ്ടതുമാകുന്നു. ഈ മാറ്റങ്ങള്‍ നഗര പ്രദേശങ്ങളെ ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടുകൂടിയതാക്കുന്നു. ഉയര്‍ന്ന താപനിലയുടെ ഒരു ദ്വീപ് പോലെ ആ പ്രദേശം മാറുന്നു. ഉപരിതലത്തിലും അന്തരീക്ഷത്തിലുമാണ് താപ ദ്വീപ് ഉണ്ടാകുന്നത്. തുറന്ന് കിടക്കുന്ന നഗര പ്രതലങ്ങളായ കെട്ടിട മേല്‍ക്കൂരകള്‍, റോഡുകള്‍ ചൂടുകൂടിയ വേനല്‍കാല … Continue reading താപ ദ്വീപ് പ്രഭാവം
ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
ജോര്‍ജ്ജിയയിലെ Douglas county യില്‍ 24 മണിക്കൂര്‍ 21 ഇഞ്ച് മഴ രേഖപ്പെടുത്തി എന്ന് NYT രേഖപ്പെടുത്തി. അറ്റ്‌ലാന്റയില്‍ 72 മണിക്കൂര്‍ നേരം 15 - 20 ഇഞ്ച് മഴയും പെയ്തു. 100 വര്‍ഷത്തിനിടക്ക് നടന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് climateprogress.org 2004 ല്‍ Journal of Hydrometeorology ല്‍ NOAA’s National Climatic Data Center നടത്തിയ “Over the contiguous United States, precipitation, temperature, streamflow, … Continue reading ജോര്‍ജ്ജിയയില്‍ വെള്ളപ്പൊക്കം
ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുള്ള ഓസോണ്‍ പാളിയിലെ മാറ്റം ഉത്തരാര്‍ദ്ധ ഗോളത്തിലെ സൈബീരിയ, സ്കാന്റിനേവിയ, വടക്കേ ക്യാനഡ എന്നിവിടങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് കുറക്കുകയും ബാക്കിയുള്ള ഭൂമിയിലെ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണ തോത് ഉയര്‍ത്തുകയും ചെയ്യും എന്ന് University of Toronto ലെ ഭൌതിക ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 21 ആം നൂറ്റാണ്ടിലെ കാലാവസ്ഥാ മാറ്റം അന്തരീക്ഷ പ്രവാഹങ്ങളെ മാറ്റുകയും ഉയര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ഓസോണ്‍ flux നെ താഴ്ന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തിന്റെ … Continue reading ഭൂമിയിലെ ഓസോണ്‍ പാളിക്ക് മാറ്റം വരുന്നു
കണ്ടല്‍ കാടുകളുടെ നാശം ബര്‍മയില്‍ കൂടുതല്‍ നാശം ഉണ്ടാക്കി
ബര്‍മയിലെ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതു വഴി അവരുടെ തീരദേശത്തെ കൊടുംകാറ്റിന്റെ ശക്തിയും നശീകരണ ശേഷിയും കൂടാന്‍ കാരണമായെന്ന് അവിടുത്തെ പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊടുംകാറ്റ് പോലുള്ള പ്രകൃതി ദുരന്തത്തിനെതിരെയുള്ള ഒരു പ്രതിരോധമായ കണ്ടല്‍ കാടുകള്‍ തീരദേശത്ത് നടത്തിവരുന്ന് വികസന പ്രവര്‍ത്തനങ്ങളാല്‍ ഇല്ലാതാകുകയാണെന്ന് ASEAN സെക്രട്ടറി ജനറല്‍ Surin Pitsuwan പറഞ്ഞു. ഏകദേശം 22,000 ആളുകള്‍ ഈ പ്രകൃതി ദുരന്തത്തില്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 2004 ഏഷ്യയില്‍ രൂപം കൊണ്ട സുനാമിയെ കുറിച്ച് പഠിച്ച ഒരു റിപ്പോര്‍ട്ടില്‍ … Continue reading കണ്ടല്‍ കാടുകളുടെ നാശം ബര്‍മയില്‍ കൂടുതല്‍ നാശം ഉണ്ടാക്കി