അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു

കൂടുതലും മദ്ധ്യ അമേരിക്കയിൽ നിന്നുള്ള കൂടെയാരുമില്ലാത്ത 100ൽ അധികം കുടിയേറ്റ കുട്ടിൾ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള കഠിനമായ, മിക്കപ്പോഴും അപകടകരമായ തൊഴിൽ അവസ്ഥകളിൽ പണിയെടുക്കുന്നു. കൂടുതൽ സമയം പണിയെടുക്കുകയും രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലും അവർ പണിയെടുത്ത് പ്രമുഖ ബ്രാന്റുകൾക്കും Hearthside Food Solutions പോലുള്ള കച്ചവടക്കാർക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അവരാണ് Cheerios, Fruit of the Loom, Whole Foods, Target, Walmart, J.Crew, Frito-Lay, Ben & Jerry’s പോലുള്ള ഉൽപ്പന്നളുണ്ടാക്കുന്നത്. ഹോട്ടലുകൾ, slaughterhouses, … Continue reading അമേരിക്കയിലെ കുടിയേറ്റക്കാരുടെ കുട്ടികൾ പ്രമുഖ ബ്രാന്റുകൾക്ക് വേണ്ടി ക്രൂരമായ ജോലികൾ ചെയ്യുന്നു

ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു

10 വർഷത്തിന് ശേഷം ലോക കപ്പ് നടത്താനുള്ള അവസരം കിട്ടിയതിന് ശേഷം ഇൻഡ്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങ സ്ഥലങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു. സർക്കാരിന്റെ സ്രോതസ്സുകളിൽ നിന്നാണ് ഈ കണ്ടെത്തലുണ്ടായിരിക്കുന്നത്. അതായത് 2010 ഡിസംബർ രാത്രിയിൽ ദോഹ തെരുവുകളിൽ ജനം ഖത്തറിന്റെ വിജയം ആഘോഷിച്ചച് മുതൽ 5 തെക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ശരാശരി 12 കുടിയേറ്റ തൊഴിലാളികൾ എല്ലാ ആഴ്ചയിലും മരിച്ചുകൊണ്ടിരുന്നു. 2011–2020 കാലത്ത് 5,927 കുടിയേറ്റ തൊഴിലാളികൾ മരിച്ചു … Continue reading ലോക കപ്പ് മൽസര അവസരം കിട്ടിയതായി പ്രഖ്യാപിച്ചതിന് ശേഷം 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ മരിച്ചു

മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

2022 ലോക കപ്പ് ഖത്തറിൽ തുടങ്ങുകയാണ്. ലോകം മൊത്തമുള്ള ആരാധകർ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ട്ബാൾ മൽസരം കാണാനായി എത്തും. ഖത്തറിലെ തീവ വേനൽ ചൂട് കാരണം ഇത് ആദ്യമായാണ് ശീതകാലത്ത് കളി നടത്തുന്നത്. ലോക കപ്പ് നടത്തുന്ന മദ്ധ്യ പൂർവ്വേഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഖത്തർ. ഒരു ദശാബ്ദം മുമ്പ് ഡിസംബർ 2010 ൽ ആണ് അവർക്ക് ആദ്യമായി ലോക കപ്പ് നടത്താനുള്ള നറുക്ക് കിട്ടിയത്. കുറച്ച് കഴിഞ്ഞപ്പോൾ അറബ് വസന്ത പ്രതിഷേധം തുടങ്ങി. ദ്രവ … Continue reading മാരകമായ പ്രധാനപ്പെട്ട കായിക വിനോദ പരിപാടി

കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

മിഷിഗണിലെ Grand Rapids ൽ അർദ്ധരാത്രിയായി. എന്നാൽ ആ ഫാക്റ്ററിയിൽ എല്ലാം bright. ചെറുപ്പക്കാരായ തൊഴിലാളികളുടെ മുമ്പിലൂടെ Cheerios ന്റെ സഞ്ചികൾ ഒരു conveyor belt ലൂടെ പോകുന്നു. അതിലൊരാൾ 15-വയസ് പ്രായമുള്ള Carolina Yoc ആണ്. കഴിഞ്ഞ വർഷം അവൾ തന്നത്താനെയാണ് അമേരിക്കയിലെത്തിയത്. അന്ന് വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ബന്ധുവിന്റെ കൂടെ ഇപ്പോൾ കഴിയുന്നു. ഓരോ പത്ത് സെക്കന്റുകളിലും അവൾ ഭക്ഷ്യധാന്യത്തിന്റെ പ്ലാസ്റ്റിക് ബാഗുകൾ വലിയ പെട്ടിയിലേക്ക് മാറ്റുന്നു. അത് അപകടകരമായേക്കാവുന്ന ജോലിയാണ്. അതിവേഗത്തിൽ … Continue reading കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

കഴിഞ്ഞ 3 വര്‍ഷത്തില്‍ 3.92 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. അതില്‍ 1.7 ലക്ഷം പേരും അമേരിക്കന്‍ പൌരത്വമാണ് എടുത്തത് എന്ന് ലോക് സഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ക്കായുള്ള യൂണിയന്‍ മന്ത്രി Nityanand Rai പറഞ്ഞു. ആളുകള്‍ 120 ല്‍ അധികം രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. മൊത്തം 3,92,643 പേര്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. … Continue reading കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം … Continue reading 46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍

ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?

Global Wealth Migration Review ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ മാത്രം ഏകദേശം 5,000 ഇന്‍ഡ്യന്‍ കോടീശ്വരന്‍മാര്‍ വിദേശത്ത് ചേക്കേറി. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ 2% വരും ഇത്. UN World Migration Report 2020 പ്രകാരം വിദേശത്ത് താമസിക്കുന്ന ഏറ്റവും കൂടുതല്‍ കുടിയേറ്റാരുള്ള രാജ്യം ഇന്‍ഡ്യയാണ്. 1.75 കോടിയില്‍ അധികം ആളുകള്‍ വിദേശത്ത് താമസിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും മിടുക്കരായവരെ ഇന്‍ഡ്യയില്‍ നിലനിര്‍ത്താനുള്ള മൂന്നിന പദ്ധതിതന്ത്ര പരിപാടിയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ളമെന്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ … Continue reading ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?

2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു